കേരളം

അസാധാരണ കഴിവുളള കുട്ടികള്‍ക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അവാര്‍ഡ് ഏര്‍പ്പെടുത്തി

'നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്സപ്ഷനല്‍ അച്ചീവ്മെന്റ്' എന്ന പേരില്‍ 4 നും 15 നും മധ്യേ പ്രായമുളള കുട്ടികള്‍ക്കായി കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം ഏര്‍പ്പെടുത്തിയ...

Read moreDetails

ഗണേഷിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല: വിഎസ്

കെ.ബി ഗണേഷ്കുമാറിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഏത് വിധേനയും അധികാരം നിലനിര്‍ത്താനാണ് യുഡിഎഫിന്റെ ശ്രമം. പി.സി ജോര്‍ജിനെതിരെ ഗൌരിയമ്മയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ലെന്നും...

Read moreDetails

ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

പോലീസിന്റെ ഹെല്‍മറ്റ് വേട്ടയ്ക്കിടെ ബൈക്ക് കെഎസ്ആര്‍ടിസി ബസിനടിയില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു. അരക്കിണര്‍ സ്വദേശികളായ രാജേഷ്, മഹേഷ് എന്നിവരാണ് മരിച്ചത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ തിരുവണ്ണൂര്‍ ജംഗ്ഷന്‍...

Read moreDetails

ശിവരാത്രിക്കായി ആലുവ മണപ്പുറത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ശിവരാത്രിക്കായി ആലുവ മണപ്പുറം ഒരുങ്ങി. വിപുലമായ തയ്യാറെടുപ്പുകളാണ് ഇവിടെ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തന്ത്രി പാങ്കോട് ചേന്നാസ് പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെയും മുല്ലപ്പിള്ളി സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെയും നേതൃത്വത്തില്‍ ശിവക്ഷേത്രത്തില്‍ പ്രത്യേക പൂജകള്‍...

Read moreDetails

നിലവിലെ നിയമസംവിധാനം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പ്രാപ്തമല്ല: ശ്രീലേഖ

സമൂഹത്തില്‍ പലയിടങ്ങളിലും സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നുവെന്നും ഇപ്പോഴുള്ള നിയമസംവിധാനം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പ്രാപ്തമല്ലെന്നും എഡിജിപി ശ്രീലേഖ പറഞ്ഞു. ബ്രഹ്മാകുമാരീസിന്റെ തിരുവനന്തപുരം കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മാകുമാരി മിനി അധ്യക്ഷതവഹിച്ചു.

Read moreDetails

എല്ലാ പഞ്ചായത്തുകളിലും കലാഗ്രാമങ്ങള്‍ രൂപീകരിക്കും: മന്ത്രി മുനീര്‍

തനത് കലാരൂപങ്ങള്‍ പ്രോത്സാഹിപ്പിക്കാനായി എല്ലാ പഞ്ചായത്തുകളിലും കലാഗ്രാമങ്ങള്‍ രൂപീകരിക്കുമെന്ന് പഞ്ചായത്ത്-സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. എം.കെ. മുനീര്‍ പറഞ്ഞു. വെളളയമ്പലം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയേഴ്‌സ് ഹാളില്‍ നടന്ന...

Read moreDetails

പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകും: ഗണേഷ്

ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമത്തിന് തന്റെ പിന്തുണയുണ്ടാകുമെന്നു മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. അച്ഛനും ഞാനും ഒറ്റക്കെട്ടാണ്. ഞങ്ങള്‍ തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. അതിനാല്‍ തനിക്ക് കുറ്റബോധവുമില്ലെന്നും ഗണേഷ്...

Read moreDetails

പാര്‍ട്ടിക്ക് വിധേയനായാല്‍ ഗണേഷ്കുമാറിന് മന്ത്രിയായി തുടരാം: പിള്ള

പാര്‍ട്ടിക്ക് വിധേയനാകാന്‍ തയാറായാല്‍ കെ.ബി ഗണേഷ്കുമാറിനെ മന്ത്രിയായി തുടരാമെന്ന് കേരള കോണ്‍ഗ്രസ്-ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. തിരുവനന്തപുരത്ത് കേരള കോണ്‍ഗ്രസ്-ബി നേതൃയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു...

Read moreDetails

കൊണ്ടയൂരില്‍ ആന ഇടഞ്ഞു; പാപ്പാനു കുത്തേറ്റു

കൊണ്ടയൂരില്‍ ആന ഇടഞ്ഞു. കുറ്റൂര്‍ നീലകണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നുരാവിലെ ആറരയോടെയാണ് സംഭവം. കൊടപ്പാറ ക്ഷേത്രത്തിലെ പൂരത്തിന് എഴുന്നള്ളിച്ച ശേഷം ചമയങ്ങള്‍ അഴിച്ചുവച്ച് ലോറിയില്‍ കയറ്റുന്നതിനിടെയാണ്...

Read moreDetails

സഹകരണ ആഡിറ്റ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കണം – മന്ത്രി. സി.എന്‍.

എല്ലാ സഹകരണ സ്ഥാപനങ്ങളുടെയും മുന്‍വര്‍ഷങ്ങളിലേത് ഉള്‍പ്പെടെ ആഡിറ്റ് സെപ്റ്റംബര്‍ 30 നകം പൂര്‍ത്തിയാക്കി സഹകരണ ആഡിറ്റ് സമകാലികമാക്കുന്നതിന് പരിപാടി ആവിഷ്ക്കരിച്ചതായി സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. തൃശൂര്‍...

Read moreDetails
Page 824 of 1165 1 823 824 825 1,165

പുതിയ വാർത്തകൾ