കേരളം

അനന്തപുരിയില്‍ നഗരവസന്തം: പുഷ്പോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്പോത്സവം നാളെ ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ്...

Read moreDetails

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് രഹസ്യ വിഭാഗത്തെ ഉപയോഗിച്ച് വിവരശേഖരണം നടത്തിയതായി എന്‍ഐഎ കണ്ടെത്തി

കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് രഹസ്യ വിഭാഗമുണ്ടെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സി എന്‍ഐഎ. കൊച്ചി എന്‍ഐഎ കോടതിയിലാണ് അന്വേഷണ സംഘം ഇക്കാര്യം വെളിപ്പെടുത്തിയത്. രഹസ്യ വിഭാഗത്തിലൂടെ...

Read moreDetails

കണ്ണൂരിലും തിരുവനന്തപുരത്തും ഫുട്ബോള്‍ ആഘോഷത്തിനിടെ അക്രമം

തിരുവന്തപുരം/കണ്ണൂര്‍: തിരുവനന്തപുരത്തും കണ്ണൂരിലും ഫുട്ബോള്‍ ആഘോഷത്തിനിടെ അക്രമം. തിരുവനന്തപുരത്ത് നടന്ന ആഘോഷത്തിനിടെ പൊഴിയൂര്‍ എസ്ഐ എസ്. സജിക്ക് മര്‍ദനമേറ്റു. പൊഴിയൂര്‍ ജംഗ്ഷനില്‍ സ്‌ക്രീന്‍ സ്ഥാപിച്ചു മത്സരം കാണുന്നതിനിടെയാണ്...

Read moreDetails

ശബരിമല സന്നിധാനത്ത് പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പോലീസിന്റെ നാലാം ബാച്ച് ചുമതലയേറ്റു. 1335 പോലീസ് ഉദ്യോഗസ്ഥരെയാണ് ശബരിമലയിലേക്ക് പുതിയതായി നിയോഗിച്ചിട്ടുള്ളത്. അസി. സ്‌പെഷല്‍ ഓഫീസര്‍ നിതിന്‍രാജ് , ഒമ്പത് ഡിവൈഎസ്പിമാര്‍,...

Read moreDetails

ശബരിമല: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ സംവിധാനം നിലവില്‍ വന്നു

പത്തനംതിട്ട: ശബരിമലയില്‍തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക ക്രമീകരണങ്ങളുമായി പോലീസ്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക ക്യൂ അനുവദിക്കും. ദിവ്യാംഗനര്‍ക്കും പ്രത്യേക ക്യൂ സജ്ജീകരിക്കും. ഇവര്‍ക്ക് വെള്ളവും ലഘുഭക്ഷണവും...

Read moreDetails

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സ്ഥലമായി കേരളം മാറി: മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച സ്ഥലമായി കേരളം മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തെ നോളജ് എക്കോണമിയായി ഉയര്‍ത്തുന്നതിനുള്ള നടപടികള്‍ സംസ്ഥാന...

Read moreDetails

കേരളത്തില്‍ ഇന്നും പരക്കെ മഴ; 11 ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് തുടരും

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും പരക്കെ മഴ തുടരാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 11 ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലേര്‍ട്ട് തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട...

Read moreDetails

വിഴിഞ്ഞം: അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു

കൊച്ചി: വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് തുറമുഖ നിര്‍മാതാക്കളായ അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ജസ്റ്റീസ് അനു ശിവരാമന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി...

Read moreDetails

ശബരിമല: ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി

തിരുവനന്തപുരം : ശബരിമല തീര്‍ത്ഥാടകര്‍ക്ക് തൃപ്തികരമായ ദര്‍ശനം ഉറപ്പാക്കാന്‍ പ്രതിദിന തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തി. ദിവസേനെ 90,000 പേര്‍ക്കായിരിക്കും ഇനി ദര്‍ശനം അനുവദിക്കുക. അതേ സമയം, ദര്‍ശന...

Read moreDetails

ശബരിമല: തിരക്ക് നിയന്ത്രിക്കാനായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാനായി പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഹൈക്കോടതി. തിരക്ക് നിയന്ത്രിക്കാനുള്ള നിര്‍ദേശങ്ങളും ഹൈക്കോടതി മുന്നോട്ട് വച്ചു. പമ്പ - നിലയ്ക്കല്‍ റൂട്ടില്‍ ബസ്...

Read moreDetails
Page 84 of 1176 1 83 84 85 1,176

പുതിയ വാർത്തകൾ