കേരളം

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു

സോളാര്‍ വിവാദക്കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ജിക്കുമോന്‍ ജേക്കബ് രാജിവെച്ചു. തട്ടിപ്പ് സംബന്ധിച്ച അന്വേഷണ സംഘം ജിക്കുവിനെയും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെയും...

Read moreDetails

ലഹരിവിരുദ്ധ ദേശീയ കണ്‍വന്‍ഷന്‍ ഇന്ന് തിരുവനന്തപുരത്ത്

യുഎന്‍ അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദേശീയതല പരിപാടികളുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ ദേശീയ കണ്‍വന്‍ഷനും ഇന്ന് തിരുവനന്തപുരത്ത് നടക്കും. ആന്റി നാര്‍ക്കോട്ടിക് കൌണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലാണ്...

Read moreDetails

ശിവഗിരി സന്യാസിമാരെ ജോഷിമഠിലെത്തിച്ചു

ബദ്രിനാഥില്‍ കുടുങ്ങിയ ശിവഗിരി സന്യാസിമാരെ ഹെലികോപ്ടറില്‍ ജോഷിമഠിലെത്തിച്ചു. ഇവരെ റോഡ് മാര്‍ഗം ഹരിദ്വാറിലെത്തിക്കും. അവിടെനിന്ന് വിമാനമാര്‍ഗം നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡല്‍ഹിയിലെ കേരള ഹൌസ് റസിഡന്റ് കമ്മിഷണര്‍ ഗ്യാനേഷ്കുമാര്‍...

Read moreDetails

പാമോലിന്‍ അഴിമതി: വി.എസ്സിന്‍റെ ഹര്‍ജി തള്ളി

പാമോലിന്‍ അഴിമതി കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച...

Read moreDetails

ആരോപണങ്ങള്‍ ഗൌരമായി കാണുന്നില്ല: തിരുവഞ്ചൂര്‍

പോലീസ് വകുപ്പിനു നേരേ ഉയരുന്ന ആരോപണങ്ങള്‍ ഗൌരവമായി കാണുന്നില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ കുടുംബസഹായ ഫണ്ട് വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു...

Read moreDetails

മയക്കുമരുന്ന് വിരുദ്ധദിനാചരണം : സംസ്ഥാനതല ഉദ്ഘാടനം നാളെ

അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ജൂണ്‍ 26) രാവിലെ 9.30 ന് പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി...

Read moreDetails

ഗൗരിയമ്മയ്ക്ക് നിയമസഭയുടെ ആദരം

നിയമനിര്‍മ്മാണസഭയുടെ 125-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് ഒന്നാം കേരള നിയമസഭയില്‍ അംഗമായിരുന്ന കെ.ആര്‍. ഗൗരിയമ്മയെ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ആദരിക്കും. നാളെ (ജൂണ്‍ 26) രാവിലെ 11.30 ന് ഗൗരിയമ്മയുടെ...

Read moreDetails

തെറ്റയില്‍ രാജിവയ്ക്കേണ്ടതില്ലെന്ന് ജനതാദള്‍-എസ്

ലൈംഗികാരോപണ വിഷയത്തില്‍ ജോസ് തെറ്റയില്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി ജനതാദള്‍-എസ് രംഗത്തെത്തി. തെറ്റയില്‍ രാജിവയ്ക്കേണ്ടെന്നാണ് പാര്‍ട്ടി നേതൃയോഗത്തില്‍ ഉണ്ടായ പൊതുധാരണ. ഇത്തരം ആരോപണങ്ങളില്‍ എംഎല്‍എമാര്‍ രാജിവെച്ച കീഴ്വഴക്കമില്ലെന്നും പാര്‍ട്ടി...

Read moreDetails

പാമോലിന്‍ കേസ് : വി.എസിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

പാമോലിന്‍ അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായുണ്ടായ വിജിലന്‍സ് കോടതി വിധിക്കെതിരെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

Read moreDetails

നാളികേര ഉത്പന്ന കയറ്റുമതി മൂല്യം 1,000 കോടി കവിഞ്ഞു

കയറും കയര്‍ ഉത്പന്നങ്ങളും ഒഴികെയുള്ള നാളികേര ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം 1,000 കോടി കവിഞ്ഞതായി നാളികേര വികസന ബോര്‍ഡ് അറിയിച്ചു. കയറ്റുമതി മൂല്യത്തില്‍ 2011-12 വര്‍ഷത്തെ അപേക്ഷിച്ച്...

Read moreDetails
Page 797 of 1175 1 796 797 798 1,175

പുതിയ വാർത്തകൾ