കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍.ബാലകൃഷണപിള്ള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി. ക്ളിഫ് ഹൌസിലാണ് കൂടിക്കാഴ്ച നടന്നത്. ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്ന പാര്‍ട്ടിയുടെ ആവശ്യം നേരിട്ട് മുഖ്യമന്ത്രിയെ അറിയിക്കാനാണ്...
Read moreDetailsസിബിഎസ്ഇ പത്താം ക്ളാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കേരളത്തില്‍ 99.97 ശതമാനം പേര്‍ വിജയിച്ചപ്പോള്‍ ലക്ഷദീപില്‍ നൂറു ശതമാനം പേരും വിജയിച്ചു. ഫലംwww.cbserseul.nic.in എന്ന വെബ്സൈറ്റില്‍ നിന്നും...
Read moreDetailsആറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി - ഹ്രസ്വചിത്രമേളയ്ക്ക് ജൂണ്‍ ഏഴിന് തുടക്കമാകും. മേളയില്‍ 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. കൈരളി, നിള, ശ്രീ തീയേറ്ററുകളിലാണ് പ്രദര്‍ശനം. മേളയില്‍ ഇന്ത്യക്ക് അകത്തുനിന്നും...
Read moreDetailsമലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍. ഇത് മലയാള ഭാഷയുടെ വളര്‍ച്ചക്ക് വേഗത കൂട്ടുമെന്ന് പ്രത്യാശിക്കുന്നതായും നാം ഭാഷയെ കൂടുതല്‍...
Read moreDetailsമലയാളഭാഷയ്ക്ക് ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തമാണ് ശ്രേഷ്ഠഭാഷാപദവി പ്രഖ്യാപനത്തിലൂടെ കൈവന്നിരിക്കുന്നതെന്ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ഭാഷാ പ്രേമികളും സര്‍ക്കാരും ഒന്നുചേര്‍ന്നുനടത്തിയ ഒരു വലിയ ശ്രമത്തിന്റെ വിജയകരമായ പരിസമാപ്തിയാണിതിയാണിതെന്നും...
Read moreDetailsകേരള മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. എഞ്ചിനീയറിംഗ് പ്രവേശനത്തിന് 74226 പേര്‍ക്കും മെഡിക്കല്‍ പ്രവേശനത്തിന് 51559 പേര്‍ക്കും യോഗ്യത ലഭിച്ചു. എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള പ്രവേശന...
Read moreDetailsഅട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ അടിയന്തിരനടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദേശം നല്‍കി. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
Read moreDetailsമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരത്തിന് അര്‍ഹനായി. പബ്ളിക്ക് സര്‍വീസിന് ഐക്യരാഷ്ട്ര സംഘടന നല്‍കുന്ന പുരസ്കാരമാണ് മുഖ്യമന്ത്രിക്ക് ലഭിച്ചത്. മുഖ്യമന്ത്രി നടത്തിയ ജനസമ്പര്‍ക്ക പരിപാടിക്കാണ് പുരസ്കാരം....
Read moreDetailsകെ.ടി.ജയകൃഷ്ണന്‍ വധക്കേസിന്റെ പുനരന്വേഷണം സിബിഐക്കു വിടണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആവശ്യപ്പെട്ടു. ടി.പി വധക്കേസില്‍ പിടിയിലായവരില്‍ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസ് പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ...
Read moreDetailsസംസ്ഥാന കൃഷിവകുപ്പും കേരഫെഡും സംയുക്തമായി നടപ്പിലാക്കിവരുന്ന പച്ചത്തേങ്ങ സംഭരണം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാന്‍ കൃഷി മന്ത്രി കെ.പി. മോഹനന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്കി. മൊത്തം 600 കൃഷിഭവനുകള്‍ക്ക്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies