കേരളം

മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചു

ആഭ്യന്തര സുരക്ഷ മുന്‍നിറുത്തി മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തി. സുരക്ഷാ, സെക്യൂരിറ്റി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ചാണ് നടപടി. മൊബൈല്‍ ഫോണ്‍...

Read moreDetails

ശബരിമല ഉത്സവം: മാര്‍ച്ച് 18ന് കൊടിയേറും

ശബരിമല മീനം ഉത്രം ഉത്സവത്തിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് മാര്‍ച്ച് 18ന് രാവിലെ 10 നും 11നും മധ്യേ രോഹിണി നക്ഷത്രത്തില്‍ നടക്കും. മാര്‍ച്ച് 26ന് രാത്രി...

Read moreDetails

ധനമന്ത്രിയെ പത്രപ്രവര്‍ത്തക യൂണിയന്‍ അഭിനന്ദിച്ചു

മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷനും ഭവനസബ്സിഡിയും വര്‍ധിപ്പിക്കണമെന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആവശ്യം അംഗീകരിച്ച ധനമന്ത്രി കെ.എം. മാണിയെ കെയുഡബ്ള്യുജെ സംസ്ഥാന പ്രസിഡന്റ് കെ.സി. രാജഗോപാലും ജനറല്‍ സെക്രട്ടറി...

Read moreDetails

ടി.പി വധക്കേസ്: സിപിഎം നേതാക്കള്‍ക്കെതിരെ സാക്ഷിമൊഴി

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎം നേതാക്കള്‍ ഗൂഢാലോചന നടത്തിയതായി സാക്ഷിമൊഴി. പി.കെ.കുഞ്ഞനന്തന്റെ പാനൂരിലെ അയല്‍വാസി 19-ാം സാക്ഷി കെ.ബാബുവാണ് മൊഴി നല്‍കിയത്.

Read moreDetails

പെട്രോളിന് രണ്ടുരൂപ കുറച്ചു

രാജ്യത്തെ പെട്രോള്‍ വില ലിറ്ററിന് രണ്ട് രൂപ കുറച്ചു. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞതിനെ...

Read moreDetails

കൊച്ചിയിലെ നേവല്‍ എയര്‍സ്‌റ്റേഷനായ ഐഎന്‍എസ് ഗരുഡയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചപ്പോള്‍

കൊച്ചിയിലെ നേവല്‍ എയര്‍സ്‌റ്റേഷനായ ഐഎന്‍എസ് ഗരുഡയില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിച്ചപ്പോള്‍ .

Read moreDetails

പത്താംകല്ല്-മുളമുക്ക് പുതിയ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി നിര്‍വഹിക്കുന്നു

നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ പത്താംകല്ല്-മുളമുക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കുന്നു.

Read moreDetails

സംസ്ഥാനത്ത് പുതുതായി എട്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ തുടങ്ങും – വി.എസ്. ശിവകുമാര്‍

തിരുവനന്തപുരം ജില്ലയിലടക്കം സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ പുതുതായി എട്ട് മെഡിക്കല്‍ കോളേജുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പട്ടം താണുപിള്ള മെമ്മോറിയല്‍ ഗവ.ജില്ലാ ഹോമിയോ ആശുപത്രിയുടെ പുതിയ...

Read moreDetails

രാഷ്ട്രപതി നാളെ കേരളത്തിലെത്തും

രാഷ്ട്രപതി നാളെ കോട്ടയത്തെത്തും. 3.45ന് കോട്ടയം പോലീസ് പരേഡ് ഗ്രൌണ്ടിലെത്തുന്ന രാഷ്ട്രപതിയെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജില്ലാ കളക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിക്കും. 5.35ന് കോട്ടയത്തുനിന്ന് പുറപ്പെടുന്ന...

Read moreDetails

ഉപഭോക്താക്കള്‍ അവകാശത്തെക്കുറിച്ച് ബോധവാന്മാരാകണം – മുഖ്യമന്ത്രി

വിലക്കയറ്റത്തില്‍ ബുദ്ധിമുട്ടുന്ന ജനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ഗുണനിലവാരമുള്ള സാധനങ്ങള്‍ ലഭ്യമാക്കണമെന്നും ഉപഭോക്തൃ അവകാശങ്ങളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ നടത്തണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍ദ്ദേശിച്ചു.

Read moreDetails
Page 822 of 1167 1 821 822 823 1,167

പുതിയ വാർത്തകൾ