ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്രം മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിനു മുന്നില്‍ സ്ഥാപിച്ചിരിക്കുന്ന പഞ്ചപാണ്ഡവരുടെ കൂറ്റന്‍ പ്രതിമകള്‍.
Read moreDetailsമലബാര്‍ സിമന്റ്സ് മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും രണ്ടു മക്കളുടെയും ദുരൂഹ മരണവുമായി ബന്ധപ്പെട്ടു വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്‍ എന്ന വി.എം. രാധാകൃഷ്ണനെ സിബിഐ അറസ്റ്...
Read moreDetailsഅങ്ങാടിക്കുരുവികള്‍ക്കുളള അന്‍പതോളം കൂടുകള്‍ പാളയത്തും ചാല മാര്‍ക്കറ്റിലുമായി സ്ഥാപിച്ചിട്ടുണ്ട്.അങ്ങാടിക്കുരുവികള്‍ക്കുളള പുനരധിവാസ പദ്ധതിക്കൊപ്പം ദേശാടന പക്ഷികളുടെ തുടര്‍വരവിനുളള സാഹചര്യവും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍.
Read moreDetailsപോലീസ് മൂന്നാംമുറ പ്രയോഗം ഉപേക്ഷിച്ച് ശാസ്ത്രീയമായ കുറ്റാന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ജസ്റിസ് ജെ.ബി.കോശി. നിയമപാലകര്‍ക്ക് വേണ്ടി സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംഘടിപ്പിച്ച ബോധവത്ക്കരണ...
Read moreDetailsആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പദ്ധതികള്‍ മെച്ചപ്പെട്ട രീതിയില്‍ നടപ്പാക്കുകയും ചെയ്യുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുന്നു. സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും വെവ്വേറെ പുരസ്കാരങ്ങളാണ്...
Read moreDetailsദേശീയ ജനസംഖ്യാരജിസ്ററില്‍ പേരുചേര്‍ക്കുന്നതിന് ഒന്നാംഘട്ട ബയോമെട്രിക് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സ്ഥലങ്ങളില്‍ രണ്ടാംഘട്ട ബയോമെട്രിക് ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കും. ഒന്നാംഘട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും പുതിയ ഫോമുകള്‍ നല്‍കിയവര്‍ക്കും പങ്കെടുക്കാം.
Read moreDetailsതിരുവനന്തപുരം: സരസ്വതി സമ്മാനത്തിന് സുഗതകുമാരി ടീച്ചറെ തെരഞ്ഞെടുത്തത് മലയാള ഭാഷയ്ക്ക് ലഭിച്ച വലിയ അംഗീകാരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. രാവിലെ നിയമസഭാ ചേമ്പറില്‍ നടന്ന ചടങ്ങില്‍...
Read moreDetailsസംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 12 മുതല്‍ നെയ്യാറ്റിന്‍കരയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ആര്‍ക്കൈവ്‌സ് വാരാഘോഷത്തിന്റെ സമാപനസമ്മേളനം സാംസ്‌ക്കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു.
Read moreDetailsസംഗീത കോളേജുകളില്‍ നിലവിലുണ്ടായിരുന്ന തസ്തികകള്‍ അകാരണമായി മരവിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പുന:സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദു റബ്ബ് പറഞ്ഞു. സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ പുതുതായി നിര്‍മ്മിച്ച റിക്കാര്‍ഡിങ്...
Read moreDetailsകെഎസ്ആര്‍ടിസിയുടെ ഡീസല്‍ സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേര്‍പ്പറേഷന്‍ ഹൈക്കോടതിയെ സമീപിച്ചു. തമിഴ്നാട് ബസ് കോര്‍പ്പറേഷന്‍ ഡീസല്‍ സബ്സിഡി വിഷയത്തില്‍ മദ്രാസ് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി നേടിയ...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies