കേരളം

വരള്‍ച്ചാ ദുരിതാശ്വാസം: ഓരോ ജില്ലയ്ക്കും രണ്ടര കോടി വീതം

വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയ്ക്കും രണ്ടര കോടി രൂപ വീതം അടിയന്തിര ധനസ ഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തിനായി സ്ഥലമേറ്റെടുക്കലിന് 207 കോടി...

Read moreDetails

മനുഷ്യക്കടത്ത്: സിബിഐയ്ക്ക് സിബിഐക്ക് വിടുന്നതിന് സര്‍ക്കാര്‍ നടപടി തുടങ്ങി

നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് കേസ് സിബിഐക്ക് വിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി തുടങ്ങി. കേസ് സിബിഐ അന്വേഷിക്കേണ്ടതാണെന്ന ഹൈക്കോടതി നിരീക്ഷണം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍...

Read moreDetails

പൊതുമരാമത്ത് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്: വന്‍ ക്രമക്കേടു കണ്െടത്തി

സംസ്ഥാനത്തെ പൊതുമരാമത്ത് റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് വിഭാഗം ഓഫീസുകളില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍പരിശോധനയില്‍ വ്യാപകമായ ക്രമക്കേടും കണക്കില്‍പ്പെടുത്താതെ സൂക്ഷിച്ച പതിനായിരക്കണക്കിനു രൂപയും കണ്ടെത്തി.

Read moreDetails

സുകുമാരിക്ക് ചലച്ചിത്രലോകം കണ്ണീരോടെ വിട നല്‍കി

അന്തരിച്ച നടി സുകുമാരിക്ക് ചലച്ചിത്രലോകം കണ്ണീരോടെ വിട നല്‍കി. ചെന്നൈ ബസന്ത് നഗര്‍ ശ്മശാനത്തില്‍ വൈകിട്ട് 3.30 ന് തമിഴ്നാട് സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം....

Read moreDetails

സുകുമാര്‍ അഴീക്കോടിന് സ്മാരകം: 51.25 ലക്ഷം അനുവദിച്ചു

സുകുമാര്‍ അഴീക്കോട് താമസിച്ചിരുന്ന തൃശൂരിലെ വീടും സ്ഥലവും സ്മാരകമായി നിലനിര്‍ത്തുന്നതിന് 51.25 ലക്ഷം രൂപ അനുവദിച്ചതായി സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. 20.43 സെന്റ് സ്ഥലവും...

Read moreDetails

ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൌണ്ട് വഴി നല്‍കും: മന്ത്രി ഷിബു ബേബിജോണ്‍

തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൌണ്ട് വഴി നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍. തൊഴിലാളിക്ഷേമനിധി ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ആനുകൂല്യ വിതരണോദ്ഘാടനം...

Read moreDetails

പി.കെ.എസ് രാജ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സമൂതിരി പി.കെ.എസ് രാജ അന്തരിച്ചു. രാവിലെ 6.40 നായായിരുന്നു അന്ത്യം. സംസ്‌കാരം തിരുവണ്ണൂരില്‍ കോവിലകം ശ്മശാനത്തില്‍ നടക്കും. പി.കെ.എസ് രാജയുടെ...

Read moreDetails

ടി പി വധം: കൊലയാളിസംഘത്തെ സാക്ഷി തിരിച്ചറിഞ്ഞു

ടി പി കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൊലയാളി സംഘത്തെ ഓര്‍ക്കാട്ടേരി ടൗണില്‍ കണ്ടെന്ന് സാക്ഷി. കിര്‍മാണി മനോജിനേയും ഷാഫിയേയും 35-ാം സാക്ഷി ഇ രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞു....

Read moreDetails

രാജാക്കാട്: മരിച്ചവരുടെ വീടുകള്‍ സ്പീക്കര്‍ സന്ദര്‍ശിച്ചു

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജാക്കാട് ബസ്സപകടത്തില്‍ മരിച്ച വെള്ളനാട് സാരാഭായ് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി അനുശോചനമറിയിച്ചു. അപകടത്തില്‍ മരിച്ച ജി. എസ്. ഹേമന്ത്, വിഘ്നേഷ്, ജിതിന്‍...

Read moreDetails

കുടപ്പനക്കുന്നില്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി മൃഗാശുപത്രി: മുഖ്യമന്ത്രി ശിലയിട്ടു

പതിമൂന്നാം ധനകാര്യകമ്മീഷന്‍ അനുവദിച്ച 510 ലക്ഷം രൂപ വിനിയോഗിച്ച് കുടപ്പനക്കുന്നില്‍ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മള്‍ട്ടിസ്‌പെഷ്യാലിറ്റി മൃഗാശുപത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടു.

Read moreDetails
Page 817 of 1167 1 816 817 818 1,167

പുതിയ വാർത്തകൾ