കേരളം

വൃക്ഷമിത്ര പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു

മികച്ച വൃക്ഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സ്‌കൂളുകള്‍ക്ക് നല്‍കുന്ന 2012-ലെ വൃക്ഷമിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പുരസ്‌കാര തുകയായ 50,000 രൂപ ഇവര്‍ക്ക് തുല്യമായി വീതിച്ചുനല്‍കും. ലോക പരിസ്ഥിതിദിനമായ തിരുവനന്തപുരത്ത്...

Read moreDetails

ഗ്രീന്‍ കേരള പദ്ധതി: ഒന്നേകാല്‍ ലക്ഷം വൃക്ഷത്തൈകള്‍ നടും

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി നാളെ ലക്ഷദ്വീപ് എന്‍സിസിയും വനം വകുപ്പും സതേണ്‍ റയില്‍വേയും ഒന്നേകാല്‍ ലക്ഷം വൃക്ഷത്തൈകള്‍ നടുന്നതിനു തുടക്കം കുറിക്കും.

Read moreDetails

ആരോഗ്യമന്ത്രിക്കെതിരേ ഡിവൈഎഫ്ഐ പ്രതിഷേധം

പത്തനംതിട്ടയില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനെതിരേ ഡിവൈഎഫ്ഐ പ്രതിഷേധം. മന്ത്രി പങ്കെടുത്ത അദാലത്തിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

Read moreDetails

മാപ്പു പറഞ്ഞാല്‍ മാനനഷ്ടത്തിനു പരിഹാരമാകില്ല: സുകുമാരന്‍ നായര്‍

തന്നെ അധിക്ഷേപിച്ച കുറ്റത്തിന് ചന്ദ്രിക പത്രത്തിന്റെ ഖേദപ്രകടനം നടത്തിയത് മാനനഷ്ടത്തിനു പരിഹാരമാകില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചന്ദ്രികയുടെ മറുപടിയെ ആശ്രയിച്ചിരിക്കും കേസ് സംബന്ധിച്ച...

Read moreDetails

എന്‍എസ്എസിനെതിരായ ലേഖനം: ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെ ആക്ഷേപിച്ച് ലേഖനം പ്രസിദ്ധീകരിച്ചതില്‍ മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ഖേദം പ്രകടിപ്പിച്ചു. വിവാദ ലേഖനം പ്രത്യക്ഷപ്പെട്ട പ്രതിച്ഛായ എന്ന...

Read moreDetails

ഹരിത കേരളം : മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പും, പരിസ്ഥിതി കാലാവസ്ഥാവ്യതിയാന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജൂണ്‍ 5ന് മുഖ്യമന്ത്രി...

Read moreDetails

അയ്യങ്കാവ് ക്ഷേത്രത്തിലെ മോഷണശ്രമം: പ്രതി അറസ്റില്‍

കോതമംഗലം: അയ്യങ്കാവ് ശ്രീധര്‍മശാസ്താ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ വാതിലുകള്‍ തകര്‍ത്തു മോഷണം നടത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റില്‍. ഇടുക്കി തങ്കമണി മരിയപുരം നിരവത്ത് മഹേഷ് (സന്തോഷ്-32) ആണ്...

Read moreDetails

വ്യാജരേഖകള്‍ ചമച്ച് ഭൂമി തട്ടിയെടുത്തെന്ന പരാതിക്കെതിരെ അന്വേഷണം

കടകംപളളി വില്ലേജിലെ 18 സര്‍വ്വേ നമ്പരുകളില്‍പ്പെട്ട കോടികള്‍ വിലമതിക്കുന്ന ഭൂമി വ്യാജരേഖകള്‍ ചമച്ചുതട്ടിയെടുത്തെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതോടെ കരം അടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ് വസ്തുവിന്റെ യഥാര്‍ത്ഥ ഉടമസ്ഥര്‍.

Read moreDetails

മഴ കനത്തു; ഇടവപ്പാതി പ്രതീക്ഷയില്‍ കേരളം

ഏറെക്കൊല്ലങ്ങള്‍ക്കു ശേഷമാണ് കൃത്യം ജൂണ്‍ ഒന്നിനുതന്നെ കേരളത്തില്‍ ഇടവപ്പാതി എത്തുന്നത്. നാളെ രാവിലെവരെ ശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

Read moreDetails

ജലവിമാനം: മത്സ്യത്തൊഴിലാളി സംഘടനകള്‍ വാട്ടര്‍ഡ്രോം ഉപരോധിക്കും

സംസ്ഥാനത്തെ ആദ്യ ജലവിമാന സര്‍വീസ് ഇന്ന് ആരംഭിക്കാനിരിക്കേ മത്സ്യതൊഴിലാളി സംഘടനകള്‍ ആലപ്പുഴയില്‍ കരിദനമാചരിക്കും. പണിമുടക്കി ഉപരോധസമരത്തില്‍ പങ്കെടുക്കുമെന്നും മത്സ്യതൊഴിലാളി സംയുക്തതസമരസമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

Read moreDetails
Page 798 of 1167 1 797 798 799 1,167

പുതിയ വാർത്തകൾ