കേരളം

മൂന്നു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍

നാടോടി സംഘത്തില്‍പെട്ട മൂന്നു വയസുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ജാസിമാണ് പോലീസ് പിടിയിലായത്. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍...

Read moreDetails

പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന അഷ്ടലക്ഷ്മീ ദര്‍ശനത്തിന്റെ പ്രദര്‍ശനോദ്ഘാടനം

പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ കിഴക്കേകോട്ട പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന അഷ്ടലക്ഷ്മീ ദര്‍ശനത്തിന്റെ പ്രദര്‍ശനോദ്ഘാടനം മത്സ്യബന്ധന തുറമുഖ എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു ഭദ്രദീപം തെളിച്ച്...

Read moreDetails

ഊര്‍ജ്ജപ്രതിസന്ധി അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണം – വൈദ്യുതിമന്ത്രി

സംസ്ഥാനത്ത് വൈദ്യുതി ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തില്‍ പ്രതിസന്ധിയെ അതിജീവിക്കാന്‍ ജനങ്ങള്‍ സഹകരിക്കണമെന്ന് വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദ്. ഇടയിരിക്കപ്പുഴയില്‍ പത്തനാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്...

Read moreDetails

പൈപ്പ് പൊട്ടല്‍ അന്വേഷണ സമിതിയുടെ ആദ്യയോഗം ചേര്‍ന്നു

ആറ്റുകാല്‍ പൊങ്കാലയുടെ തലേദിവസം പൈപ്പ് പൊട്ടിയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ ആദ്യ യോഗം ചേര്‍ന്നു. സമിതി മാര്‍ച്ച് 22 ന് സ്ഥലം സന്ദര്‍ശിക്കുകയും ജനപ്രതിനിധികളുമായി ചര്‍ച്ച...

Read moreDetails

പഞ്ചായത്ത് പദ്ധതി നിര്‍വഹണം; ധനവിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധചെലുത്തണം: മന്ത്രി എം.കെ.മുനീര്‍

പഞ്ചായത്ത് പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ചെലവുകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍. കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിലെ പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി...

Read moreDetails

മാവേലിക്കര രാമചന്ദ്രനെ കാണാനില്ലെന്ന പരാതി: പോലീസ് കേസെടുത്തു

ആകാശവാണിയിലെ മുന്‍ അനൌണ്‍സര്‍ മാവേലിക്കര രാമചന്ദ്രനെ കാണാനില്ലെന്ന പരാതിയിന്‍മേല്‍ വലിയതുറ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ രണ്ടു മാസമായി ഇദ്ദേഹത്തെ കാണാനില്ലെന്ന് കാട്ടി സുഹൃത്തുക്കള്‍ ആഭ്യന്തരമന്ത്രിക്ക് പരാതി...

Read moreDetails

മലപ്പുറത്ത് സ്‌കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍

കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് വിജയന്റെ പ്രതിമ...

Read moreDetails

ഗണേഷ് വിഷയത്തില്‍ പക്ഷം പിടിക്കില്ല: എന്‍എസ്എസ്

മന്ത്രി ഗണേഷ്കുമാറിനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ പക്ഷം പിടിക്കില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ഗണേഷ് രാജിവെച്ചാലും രാജിവെച്ചില്ലെങ്കിലും തനിക്ക് പ്രശ്നമില്ല. പ്രശ്നം ന്യായമായി...

Read moreDetails

ഗണേഷ് രാജിവയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ്

ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ കെ.ബി.ഗണേഷ്കുമാര്‍ മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടെന്ന് കോണ്‍ഗ്രസ്-സര്‍ക്കാര്‍ ഏകോപന സമിതി യോഗം തീരുമാനിച്ചു. രാജിവേണ്ട എന്നാണ് യോഗത്തില്‍ ഉണ്ടായ പൊതുധാരണ.

Read moreDetails

ടി.പി. വധം: പ്രധാന സാക്ഷി കൂറുമാറി

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാന സാക്ഷി ടി കെ സുമേഷ് കൂറുമാറി. ടി പി കൊല്ലപ്പെടുന്നതിന് മുമ്പ് നടന്ന ഗൂഢാലോചന കണ്ടു എന്ന മൊഴിയാണ് സുമേഷ്...

Read moreDetails
Page 825 of 1165 1 824 825 826 1,165

പുതിയ വാർത്തകൾ