പൊന്മുടി സീതാതീര്‍ഥത്തില്‍ അടുത്തിടെ സ്ഥാപിച്ച ഹനുമാന്‍ വിഗ്രഹവും വിളക്കുകളും കഴിഞ്ഞദിവസം തകര്‍ത്തു. വനവാസകാലത്ത് സീതാദേവി സ്‌നാനം നടത്തിയതായി വിശ്വാസമുള്ള ഒരു ഉറവയും പാറപ്പുറത്തെ കാല്‍പ്പാടുമാണ് ഇവിടെ ഉണ്ടായിരുന്നത്.
Read moreDetailsതിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നതിന് മലയാളഭാഷയിലുള്ള അറിവ് നിര്‍ബന്ധമാക്കും. ഇതിനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തില്‍ പബ്ലിക്‌സര്‍വീസ്‌കമ്മീഷന്‍ തിങ്കളാഴ്ച തീരുമാനമെടുക്കും.
Read moreDetailsസാധാരണ ശിവരാത്രി നാളില്‍ രാത്രിയിലാണ് ബലിതര്‍പ്പണത്തിന് തിരക്കുണ്ടാകുന്നത്. എന്നാല്‍ ഇന്നു പുലര്‍ച്ചെ മുതലാണ് മണപ്പുറത്ത് തിരക്ക് വര്‍ദ്ധിച്ചത്. രാവിലെ 11 നും തിരക്ക് തുടരുകയാണ്. ഇന്നലെ രാത്രി...
Read moreDetailsപഞ്ചാക്ഷരീ മന്ത്രമുഖരിതമായ അന്തരീക്ഷത്തില് ബലിയര്‍പ്പിക്കാനെത്തിയത് ലക്ഷക്കണക്കിന് ഭക്തജനങ്ങളായിരുന്നു. ശിവക്ഷേത്രത്തില്‍ രാത്രി പന്ത്രണ്ടുമണിയോടെ നടന്ന ശിവരാത്രി വിളക്കോടെയാണ് പിതൃക്കള്‍ക്ക് മോക്ഷമേകുന്ന ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് തുടക്കമായത്.
Read moreDetailsകൊച്ചി: മികച്ച ഷോപ്പിംഗ് അനുഭവങ്ങളുമായി രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലുലു കൊച്ചി തുറന്നുകൊടുത്തു. ഇടപ്പള്ളിയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു....
Read moreDetailsതിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ രാത്രിഭക്ഷണം കഴിക്കാനെത്തിയ പെണ്‍കുട്ടി തന്നോടു മോശമായി പെരുമാറിയവരെ തല്ലിയോടിച്ച സംഭവവുമായി ബന്ധപ്പെട്ട് ആ സമയത്ത് അവിടെയുണ്ടായിരുന്നവരില്‍നിന്നു പോലീ സ് മൊഴിയെടുക്കും.
Read moreDetailsപന്നിയങ്കരയില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രണ്ട് യുവാക്കള്‍ മരിച്ചതുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ ആസൂത്രിതമാണെന്ന് ജില്ലാ കളക്ടര്‍ കെ.വി മോഹന്‍ കുമാര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി വിളിച്ച സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു...
Read moreDetailsകോഴിക്കോട് പന്നിയങ്കരയില്‍ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. തിരുവണ്ണൂരില്‍ പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ രണ്ടു യുവാക്കള്‍ മരിച്ച സംഭവത്തില്‍ റോഡ് ഉപരോധം നടത്തിയ നാട്ടുകാരും പോലീസും തമ്മിലാണ്...
Read moreDetailsഎസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും. 4,70,000 കുട്ടികള്‍ പരീക്ഷയെഴുതും. കനത്ത സുരക്ഷയിലാണ് പരീക്ഷ നടത്തുന്നത്. പരീക്ഷാ കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏപ്രില്‍ അവസാനം ഫലം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies