കേരളം

യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സോളാര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചാണ് നൂറിലധികം വരുന്ന പ്രവര്‍ത്തകര്‍ എത്തിയത്. മുഖ്യമന്ത്രി ഉമ്മന്‍...

Read moreDetails

അമ്പാട്ടുകാവ് തുരങ്കപ്പാത നിര്‍മാണത്തിന് പുതുജീവന്‍

അമ്പാട്ടുകാവ് തുരങ്കപ്പാതയുടെ നിര്‍മാണത്തിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പുതുജീവന്‍. തുരങ്കപ്പാതയ്ക്ക് പറ്റിയ സ്ഥലം കണ്ടെത്തുന്നതിനായി കെ.എം.ആര്‍.എല്‍, ഡി.എം.ആര്‍.സി. അധികൃതരുടെ സംയുക്ത പരിശോധന അമ്പാട്ടുകാവില്‍ നടത്തുമെന്ന്...

Read moreDetails

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേയുള്ള ഹര്‍ജി ഹൈക്കോടതി തള്ളി

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെതിരേ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഇതു സംബന്ധിച്ച വിജിലന്‍സ് അന്വേഷണ ആവശ്യവും നേരത്തെ വിജിലന്‍സ് കോടതി തള്ളിയിരുന്നു. കേസിന്റെ അന്വേഷണപുരോഗതിക്ക് കോടതി ഇടപെടണമെന്ന...

Read moreDetails

ഡോ. എസ്.ബലരാമന്‍ അന്തരിച്ചു

മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാനും കൊച്ചി സര്‍വകലാശാല മുന്‍ പ്രൊ.വൈസ് ചാന്‍സലറുമായ ഡോ. എസ്.ബലരാമന്‍ (74)അന്തരിച്ചു. തിങ്കളാഴ്ച 3.30ഓടെ ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്. ശവസംസ്‌കാരം ചൊവ്വാഴ്ച...

Read moreDetails

സര്‍ക്കാരിന് യു.ഡി.എഫിന്റെ പിന്തുണ

സര്‍ക്കാര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇക്കാര്യത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും യോഗം വിലയിരുത്തി. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പൂര്‍ണ പിന്തുണ നല്‍കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി.

Read moreDetails

ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി

സേളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നിയമസഭയിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിനു മുന്നില്‍ വച്ചാണ് പോലീസ്...

Read moreDetails

പ്രതിപക്ഷ ബഹളം: നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളിയതിനെ തുടര്‍ന്ന് ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്നാണ് സ്പീക്കര്‍...

Read moreDetails

സരിതയെ കോടതിയില്‍ ഹാജരാക്കി; റിമാന്‍ഡ് ജൂലൈ ഒന്നു വരെ നീട്ടി

സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സരിത എസ്. നായരുടെ റിമാന്‍ഡ് ജൂലൈ ഒന്നു വരെ നീട്ടി. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് സരിതയെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാം...

Read moreDetails

ജുഡീഷല്‍ അന്വേഷണം വേണം: കോടിയേരി

സോളാര്‍ തട്ടിപ്പു കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എഡിജിപി മാര്‍ നടത്തുന്ന അന്വേഷണം തൃപ്തികരമാവില്ലെന്നും മുഖ്യമന്ത്രി രാജിവച്ചു ജുഡീഷല്‍ അന്വേഷണത്തെ നേരിടുകയാണു വേണ്ടതെന്നും പ്രതിപക്ഷ ഉപനേതാവ്...

Read moreDetails

സോളാര്‍ തട്ടിപ്പ്: അന്വേഷണ സംഘത്തെ മാറ്റില്ലെന്ന് തിരുവഞ്ചൂര്‍

സോളാര്‍ പാനല്‍ തട്ടിപ്പ് അന്വേഷിക്കുന്ന പോലീസ് സംഘത്തെ മാറ്റില്ലെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അന്വേഷണ സംഘത്തെ ഭിന്നിപ്പിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിനു പിന്നില്‍ ഹിഡന്‍ അജണ്ടയുണ്ട്....

Read moreDetails
Page 800 of 1175 1 799 800 801 1,175

പുതിയ വാർത്തകൾ