കേരളം

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് 60 ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്തിന് ഇതിനുള്ള അധികാരമില്ലെന്ന് കോടതി പറഞ്ഞു. 60 ജിഎസ്എമ്മിന്...

Read moreDetails

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം,...

Read moreDetails

ക്രൂയിസ് കപ്പലില്‍ കടലിലെ ഉല്ലാസ യാത്രയ്ക്ക് കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നു

തൊടുപുഴ: കെഎസ്ആര്‍ടിസി ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആഡംബര സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലില്‍ കടലിലെ ഉല്ലാസ യാത്രയ്ക്ക് കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നു. കട്ടപ്പന , തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും...

Read moreDetails

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പുതിയ സ്‌കീമില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ...

Read moreDetails

ക്രിമിനല്‍ കേസില്‍ പ്രതിയായ പി.ആര്‍.സുനുവിനെ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സര്‍വീസിലിരിക്കെ ബലാത്സംഗമടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു സുനു. പൊലീസ്...

Read moreDetails

സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതിപരത്തിയ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി. ഉടന്‍ മുത്തങ്ങയിലെ ആനപന്തിയിലേക്ക് മാറ്റും. കുപ്പാടി വനമേഖലയില്‍ വച്ചാണ് മയക്കുവെടി വച്ചത്. വയനാട് ആര്‍ആര്‍ടി...

Read moreDetails

പക്ഷിപ്പനി: ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം....

Read moreDetails

സ്‌കൂള്‍ കലോത്സത്തിന് ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യം: കെ.സുരേന്ദ്രന്‍

ആലപ്പുഴ: സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ചിലര്‍ കലോത്സവത്തിന്റെ ഭക്ഷണ...

Read moreDetails

സ്‌കൂള്‍ കലോത്സവത്തില്‍ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി

കോഴിക്കോട്: സ്‌കൂള്‍ കലോത്സവത്തില്‍ ഇനി പാചകത്തിനില്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി. കലോത്സവവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ ആശങ്കയുണ്ടാക്കിയെന്നും നോണ്‍ വെജ് ഭക്ഷണ വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നും പഴയിടം...

Read moreDetails

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം

കോഴിക്കോട്: 61-ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോടിന് കിരീടം. 945 പോയിന്റോടെയാണ് ആതിഥേയരായ കോഴിക്കോട് കിരീടമുറപ്പിച്ചത്. കോഴിക്കോടിന്റെ ഇരുപതാം കലോത്സവകിരീടമാണിത്. 925 പോയിന്റുമായി കണ്ണൂരും നിലവിലെ ജേതാക്കളായ...

Read moreDetails
Page 81 of 1176 1 80 81 82 1,176

പുതിയ വാർത്തകൾ