കേരളം

വിഴിഞ്ഞത്ത് സമവായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം : വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സമവായ നീക്കം സജീവമാക്കി സംസ്ഥാന സര്‍ക്കാര്‍. വിഴിഞ്ഞം വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസഭാ ഉപസമിതിയുടെ അടിയന്തര...

Read moreDetails

വിദേശ വനിതയുടെ കൊലപാതകം: ശിക്ഷാവിധി നാളത്തേക്ക് മാറ്റി

തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ ശിക്ഷാവിധി നാളത്തേക്ക് മാറ്റി. ഇന്ന് പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദം കോടതി വീണ്ടും കേട്ടു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികള്‍ക്ക്...

Read moreDetails

ശബരിമല തീര്‍ത്ഥാടനം: തിരക്ക് കുറയ്ക്കുന്നതിന് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല തീര്‍ത്ഥാടകര്‍ക്കായി കൂടുതല്‍ സര്‍വീസുകള്‍ നടത്തണമെന്ന് കെഎസ്ആര്‍ടിസിക്ക് ഹൈക്കോടതി നിര്‍ദേശം. പമ്പയിലും നിലയ്ക്കലിലും തിരക്ക് കുറയ്ക്കുന്നതിന് അടിയന്തര നടപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ഹൈക്കോടതി...

Read moreDetails

വിഴിഞ്ഞം കലാപാഹ്വാനം ആസൂത്രിതം; സമരം അവസാനിച്ചാലും ഇല്ലെങ്കിലും തുറമുഖ നിര്‍മ്മാണം പൂര്‍ത്തിയാക്കും: എം.വി.ഗോവിന്ദന്‍

തിരുവനന്തപുരം : വിഴിഞ്ഞത്തുണ്ടായ അക്രമങ്ങള്‍ ആസൂത്രിതമായിരുന്നുവെന്നും വൈദികരുടെ വര്‍ഗീയ പ്രചാരണവും കലാപാഹ്വാനവും പൊതുസമൂഹം തള്ളിക്കളയുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. വിഴിഞ്ഞം സമരത്തെയല്ല, സമരത്തിന്റെ മറവില്‍...

Read moreDetails

വിഴിഞ്ഞം സുരക്ഷയ്ക്ക് കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാടറിയിച്ചു

കൊച്ചി: വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണ സ്ഥലത്തെ സുരക്ഷ കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതില്‍ വിരോധമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അദാനി പോര്‍ട്സ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് സംസ്ഥാന...

Read moreDetails

കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും

തിരുവനന്തപുരം: കോവളത്തെ വിദേശ വനിതയുടെ കൊലപാതകത്തില്‍ അറസ്റ്റിലായ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി. വാഴമുട്ടം സ്വദേശികളായ ടൂറിസ്റ്റ് ഗൈഡ് ഉദയന്‍, കെയര്‍ ടേക്കര്‍ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഉമേഷ് എന്നിവരാണ്...

Read moreDetails

വിഴിഞ്ഞം അക്രമം: ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ലെന്ന് ഗവര്‍ണര്‍

തിരുവനന്തപുരം: വിഴിഞ്ഞം അക്രമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ക്രമസമാധാനം നിലനിര്‍ത്താന്‍ സര്‍ക്കാരിന് സമയമില്ല. ബിസിനസ് നടത്തുന്നതിലും സര്‍ക്കാരിനു താല്‍പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലകള്‍...

Read moreDetails

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നിറുത്തലാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്നത് നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഭരണ നിര്‍വഹണം സുഗമമായി മുന്നോട്ടു കൊണ്ടുപോകാന്‍ മുഖ്യമന്ത്രി, ചീഫ്...

Read moreDetails

വിഴിഞ്ഞത്തെ സംഘര്‍ഷം: എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

തിരുവനന്തപുരം:വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. അക്രമികള്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യം. വിഴിഞ്ഞം സ്വദേശിയായ റിട്ട.ഡി. വൈ.എസ്.പിയാണ് ഹര്‍ജിക്കാരന്‍. ആക്രമണത്തിലെ ഗൂഢാലോചന പുറത്ത്...

Read moreDetails

ഫാ.തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍

തിരുവനന്തപുരം: വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ മാപ്പ് അംഗീകരിക്കുന്നില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാന്‍ വ്യക്തമാക്കി. മാപ്പ് എഴുതിത്തന്നാലും സ്വീകരിക്കില്ലെന്ന് മന്ത്രി. വികസനത്തിന് ആരും തടസം...

Read moreDetails
Page 83 of 1172 1 82 83 84 1,172

പുതിയ വാർത്തകൾ