കേരളം

പി.കെ.എസ് രാജ അന്തരിച്ചു

വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സമൂതിരി പി.കെ.എസ് രാജ അന്തരിച്ചു. രാവിലെ 6.40 നായായിരുന്നു അന്ത്യം. സംസ്‌കാരം തിരുവണ്ണൂരില്‍ കോവിലകം ശ്മശാനത്തില്‍ നടക്കും. പി.കെ.എസ് രാജയുടെ...

Read moreDetails

ടി പി വധം: കൊലയാളിസംഘത്തെ സാക്ഷി തിരിച്ചറിഞ്ഞു

ടി പി കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് കൊലയാളി സംഘത്തെ ഓര്‍ക്കാട്ടേരി ടൗണില്‍ കണ്ടെന്ന് സാക്ഷി. കിര്‍മാണി മനോജിനേയും ഷാഫിയേയും 35-ാം സാക്ഷി ഇ രാധാകൃഷ്ണന്‍ തിരിച്ചറിഞ്ഞു....

Read moreDetails

രാജാക്കാട്: മരിച്ചവരുടെ വീടുകള്‍ സ്പീക്കര്‍ സന്ദര്‍ശിച്ചു

സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ രാജാക്കാട് ബസ്സപകടത്തില്‍ മരിച്ച വെള്ളനാട് സാരാഭായ് എന്‍ജിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തി അനുശോചനമറിയിച്ചു. അപകടത്തില്‍ മരിച്ച ജി. എസ്. ഹേമന്ത്, വിഘ്നേഷ്, ജിതിന്‍...

Read moreDetails

കുടപ്പനക്കുന്നില്‍ മള്‍ട്ടിസ്‌പെഷ്യാലിറ്റി മൃഗാശുപത്രി: മുഖ്യമന്ത്രി ശിലയിട്ടു

പതിമൂന്നാം ധനകാര്യകമ്മീഷന്‍ അനുവദിച്ച 510 ലക്ഷം രൂപ വിനിയോഗിച്ച് കുടപ്പനക്കുന്നില്‍ നിര്‍മ്മിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മള്‍ട്ടിസ്‌പെഷ്യാലിറ്റി മൃഗാശുപത്രിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശിലയിട്ടു.

Read moreDetails

സൈബര്‍ശ്രീ വിവിധകോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ വിവിധ കോഴ്‌സുളിലേയ്ക്ക് 22നും 26 നും മദ്ധേ്യപ്രായമുളള എസ്.സി. വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

Read moreDetails

ഗണേഷ് പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

ന്ത്രി കെ ബി ഗണേഷ് കുമാര്‍ പാര്‍ട്ടിക്ക് വഴങ്ങുന്നില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. വഴങ്ങിയില്ലെങ്കില്‍ മന്ത്രിയെ മാറ്റണമെന്ന് യുഡിഎഫിനോട് വീണ്ടും പിള്ള ആവശ്യപ്പെട്ടു. വിഷയം ഏപ്രില്‍ രണ്ടിന് ചേരുന്ന...

Read moreDetails

രാജാക്കാട് അപകടം: കോളജ് അധികൃതരുടെ പ്രതികരണത്തില്‍ വന്‍പ്രതിഷേധം

രാജാക്കാട് ടൂറിസ്റ്റ് ബസ് മറിഞ്ഞ് ഏഴ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കോളജ് അധികൃതരുടെ പ്രതികരണത്തില്‍ നിയമസഭയില്‍ പ്രതിഷേധം. കുട്ടികള്‍ വിനോദയാത്ര പോയത് കോളജ് അധികൃതരുടെ അറിവോടെയല്ലെന്ന പ്രിന്‍സിപ്പലിന്റെ...

Read moreDetails

വന്യജീവി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഗ്രീന്‍ പാസ്പോര്‍ട്ട് നല്‍കും – വനം മന്ത്രി

വനം-വന്യജീവി ചിത്രീകരണം സത്യസന്ധമായി നിര്‍വഹിക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ക്ക് വനത്തിനുള്ളില്‍ പ്രവേശിക്കാന്‍ പ്രത്യേക അനുമതിയും, ഗ്രീന്‍ പാസ്പോര്‍ട്ടും നല്‍കുമെന്ന് വനംവകുപ്പ് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ അറിയിച്ചു‍. നിയമസഭാസമുച്ചയത്തില്‍ ചേര്‍ന്ന യോഗത്തിലാണ്...

Read moreDetails

കിഴക്കേക്കോട്ടയില്‍ ഷോപ്പിങ് കോംപ്ളക്സ്

കിഴക്കേക്കോട്ടയില്‍ ഷോപ്പിങ് കോംപ്ളക്സ് പണിയുന്നതിന് അട്ടക്കുളങ്ങര സ്കൂള്‍ പൂട്ടാതെ കെട്ടിടത്തിനോട് ചേര്‍ത്ത് 10 ക്ളാസ് മുറികളും മറ്റ് സൌകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍...

Read moreDetails

ഇടുക്കിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു

ഇടുക്കി രാജാക്കാടിന് സമീപം തേക്കിന്‍കാനത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേര്‍ മരിച്ചു. തിരുവനന്തപുരം സാരാഭായി ഇന്‍സ്റിറ്റ്യൂട്ടില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കൊടൈക്കനാലില്‍ നിന്നു...

Read moreDetails
Page 816 of 1165 1 815 816 817 1,165

പുതിയ വാർത്തകൾ