കേരളം

ശിവരാത്രി വ്യാപാര മേള നടത്തിപ്പ് ചുമതല കരാര്‍ നല്‍കാന്‍ നഗരസഭയ്ക്ക് അധികാരമില്ല: ഹിന്ദു ഐക്യവേദി

ആലുവ: ശിവാരാത്രിയോടനുബന്ധിച്ച് മണപ്പുറത്ത് നടക്കുന്ന വ്യാപരമേളക്ക് ടെന്‍ണ്ടര്‍ വിളിച്ച് കരാര്‍ നടത്താന്‍ നഗരസഭക്ക് അധികാരമില്ലെന്നും നഗരസഭ ടെണ്ടര്‍ നടപടികളില്‍ നിന്നും പിന്മാറണമെന്നും ഹിന്ദു ഐക്യവേദി ആലുവതാലൂക്ക് സമിതി...

Read moreDetails

ചാന്‍സലര്‍ ബില്‍ ഒഴികെ നിയമസഭ പാസാക്കിയ 16 ബില്ലുകളിലും ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം : ചാന്‍സലര്‍ ബില്ലില്‍ തനിക്ക് മുകളിലുള്ളര്‍ തീരുമാനമെടുക്കട്ടെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപനത്തിനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്നും സര്‍ക്കാരിന്റെ നടത്തിപ്പില്‍ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം...

Read moreDetails

സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധം: ഹൈക്കോടതി

കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്കിനെതിരേ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമാണ്. പണിമുടക്കിയാല്‍ കര്‍ശന നടപടി വേണം. പണിമുടക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു....

Read moreDetails

മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ കേന്ദ്രമന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ (എംവിയു) തിരുവനന്തപുരത്ത് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല ഉദ്ഘാടനം ചെയ്തു. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബിലെ...

Read moreDetails

സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടെന്ന് കെ സുരേന്ദ്രന്‍

കൊല്ലം : സജി ചെറിയാനെ മന്ത്രിയാക്കിയത് എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചുകൊണ്ടെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തിനെതിരെ നിയമ നടപടി ആരംഭിക്കും....

Read moreDetails

ശമ്പള കുടിശ്ശിക കിട്ടിയെന്ന വാര്‍ത്ത പച്ചക്കള്ളം: ചിന്ത ജെറോം

തിരുവനന്തപുരം: മുപ്പത്തിരണ്ട് ലക്ഷം ശമ്പള കുടിശ്ശികയായി കിട്ടിയെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോം. അത്രയും തുക ഒരുമിച്ച് കിട്ടിയാല്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും...

Read moreDetails

മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു; സജി ചെറിയാന്‍ ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവച്ച സജി ചെറിയാന്‍ രണ്ടാം പിണറായി സര്‍ക്കാരില്‍ ബുധനാഴ്ച വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് ഗവര്‍ണര്‍ ആരിഫ്...

Read moreDetails

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തുടക്കം

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ചൊവ്വാഴ്ച കോഴിക്കോട് തുടക്കമാവും. പ്രധാനവേദിയായ വെസ്റ്റ് ഹില്‍ ക്യാപ്റ്റന്‍ വിക്രം മൈതാനിയില്‍ രാവിലെ 8.30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന്‍ ബാബു പതാക...

Read moreDetails

നോട്ട് നിരോധനംകൊണ്ട് ഒരു ഫലവും ഉണ്ടായില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നോട്ട് നിരോധനംകൊണ്ട് ഒരു ഫലവും ഉണ്ടായില്ലെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. നിരോധനം ശരിവച്ച സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതി നോക്കിയത് ഭരണപരമായ നടപടിക്രമങ്ങളാണ്. വിധി...

Read moreDetails

സര്‍ക്കാര്‍ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് കര്‍ശനമായി നടപ്പാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകള്‍ ഡയറക്ടറേറ്റുകള്‍ വകുപ്പ് മേധാവികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളില്‍ ചൊവ്വാഴ്ച മുതല്‍ ബയോമെട്രിക് പഞ്ചിംഗ് കര്‍ശനമായി നടപ്പാക്കുന്നു. ശമ്പള സോഫ്റ്റുവെയറായ സ്പാര്‍ക്കുമായി പഞ്ചിങ്ങ് സംവിധാനം ബന്ധപ്പെടുത്തും....

Read moreDetails
Page 82 of 1176 1 81 82 83 1,176

പുതിയ വാർത്തകൾ