കേരളം

വിഴിഞ്ഞത്തെ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: വിഴിഞ്ഞത്തെ അക്രമസംഭവങ്ങളില്‍ കണ്ടാലറിയാവുന്ന 3000 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സംഘം ചേര്‍ന്ന് പോലീസിനെ ബന്ദിയാക്കാന്‍ ശ്രമിച്ചെന്നാണ് എഫ്ഐആര്‍. സമരക്കാരെ വിട്ടില്ലെങ്കില്‍ പോലീസുകാരെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആസൂത്രിതമായി...

Read moreDetails

കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് തുറമുഖവിരുദ്ധ സമരക്കാര്‍ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു; 35 പോലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം പോലീസ് സ്റ്റേഷന് മുന്നില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ രണ്ട് പോലീസ് ജീപ്പുകള്‍ മറിച്ചിട്ടു. പോലീസ് സ്റ്റേഷനു മുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. സ്ഥലത്ത്...

Read moreDetails

വിഴിഞ്ഞത്ത് പോലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: വിഴിഞ്ഞത്ത് പോലീസിന്റെ ആത്മസംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മന്ത്രി ആന്റണി രാജു. സമരത്തിന്റ മറവില്‍ കലാപത്തിനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറാന്‍ സമരക്കാര്‍...

Read moreDetails

വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം മനഃപൂര്‍വമെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: തുറമുഖവിരുദ്ധ സമരമെന്ന പേരില്‍ വിഴിഞ്ഞത്ത് മനഃപൂര്‍വം സംഘര്‍ഷമുണ്ടാക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടി. സമരം നടത്തുന്നവരില്‍തന്നെ വ്യത്യസ്ത ചേരികളുണ്ട്. പ്രശ്നപരിഹാരത്തിനു നിരവധിതവണ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറായി. ഒരിക്കലും അംഗീകരിക്കാന്‍...

Read moreDetails

വിഴിഞ്ഞം തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള ശ്രമം തടസപ്പെടുത്തി സമരക്കാര്‍

മുല്ലൂര്‍: തുറമുഖ നിര്‍മാണം പുനരാരംഭിക്കാനുള്ള അദാനി ഗ്രൂപ്പിന്റെ ശ്രമത്തെ തീരവാസികള്‍ തടഞ്ഞതോടെ വിഴിഞ്ഞം സംഘര്‍ഷഭരിതമായി. പദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ശക്തമായ കല്ലേറും ഉണ്ടായി. നിര്‍മ്മാണ...

Read moreDetails

ഡിസംബര്‍ ഒന്ന് മുതല്‍ പാല്‍ വില ലിറ്ററിന് ആറ് രൂപ കൂടും

തിരുവനന്തപുരം: പാലിന്റെ വില ലിറ്ററിന് ആറ് രൂപ കൂട്ടാന്‍ മന്ത്രിസഭ അനുമതി നല്‍കിയതിന് പിന്നാലെ ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് മില്‍മ അറിയിച്ചു....

Read moreDetails

ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്.മണികുമാറിന് നേരെ ആക്രമണം; പ്രതി അറസ്റ്റില്‍

കൊച്ചി: ഹൈക്കോടതി ചീഫ് ജസ്റ്റീസ് എസ്. മണികുമാറിന് നേരെ ആക്രമണം. ഞായറാഴ്ച രാത്രി കൊച്ചി ഗോശ്രീ പാലത്തില്‍വച്ചാണ് ആക്രമണമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് ഔദ്യോഗിക വാഹനത്തില്‍...

Read moreDetails

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനാപകടത്തില്‍ പരിക്കേറ്റ എട്ടുവയസുകാരന്‍ മരിച്ചു

പത്തനംതിട്ട: ളാഹയിലെ വാഹനാപകടത്തില്‍ പരിക്കേറ്റ കുട്ടി മരിച്ചു. എട്ടുവയസുകാരനായ മണികണ്ഠനാണ് മരിച്ചത്. രാവിലൊണ് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം ഇന്ന് രാവിലെയാണ് അപകടത്തില്‍പ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളേജില്‍...

Read moreDetails

കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചു

കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പ്രതി മുഹമ്മദ് ശിഹ്ഷാദിന് തലശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചു. കഴിഞ്ഞ...

Read moreDetails

ശബരിമല പ്രവേശനം: പോലീസുകാര്‍ക്ക് നല്‍കിയ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചുവെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍

തിരുവനന്തപുരം: ശബരിമലയില്‍ പോലീസുകാര്‍ക്ക് നല്‍കിയ വിവാദ കൈപ്പുസ്തകം പിന്‍വലിച്ചുവെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. പോലീസിന് നല്‍കിയ കൈപ്പുസ്തകം പഴയതാണെന്നും സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ദുരുദേശ്യമില്ലെന്നും മന്ത്രി...

Read moreDetails
Page 85 of 1172 1 84 85 86 1,172

പുതിയ വാർത്തകൾ