കേരളം

ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി

കോട്ടയം: ശബരിമല വിമാനത്താവളം സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി. 2570 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിന് പുറത്ത് നിന്നും 307 ഏക്കര്‍ സ്ഥലവും ഏറ്റെടുക്കും. എരുമേലി...

Read moreDetails

90-ാം ശിവഗിരി തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കം; സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു

വര്‍ക്കല: 90-ാം ശിവഗിരി തീര്‍ത്ഥാടനത്തിന് ഭക്തിനിര്‍ഭരമായ തുടക്കമായി. രാവിലെ നടന്ന സമ്മേളനം കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു. വര്‍ക്കല ശിവഗിരിയുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന...

Read moreDetails

മോക്ഡ്രില്ലിനിടെ യുവാവ് മരിച്ച സംഭവം: വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ.രാജന്‍

പത്തനംതിട്ട: മോക്ഡ്രില്ലിനിടെ മണിമലയാറ്റിലെ കയത്തില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ.രാജന്‍. യുവാവ് കുഴഞ്ഞ് വീണ് മരിച്ചതാണെന്നാണ് മനസിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവുണ്ടായിട്ടില്ല....

Read moreDetails

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍.ഐ.എ റെയ്ഡ്

തിരുവനന്തപുരം: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ മുന്‍ ഭാരവാഹികളുടെ വീടുകളില്‍ എന്‍ ഐ എയുടെ വ്യാപക റെയ്ഡ്. സംസ്ഥാനവ്യാപകമായി 56 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്....

Read moreDetails

ഏത് ജാതിയില്‍പ്പെട്ടതായാലും പാവപ്പെട്ടവര്‍ക്ക് മാത്രം സംവരണം മതി: സുകുമാരന്‍ നായര്‍

ആലപ്പുഴ: ജാതിയുടെ പേരില്‍ സമ്പന്നര്‍ ആനുകൂല്യങ്ങള്‍ അടിച്ചുമാറ്റുന്നുവെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഏത് ജാതിയില്‍പ്പെട്ടതായാലും പാവപ്പെട്ടവര്‍ക്ക് മാത്രം സംവരണം മതിയെന്നും അദ്ദേഹം പറഞ്ഞു....

Read moreDetails

എസ്.എന്‍.ഡി.പി യോഗം ചെമ്പഴന്തി ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം 30ന്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ചെമ്പഴന്തി ശാഖാ മന്ദിരത്തിന്റെ ഉദ്ഘാടനം 30 ന് വൈകിട്ട് 3 ന് ചെമ്പഴന്തി ഗുരുകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. എസ്.എന്‍.ഡി.പി യോഗം ജനറല്‍...

Read moreDetails

വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു; പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: തിരുവനന്തപുരം വര്‍ക്കലയില്‍ 17 വയസുകാരിയെ കഴുത്തറുത്ത് കൊന്നു. വടശേരി സംഗീത നിവാസില്‍ സംഗീതയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ ആണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിയ്ക്കല്‍ സ്വദേശി...

Read moreDetails

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണം. വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ ശ്രീലങ്ക...

Read moreDetails

അമ്മാവന്‍ നിര്യാതനായി: ശബരിമല മേല്‍ശാന്തി പൂജാ കര്‍മങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയുടെ അമ്മാവന്‍ നിര്യാതനായി. മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെ മാതൃ സഹോദരന്‍ തൃശൂര്‍ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക്മനയ്ക്കല്‍ സി.കെ.ജി നമ്പൂതിരിയാണ് മരിച്ചത്. മരണത്തെ തുടര്‍ന്ന് ശബരിമല...

Read moreDetails

അനന്തപുരിയില്‍ നഗരവസന്തം: പുഷ്പോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടാന്‍ നഗര വസന്തം പുഷ്പോത്സവം നാളെ ആരംഭിക്കും. സംസ്ഥാന ടൂറിസം വകുപ്പും തിരുവനന്തപുരം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും കേരള റോസ്...

Read moreDetails
Page 80 of 1172 1 79 80 81 1,172

പുതിയ വാർത്തകൾ