നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പത്താംകല്ല്-മുളമുക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്മ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്വഹിക്കുന്നു.
Read moreDetailsതിരുവനന്തപുരം ജില്ലയിലടക്കം സംസ്ഥാനത്ത് സര്ക്കാര് മേഖലയില് പുതുതായി എട്ട് മെഡിക്കല് കോളേജുകള് ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര് പറഞ്ഞു. പട്ടം താണുപിള്ള മെമ്മോറിയല് ഗവ.ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ...
Read moreDetailsരാഷ്ട്രപതി നാളെ കോട്ടയത്തെത്തും. 3.45ന് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിലെത്തുന്ന രാഷ്ട്രപതിയെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന്, ജില്ലാ കളക്ടര് എന്നിവരുടെ നേതൃത്വത്തില് സ്വീകരിക്കും. 5.35ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന...
Read moreDetailsവിലക്കയറ്റത്തില് ബുദ്ധിമുട്ടുന്ന ജനങ്ങള്ക്ക് കൃത്യമായ അളവില് ഗുണനിലവാരമുള്ള സാധനങ്ങള് ലഭ്യമാക്കണമെന്നും ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളില് അവബോധം സൃഷ്ടിക്കുന്നതിന് കൂടുതല് ബോധവത്കരണ പരിപാടികള് നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നിര്ദ്ദേശിച്ചു.
Read moreDetailsസര്ക്കാര് ചീഫ് വിപ്പ് പി.സി ജോര്ജ് അതിരുലംഘിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടി. ഇക്കാര്യത്തില് എംഎല്എമാരുടെ വികാരം മാനിക്കുന്നതായും യുഡിഎഫിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് യുഡിഎഫ് പാര്ലമെന്ററി പാര്ട്ടി...
Read moreDetailsസംസ്ഥാനത്ത് പെന്ഷന് പ്രായം ഉയര്ത്തി. ദേശീയ പെന്ഷന് പദ്ധതിയുടെ നിര്ദേശത്തിലാണ് ഇത് ഉള്പ്പെടുത്തിയിരിക്കുന്നത്. നിലവില് സര്വീസിലുളളവര്ക്ക് നിര്ദേശം ബാധകമല്ലാത്തതിനാല് യുവജനങ്ങളെ ബാധിക്കില്ലെന്നും യുവജനങ്ങള്ക്ക് ഗുണകരമാകുമെന്നും ബജറ്റില് പറയുന്നു.
Read moreDetailsജനക്ഷേമപദ്ധതികല്ക്ക് മുന്തൂക്കം നല്കിക്കൊണ്ടുള്ള ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. എല്ലാവര്ക്കും ഭക്ഷണം, എല്ലാവര്ക്കും ആരോഗ്യം, എല്ലാവര്ക്കും ജീവിത ഭദ്രത എന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന ബജറ്റ് അവതരണവേളയില്...
Read moreDetailsകേരളത്തിലെ പുകയില ഉപയോഗം വന്തോതില് വര്ദ്ധിച്ചുവരികയാണ്. ഇതിന് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പുകയില ഉത്പന്നങ്ങള് ഉപയോഗിക്കുന്നവര് എട്ടിലധികം കാന്സര് രോഗങ്ങളിലേക്കു വഴുതിവീഴുന്നതായി സെമിനാര്.
Read moreDetailsഗൃഹാങ്കണത്തില് അശോകത്തിന്റെയും ചന്ദനത്തിന്റെയും പുനരുജ്ജീവനപദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര് നിര്വഹിക്കുന്നു.
Read moreDetailsഔഷധസസ്യങ്ങളുടെ ദൗര്ലഭ്യം പരിഹരിക്കാന് കൂടുതല് ഔഷധസസ്യങ്ങള് ഉത്പാദിപ്പിക്കാനുളള പദ്ധതികള് നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര് പറഞ്ഞു. വീട്ടുമുറ്റങ്ങളില് ഔഷധസസ്യം വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies