കേരളം

പൂജപ്പുര ജയിലില്‍ നിന്നും റിപ്പര്‍ ജയാനന്ദന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ തടവുചാടി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടി. ഇയാള്‍ക്കൊപ്പം അബ്കാരി കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുകയായിരുന്ന ഓച്ചിറ തങ്കയത്ത്മുക്ക്...

Read moreDetails

മന്ത്രിസഭാപ്രവേശനം: ചെന്നിത്തല മാധ്യമങ്ങളെ കാണും

തന്റെ മന്ത്രിസഭാപ്രവേശനം സംബന്ധിച്ച് രമേശ് ചെന്നിത്തലയുടെ വിശദീകരണം ഇന്നുണ്ടാകും. തിരുവനന്തപുരം പ്രസ് ക്ളബ് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. നിയമസഭാസമ്മേളനം തുടങ്ങുന്ന ദിവസം തന്നെയാണ് ചെന്നിത്തല...

Read moreDetails

വാറ്റ് രജിസ്‌ട്രേഷന്‍ , ആംനസ്റ്റി സ്‌കീം : സംസ്ഥാനതല ഉദ്ഘാടനം നാളെ

വാണിജ്യ നികുതി വകുപ്പ് നടപ്പാക്കുന്ന വാറ്റ് രജിസ്‌ട്രേഷന്‍ ഒറ്റത്തവണ പ്രോത്സാഹന പദ്ധതി, വില്പന നികുതി കുടിശിക അടച്ചു തീര്‍ക്കുന്നതിനുള്ള ആംനസ്റ്റി സ്‌കീം എന്നിവയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ(ജൂണ്‍...

Read moreDetails

പറവൂര്‍ പീഡനക്കേസിലെ പ്രതി ജീവനൊടുക്കി

പറവൂര്‍ പീഡനക്കേസിലെ നൂറ്റിമൂന്നാം പ്രതി വാണിയക്കോട് സ്വദേശി രാജശേഖരന്‍ നായര്‍ ജീവനൊടുക്കി. ഇയാളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ കേസിലെ നാലാം കുറ്റപത്രത്തിലെ മൂന്നാം പ്രതിയാണ്....

Read moreDetails

കോട്ടയത്ത് കാലാവസ്ഥാ ഗവേഷണകേന്ദ്രം സ്ഥാപിക്കും: മന്ത്രി തിരുവഞ്ചൂര്‍

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു പഠിക്കാനുള്ള ഗവേഷണകേന്ദ്രം കോട്ടയത്ത് സ്ഥാപിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കഴിഞ്ഞ ബജറ്റില്‍ പത്തുകോടി രൂപ അനുവദിച്ച പദ്ധതിയുടെ ശിലാസ്ഥാപനം ഉടന്‍ നടക്കും. ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട്...

Read moreDetails

തിരുവനന്തപുരത്തു കടലാക്രമണം രൂക്ഷമായി

തിരുവനന്തപുരത്തും ബേപ്പൂരിലും കടലാക്രമണം. വലിയതുറയിലെ 200ഓളം വീടുകള്‍ കടലാക്രമണം ഭീഷണിയിലാണ്. ഉച്ചയോട് കൂടിയാണ് കടലാക്രമണം രൂക്ഷമായത്. ഇവിടെ നിന്ന് ആളുകളെ സമീപത്തുള്ള സ്‌കൂളിലേക്ക് ഒഴിപ്പിച്ചു. മുന്‍വര്‍ഷങ്ങളിലും ഇവിടെ...

Read moreDetails

എലിപ്പനി ബാധിച്ച് ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചു

എലിപ്പനി ബാധിച്ച് ആലപ്പുഴയില്‍ രണ്ടുപേര്‍ മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാര്‍ഡില്‍ നെടിയാംപുരയ്ക്കല്‍ വീട്ടില്‍ മേരി അല്‍ഫോന്‍സ (സിനി -39) യും പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് 16-ാം...

Read moreDetails

എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍നിന്നു തെറ്റായ പരാമര്‍ശങ്ങള്‍ നീക്കും

എന്‍സിആര്‍ടിയുടെ എട്ടു മുതല്‍ പന്ത്രണ്ടു വരെയുള്ള ക്ളാസുകളിലെ ചരിത്ര പാഠപുസ്തകങ്ങളിലെ ഉള്ളടക്കം പുനഃപരിശോധിച്ചു സമുദായങ്ങളെയുംവ്യക്തികളെയും കുറിച്ചുള്ള മോശമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കി പുതിയ പാഠങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനു തീരുമാനിച്ചു. കേന്ദ്ര...

Read moreDetails

സൗരോര്‍ജ്ജ ഉത്പാദനം കാര്യക്ഷമമാക്കണം -മന്ത്രി കെ.എം. മാണി

ഗാര്‍ഹിക വൈദ്യുതി ഉപഭോഗം കുറയ്ക്കുകയും വീടുകളില്‍ സൗരോര്‍ജ്ജ ഉത്പാദനം കാര്യക്ഷമമാക്കുകയും ചെയ്യണമെന്ന് മന്ത്രി കെ.എം മാണി പറഞ്ഞു. സംസ്ഥാനത്ത് തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ കൂടുതല്‍ വ്യവസായ സംരംഭങ്ങള്‍ വേണ്ടതുണ്ട്....

Read moreDetails

മലമ്പനിയും എലിപ്പനിയും പടരാനുള്ള സാധ്യത കൂടുതലെന്ന് ഐഎംഎ റിസര്‍ച്ച് വിഭാഗം

സംസ്ഥാനത്തു ഡെങ്കിപ്പനിയുടെ തീവ്രത കുറയുമെന്നും എന്നാല്‍ മഴക്കാലമെത്തുന്നതോടെ എലിപ്പനിയും മലേറിയയും പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിസര്‍ച്ച് വിഭാഗം മുന്നറിയിപ്പു നല്‍കി. അന്യസംസ്ഥാന തൊഴിലാളികള്‍...

Read moreDetails
Page 799 of 1171 1 798 799 800 1,171

പുതിയ വാർത്തകൾ