കേരളം

അയോധ്യയില്‍ രാമക്ഷേത്രം മാത്രം: അശോക്‌ സിംഗാള്‍

അയോധ്യയില്‍ രാമക്ഷേത്രമല്ലാതെ മറ്റൊരു നിര്‍മ്മാണ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ മാര്‍ഗ്ഗദര്‍ശി അശോക്‌ സിംഗാള്‍. ഹിന്ദുഐക്യവേദിയുടെ പത്താം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന വിശാലഹിന്ദു ഐക്യസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കയായിരുന്നു...

Read moreDetails

പത്തനംതിട്ട വൈദ്യുതി ഭവന്‍ ഉദ്ഘാടനം 11ന്

പത്തനംതിട്ട വൈദ്യുതി ഭവന്റെ ഉദ്ഘാടനം ഈ മാസം പതിനൊന്നിന് രാവിലെ 10.30ന് ഊര്‍ജ-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കും. വൈദ്യുതി ഭവന്‍ പരിസരത്ത് നടക്കുന്ന സമ്മേളനം...

Read moreDetails

പതിനാറ് വാര്‍ഡുകളില്‍ മേയ് ഏഴിന് ഉപതിരഞ്ഞെടുപ്പ്

സംസ്ഥാനത്തെ 16 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ മെയ് ഏഴിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ കെ.ശശിധരന്‍ നായര്‍. വിജ്ഞാപനം ഏപ്രില്‍ 11ന് പുറപ്പെടുവിക്കും. 18 വരെ നാമനിര്‍ദ്ദേശ പത്രിക...

Read moreDetails

സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നിര്‍ബന്ധമാക്കില്ല: മന്ത്രി കെ.എം.മാണി

സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാന ജേതാക്കളുടെ പണം പാഴാകാതെ സംരക്ഷിക്കുക എന്ന സദുദ്ദേശ്യത്തോടെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച സമ്പാദ്യ പദ്ധതിയില്‍ നിക്ഷേപം നിര്‍ബന്ധമാക്കില്ലെന്ന് മന്ത്രി കെ.എം.മാണി. താല്പര്യമുളളവര്‍ക്കു മാത്രം ചേരാവുന്നരീതിയിലായിരിക്കും...

Read moreDetails

കോയിക്കല്‍കൊട്ടാരം നവീകരണം ഉടന്‍ തുടങ്ങും: മന്ത്രി കെ. സി. ജോസഫ്

ചരിത്രസ്മാരകമായ നെടുമങ്ങാട് കോയിക്കല്‍ കൊട്ടാരത്തിന്റെയും മ്യൂസിയത്തിന്റെയും നവീകരണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സാംസ്‌കാരികവകുപ്പ് മന്ത്രി കെ.സി. ജോസഫ്.

Read moreDetails

രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി

മലബാര്‍ സിമന്റ്സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട് അറസ്റിലായ വ്യവസായി വി.എം രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.ജാമ്യം നല്‍കുന്നതിന് തടസമായി ഇക്കാര്യവും...

Read moreDetails

ഹിന്ദുഐക്യം അകലെയല്ല: സ്വാമി വിവിക്താനന്ദ സരസ്വതി

ഹൈന്ദവജനതയുടെ ഐക്യം കേരളത്തില്‍ അകലെയല്ലെന്ന്‌ ചിന്മയാമിഷന്‍ സംസ്ഥാന ആചാര്യന്‍ സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു. ഹിന്ദുഐക്യവേദിയുടെ 10-ാ‍ം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായ ഹിന്ദുനേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Read moreDetails

പിഷാരിക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ 11 പേര്‍ക്ക് പരുക്ക്

കൊയിലാണ്ടി കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ക്ക് പരുക്ക്. പടക്കം ജനങ്ങള്‍ക്കിടയിലേക്ക് തെറിച്ചുവീണ് പൊട്ടിയതാണ് അപകടകാരണം.

Read moreDetails

സംസ്ഥാനത്ത് കൂടുതല്‍ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഇന്നും നാളെയും കൂടുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്രവിഹിതത്തില്‍ പ്രതിദിനം 200 മെഗാവാട്ടിന്റെ കുറവു വന്നതിനാലാണ് നിലവിലുള്ള വൈദ്യുതി നിയന്ത്രണത്തിന് പുറമേ പകല്‍ 11മണിക്കും നാലുമണിക്കും...

Read moreDetails

അര്‍ത്തുങ്കല്‍ മത്സ്യബന്ധനതുറമുഖം: നിര്‍മ്മാണോദ്ഘാടനം പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും

അര്‍ത്തുങ്കല്‍ മത്സ്യബന്ധനതുറമുഖനിര്‍മ്മാണോദ്ഘാടനം ഏപ്രില്‍ ആറിന് വൈകിട്ട് ആറിന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണി നിര്‍വഹിക്കും. സംസ്ഥാന ഫിഷറീസ്- തുറമുഖം- മന്ത്രി കെ. ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍...

Read moreDetails
Page 818 of 1171 1 817 818 819 1,171

പുതിയ വാർത്തകൾ