കേരളം

ഇടുക്കിയിലെ പട്ടയഭൂമി ചട്ടങ്ങളിലെ ഇളവുകളും നിര്‍മ്മിതികള്‍ പിഴയീടാക്കി ക്രമീകരിക്കലും മറ്റു ജില്ലകള്‍ക്കും ബാധകമാകും

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പട്ടയഭൂമിയില്‍ 1500 ചതുരശ്ര അടി വരെയുള്ള ചെറു നിര്‍മ്മാണങ്ങളും കാര്‍ഷികാവശ്യത്തിന് അനുവദിച്ച സ്ഥലത്തിന്റെ വക മാറ്റിയുള്ള ഉപയോഗവും ക്രമപ്പെടുത്താന്‍ കൊണ്ടുവരുന്ന നിയമ ഭേദഗതി...

Read moreDetails

കെഎംഎംഎല്ലിന് പുതിയ സാങ്കേതികവിദ്യയിലൂടെ സുവര്‍ണ നേട്ടം

കൊല്ലം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ ജനുവരി 6ന് ടൈറ്റാനിയം സ്പോഞ്ച് പ്ലാന്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മിനറല്‍ സെപ്പറേഷന്‍ യൂണിറ്റിലേക്കുള്ള...

Read moreDetails

പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് 60 ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. സംസ്ഥാനത്തിന് ഇതിനുള്ള അധികാരമില്ലെന്ന് കോടതി പറഞ്ഞു. 60 ജിഎസ്എമ്മിന്...

Read moreDetails

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ലോണ്‍ മേള സംഘടിപ്പിക്കുന്നു

തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതല്‍ 21 വരെ ലോണ്‍ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം, കൊല്ലം,...

Read moreDetails

ക്രൂയിസ് കപ്പലില്‍ കടലിലെ ഉല്ലാസ യാത്രയ്ക്ക് കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നു

തൊടുപുഴ: കെഎസ്ആര്‍ടിസി ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ ആഡംബര സൗകര്യങ്ങളുള്ള ക്രൂയിസ് കപ്പലില്‍ കടലിലെ ഉല്ലാസ യാത്രയ്ക്ക് കെഎസ്ആര്‍ടിസി അവസരമൊരുക്കുന്നു. കട്ടപ്പന , തൊടുപുഴ കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്നും...

Read moreDetails

കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

കൊച്ചി: കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. പരസ്യം പതിക്കുന്നതുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി സമര്‍പ്പിച്ച പുതിയ സ്‌കീമില്‍ കോടതി സംസ്ഥാന സര്‍ക്കാരിന്റെ...

Read moreDetails

ക്രിമിനല്‍ കേസില്‍ പ്രതിയായ പി.ആര്‍.സുനുവിനെ പൊലീസ് സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരം: ക്രിമിനല്‍ കേസില്‍ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്‍ പി ആര്‍ സുനുവിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. സര്‍വീസിലിരിക്കെ ബലാത്സംഗമടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു സുനു. പൊലീസ്...

Read moreDetails

സുല്‍ത്താന്‍ ബത്തേരിയില്‍ ഭീതിപരത്തിയ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി

വയനാട്: സുല്‍ത്താന്‍ ബത്തേരിയില്‍ ദിവസങ്ങളായി ഭീതിപരത്തിയ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടി. ഉടന്‍ മുത്തങ്ങയിലെ ആനപന്തിയിലേക്ക് മാറ്റും. കുപ്പാടി വനമേഖലയില്‍ വച്ചാണ് മയക്കുവെടി വച്ചത്. വയനാട് ആര്‍ആര്‍ടി...

Read moreDetails

പക്ഷിപ്പനി: ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം....

Read moreDetails

സ്‌കൂള്‍ കലോത്സത്തിന് ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ചുള്ള വിവാദ പരാമര്‍ശങ്ങള്‍ അനാവശ്യം: കെ.സുരേന്ദ്രന്‍

ആലപ്പുഴ: സ്‌കൂള്‍ കലോത്സവത്തിന്റെ ഭക്ഷണത്തില്‍ വിഷം കലര്‍ത്താന്‍ ചിലര്‍ ശ്രമിച്ചെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ചിലര്‍ കലോത്സവത്തിന്റെ ഭക്ഷണ...

Read moreDetails
Page 79 of 1174 1 78 79 80 1,174

പുതിയ വാർത്തകൾ