കേരളം

മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

കഞ്ഞിക്കുഴിയില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎം പ്രവര്‍ത്തകരും പ്രദേശവാസികളുമായ സജീവ്, അനില്‍കുമാര്‍, അജിത്ത്, മനു എന്നിവരെയാണ് മാരാരിക്കുളം എസ്ഐ ഇഗ്നേഷ്യസിന്റെ...

Read moreDetails

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും...

Read moreDetails

കെ ബി ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം രാജിവച്ചു

വിവാദങ്ങള്‍ക്കൊടുവില്‍ യുഡിഎഫ് സര്‍ക്കാരിലെ വനം- സിനിമ മന്ത്രി ഗണേഷ് കുമാര്‍ രാജിവച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് രാത്രി 11. 40ന് ക്ലിഫ് ഹൗസിലെത്തിയാണ് രാജിക്കത്ത്...

Read moreDetails

പിണറായി വിജയന്‍ എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിഎംപി നേതാവ് എം.വി.രാഘവനുമായി കൂടിക്കാഴ്ച നടത്തി. കണ്ണൂരില്‍ എം.വി.രാഘവന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ലെന്ന് പിണറായി വിജയന്‍ പിന്നീട്...

Read moreDetails

എസ്.എന്‍. ശശിധരന്‍ കര്‍ത്തായ്ക്ക് മള്ളിയൂര്‍ പുരസ്‌കാരം

എസ്.എന്‍. ശശിധരന്‍ കര്‍ത്തായ്ക്ക് മള്ളിയൂര്‍ പുരസ്‌കാരം. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ സ്മരണയ്ക്കായി അഖില ഭാരത ശ്രീമദ് ഭാഗവത സമിതി ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌കാരം. ഏപ്രില്‍ 1ന് നടക്കുന്ന...

Read moreDetails

ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: എന്‍റോള്‍മെന്റ് കേന്ദ്രങ്ങള്‍ ഏപ്രില്‍ 1 മുതല്‍

സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി 2013-14 സാമ്പത്തിക വര്‍ഷത്തേയ്ക്കു ഗുണഭോക്താക്കള്‍ക്ക് പുതുതായി കാര്‍ഡ് നല്‍കുന്ന പ്രവര്‍ത്തികള്‍ നടന്നു വരികയാണെന്ന് എക്സിക്യുട്ടീവ് ഡയറക്ടര്‍ അറിയിച്ചു. പുതുക്കേണ്ടവര്‍ക്കുള്ള കാര്‍ഡ് നല്‍കല്‍...

Read moreDetails

സ്വദേശിവല്‍ക്കരണം: ഇന്ത്യന്‍ എംബസി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി

സൗദി സ്വദേശിവല്‍ക്കരണത്തില്‍ ഇന്ത്യന്‍ എംബസി സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സൗദിയിലെ മലയാളികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷ. നിതാഖത്ത് നിയമം പ്രാബല്യത്തില്‍ വന്നതിനെ തുടര്‍ന്നുള്ള സൗദിയിലെ സ്ഥിതി...

Read moreDetails

കടുവയെ വെടിവെച്ച് കൊന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം

വയനാട്ടില്‍ കടുവയെ വെടിവെച്ച് കൊന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയോട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടു.ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് കടുവയെ കൊന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനം-പരിസ്ഥിതി...

Read moreDetails

തോണി മുങ്ങി കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി

ചേര്‍ത്തല പെരുമ്പളം ദ്വീപിനടുത്ത് വേമ്പനാട്ട് കായലില്‍ തോണി മുങ്ങി കാണാതായ രണ്ടു കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. പാണാവള്ളി സ്വദേശി സുരാജ്, പുതുക്കാട് സ്വദേശി ദീപു എന്നിവരാണ് മരിച്ചത്.

Read moreDetails
Page 814 of 1165 1 813 814 815 1,165

പുതിയ വാർത്തകൾ