കേരളം

ശ്രീരാമരഥം അനന്തപുരിയിലെ രാമായണ കാണ്ഡങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി

ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള ശ്രീരാമനവമി രഥയാത്ര അനന്തപുരിയിലെ രാമായണകാണ്ഡങ്ങളില്‍ പരിക്രമണം പൂര്‍ത്തിയാക്കി.

Read moreDetails

പ്രതിവാര നാടകങ്ങള്‍ പുതിയ ഉണര്‍വേകുന്നു : മന്ത്രി കെ.സി.ജോസഫ്

പ്രതിവാര നാടകാവതരണങ്ങള്‍ നാടക സംസ്കാരത്തിന് പുത്തന്‍ ഉണര്‍വ് നല്‍കുമെന്ന് മന്ത്രി കെ.സി.ജോസഫ്. സംഗീത നാടക അക്കാദമിയും വൈലോപ്പിള്ളി സംസ്കൃതി ഭവനും ചേര്‍ന്നു സംഘടിപ്പിക്കുന്ന നാടകക്കളരിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു...

Read moreDetails

തിരുവനന്തപുരം ജില്ലയില്‍ വരള്‍ച്ച നേരിടാന്‍ സത്വരനടപടികള്‍ക്ക് നിര്‍ദ്ദേശം

ജലക്ഷാമവും വരള്‍ച്ചയും പരിഹരിക്കാനുളള സത്വര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന വരള്‍ച്ചാ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ചമൂലമുളള പ്രശ്നങ്ങള്‍ ലഘൂകരിക്കാന്‍ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും...

Read moreDetails

വ്യവസായത്തിന് അനുവദിച്ച സ്ഥലം മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല

കൊച്ചുവേളിയിലും മണ്‍വിളയിലും വ്യവസായ യൂണിറ്റുകള്‍ നടത്തുവാന്‍ അനുവദിച്ച സ്ഥലം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത്തരം പ്രവൃത്തികള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ജില്ലാ വ്യവസായ കേന്ദ്രം...

Read moreDetails

തൃശൂര്‍ പൂരം: ആനകളെ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡ്

പൂരത്തിന് അണിനിരക്കുന്ന ഗജവീരന്മാരെ നിരീക്ഷിക്കുന്നതിനായി പ്രത്യേക സ്ക്വാഡ് രൂപീകരികരിക്കും. പോലീസിന്റെയും എലിഫന്റ് സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ സുരക്ഷ ഉറപ്പുവരുത്താനായി ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് ഈ തീരുമാനം. അസി. കമ്മീഷണര്‍...

Read moreDetails

ചാക്ക് രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ

വി.എം രാധാകൃഷ്ണന് ജാമ്യം നല്‍കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ജാമ്യം നല്‍കുന്നത് സാക്ഷികളെ സ്വാധീനിക്കുന്നതിനു കാരണമാകുമെന്ന് സിബിഐ കോടതിയെ അറിയിച്ചു. മലബാര്‍ സിമന്‍റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെ...

Read moreDetails

ശ്രീരാമരഥയാത്ര തിരുവനന്തപുരത്ത്

ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് കൊല്ലൂര്‍ ശ്രീ മുകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ആരംഭിച്ച ശ്രീരാമരഥയാത്ര ഇന്നു രാവിലെ 8ന് കടമ്പാട്ടുകോണം വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിച്ചു.

Read moreDetails

നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച ഒന്നര കോടി രൂപയുടെ സ്വര്‍ണവും വജ്രവും പിടികൂടി

അമരവിള ചെക്ക്‌പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട നടന്നു. തമിഴ്നാട്ടില്‍ നിന്ന് അനധികൃതമായി നികുതി വെട്ടിച്ച് കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച ഏതാണ്ട് ഒന്നര കോടി രൂപയുടെ സ്വര്‍ണവും വജ്രവും...

Read moreDetails

തൃശൂര്‍ പൂരത്തിന് ഇന്നു കൊടിയേറും

തൃശൂര്‍പൂരത്തിന് ഇന്ന് കൊടിയേറും. രാവിലെ 11.30 ന് തിരുവമ്പാടിയിലും 12 ന് പാറമേക്കാവിലും കൊടിയേറ്റം നടക്കും. രണ്ടു ഭഗവതിമാരും കൊടിയേറ്റത്തിനു ശേഷം പുറത്തേക്ക് എഴുന്നള്ളും. പൂരത്തിനായുള്ള ഒരുക്കങ്ങള്‍...

Read moreDetails
Page 815 of 1171 1 814 815 816 1,171

പുതിയ വാർത്തകൾ