ചേര്‍ത്തലയില്‍ റെയില്‍വേ ട്രാക്മെഷീന്‍ പാളം തെറ്റി. തിങ്കളാഴ്ച പുലര്‍ച്ചെ 3.40-തിനാണ് സംഭവം. റെയില്‍വേ പാളത്തില്‍ മെറ്റല്‍ അരിച്ച് ഇടുന്ന ബിസിഎം എന്ന മെഷീനാണ് പാളം തെറ്റിയത്. ചേര്‍ത്തല...
Read moreDetailsസൂര്യനെല്ലിക്കേസിലെ 17 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 15-ലേക്ക് മാറ്റി. ജസ്റ്റിസ് കെ.ടി.ശങ്കരന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി മാറ്റിയത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ...
Read moreDetailsസര്‍ക്കാര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍ അടക്കമുള്ള ഡോക്ടര്‍മാര്‍ രണ്ടുദിവസമായി നടത്തിവന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തു തീര്‍ന്നു. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറുമായി സമരം നടത്തുന്ന കേരള ഗവണ്‍മെന്റ് മെഡിക്കല്‍ അസോസിയേഷന്റെ...
Read moreDetailsചെര്‍പ്പുളശേരിയിലെ പന്നിയാംകുര്‍ശിയില്‍ പടക്കനിര്‍മാണശാല കത്തി മരിച്ചവരുടെ എണ്ണം ഏഴായി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോങ്ങാട് മാട്ടുമ്മേല്‍ത്തൊടി മണിയാണ് ഇന്ന് പുലര്‍ച്ചെ മരിച്ചത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു...
Read moreDetailsചാലക്കുടിയില്‍ നാലുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബന്ധുക്കളായ രണ്ട് പേര്‍ പൊലീസ് പിടിയില്‍. അന്നമനട സ്വദേശിയായ ഗിരീഷും അയാളുടെ അമ്മാവന്‍ വിനോദുമാണ് പിടിയിലായത്. പണത്തിനു വേണ്ടിയാണ് തട്ടിക്കൊണ്ടു പോകലെന്ന്...
Read moreDetailsതിരുവനന്തപുരത്ത് വീണ്ടും കുടിവെള്ള പൈപ്പ് പൊട്ടി. അരുവിക്കരയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വെള്ളമെത്തിക്കുന്ന പൈപ്പ്‌ലൈന്‍ കുമ്മിയിലാണ് പൊട്ടിയത്. ഇതേത്തുടര്‍ന്ന് പമ്പിങ് നിര്‍ത്തിവെച്ചു. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജലവിതരണം...
Read moreDetailsപേപ്പാറ വനത്തില്‍ കണ്ടത് കല്ലാനയല്ലെന്ന് തെളിഞ്ഞു. ജനിതകഘടനയുടെ പരിശോധനയിലാണ് കണ്ടത് കല്ലാനയല്ലെന്ന സ്ഥിരീകരണമുണ്ടായത്. പേപ്പാറ വനത്തില്‍ കല്ലാനയുണ്െടന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വനംവകുപ്പ് ഇതു സംബന്ധിച്ച് പരിശോധന...
Read moreDetailsചെര്‍പ്പുളശേരി പന്നിയംകുറിശിയില്‍ പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ടു പേരെ തിരിച്ചറിഞ്ഞു. ചെര്‍പ്പുളശേരി സ്വദേശികളായ താഴത്തില്‍ മുസ്തഫ, സദന്‍ എന്നിവരാണ് മരിച്ചത്. നിരവധി...
Read moreDetailsതദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് 2010-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായവരില്‍ തിരഞ്ഞെടുപ്പ് ചെലവ്കണക്ക് നല്‍കാത്ത 10872 പേരെ അയോഗ്യരാക്കി. ഇവരെ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ച് വര്‍ഷത്തേയ്ക്ക് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍...
Read moreDetailsസംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും സര്‍ക്കാര്‍ ഔഷധസസ്യത്തോട്ടങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. ഏതൊരു പൌരനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച്...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies