കേരളം

സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു; പവന് 19480 രൂപ

ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണവില വീണ്ടും കുറഞ്ഞു. പവന് 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില പവന് 19480 രൂപയായി കുറഞ്ഞു. ഗ്രാമിന് 40 രൂപ കുറഞ്ഞ്...

Read moreDetails

തകഴി ജന്മദിന സമ്മേളനവും പ്രഥമ തകഴി ചെറുകഥ അവാര്‍ഡ് വിതരണവും ഇന്ന്

തകഴി ജന്മദിന സമ്മേളനം വൈകിട്ട് 4ന് ശങ്കരമംഗലത്ത് നടക്കും. ജന്മദിന സമ്മേളനം കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പിനു കീഴിലുള്ള തകഴി...

Read moreDetails

ലോഡ്‌ഷെഡ്ഡിങ് സമയം പുനക്രമീകരിച്ചു

താല്‍ച്ചര്‍ നിലയത്തിലെ വൈദ്യുതി ഉത്പാദന പ്രതിസന്ധി നീങ്ങിയതോടെ ലോഡ്‌ഷെഡ്ഡിങ് സമയം പുനക്രമീകരിച്ചു. ലോഡ്ഷെഡ്ഡിങ് സമയം രണ്ടു മണിക്കൂറില്‍ നിന്ന് ഒന്നര മണിക്കൂറാക്കി. പവര്‍കട്ട് സമയം പുനക്രമീകരിച്ചു. പകല്‍...

Read moreDetails

സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്ക്

സ്കൂള്‍ ബസ് മറിഞ്ഞ് 12 കുട്ടികള്‍ക്ക് പരിക്ക്. വെള്ളൈക്കടവ് പാലത്തിനു സമീപമാണ് അപകടം. ഗുരു ഗോപിനാഥ് നടന ഗ്രാമത്തില്‍ ക്ലാസുകളില്‍ പങ്കെടുത്ത കുട്ടികളുമായി മടങ്ങിപ്പോയ ബസാണ് അപകടത്തില്‍പെട്ടത്....

Read moreDetails

ശ്രീരാമരഥം അനന്തപുരിയിലെ രാമായണ കാണ്ഡങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീരാമനവമി രഥയാത്ര അനന്തപുരിയിലെ രാമായണകാണ്ഡങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി.

Read moreDetails

പ്രതിവാര നാടകങ്ങള്‍ പുതിയ ഉണര്‍വേകുന്നു : മന്ത്രി കെ.സി.ജോസഫ്

പ്രതിവാര നാടകാവതരണങ്ങള്‍ നാടക സംസ്കാരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് മന്ത്രി കെ.സി.ജോസഫ്. സംഗീത നാടക അക്കാദമിയും വൈലോപ്പിള്ളി സംസ്കൃതി ഭവനും ചേര്‍ന്നു സംഘടിപ്പിക്കുന്ന നാടകക്കളരിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു...

Read moreDetails

തിരുവനന്തപുരം ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ സത്വരനടപടികള്‍ക്ക് നിര്‍ദ്ദേശം

ജലക്ഷാമവും വരള്‍ച്ചയും പരിഹരിക്കാനുളള സത്വര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ചമൂലമുളള പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും...

Read moreDetails

വ്യവസായത്തിന് അനുവദിച്ച സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല

കൊച്ചുവേളിയിലും മണ്‍വിളയിലും വ്യവസായ യൂണിറ്റുകള്‍ നടത്തുവാന്‍ അനുവദിച്ച സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ വ്യവസായ കേന്ദ്രം...

Read moreDetails

തൃശൂര്‍ പൂരം: ആനകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ്

പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരികരിക്കും. പോലീസിന്റെയും എലിഫന്റ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ സുരക്ഷ ഉറപ്പുവരുത്താനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. അസി. കമ്മീഷണര്‍...

Read moreDetails

ചാക്ക് രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ

വി.എം രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനു കാരണമാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. മലബാര്‍ സിമന്‍റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ...

Read moreDetails
Page 819 of 1175 1 818 819 820 1,175

പുതിയ വാർത്തകൾ