സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് വര്‍ധിപ്പിച്ചു. മിനിമം ബസ് ചാര്‍ജ്ജ് 6 രൂപയാക്കി. വിദ്യാര്‍ത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയാക്കി. ഫാസ്റ്റ് പാസഞ്ചറിന്റെത് 7 രൂപയില്‍ നിന്ന് 8...
Read moreDetailsഅബുദാബി-കൊച്ചി എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചതായി സന്ദേശമയച്ച സംഭവത്തില്‍ എയര്‍ ഇന്ത്യ പൈലറ്റ് രൂപാലി വാഗ്മെയറുടെ മൊഴിയെടുത്തു. രാവിലെ ഒന്‍പതരയോടെ വലിയതുറ പോലീസ് സ്റേഷനിലെത്തി...
Read moreDetailsആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി കോട്ടയം വിജിലന്‍സ് കോടതി ഫയലില്‍ സ്വീകരിച്ചു. 12 ന് ഹര്‍ജിയില്‍ കോടതി വാദം കേള്‍ക്കും.
Read moreDetailsകാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മാനദണ്ഡങ്ങള്‍ പാലിക്കാതെ ഏറനാട് നോളഡ്ജ് സിറ്റി എന്ന എഞ്ചിനീയറിംഗ് സ്ഥാപനത്തിന് അഫിലിയേഷന് നല്‍കിയെന്ന ഹര്‍ജിയിലാണ്...
Read moreDetailsകോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സമരത്തിനൊരുങ്ങുന്നു. കോവളം കൊട്ടാരം സംബന്ധിച്ച് സിപിഐ നിലപാടില്‍ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം....
Read moreDetailsഎറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കൊല്ലപ്പെട്ട സൗമ്യയുടെ കുടുംബത്തിനു റെയില്‍വെ നാലു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നു റെയില്‍വേ ക്ളെയിംസ് ട്രൈബ്യൂണല്‍ വിധിച്ചു. ട്രെയിനില്‍ നടന്ന സംഭവമായതിനാല്‍ നഷ്ടപരിഹാരത്തിനു...
Read moreDetailsടി പി ചന്ദ്രശേഖരന് വധക്കേസിന്റെ വിചാരണ 2013 ജൂലൈ 31നകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. കേസിലെ 13-ാം പ്രതി പി കെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്....
Read moreDetailsദൈവവിശ്വാസികളായ എംഎല്‍എമാര്‍ക്കു മാത്രമായി ദേവസ്വം ബോര്‍ഡ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശംപരിമിതപ്പെടുത്തിയ വ്യവസ്ഥ ഒഴിവാക്കാന്‍ മന്ത്രിസഭയോട് ശിപാര്‍ശ ചെയ്യാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. ഇപ്പോഴത്തെ നിലയില്‍ എല്‍ഡിഎഫിലാണ് ഹിന്ദു...
Read moreDetailsഗള്‍ഫ് മേഖലയിലേക്കുള്ള വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിലവിലുള്ള 92 വിമാന സര്‍വീസുകള്‍ 119 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം - റിയാദ് സര്‍വീസ് ഡിസംബര്‍ 5...
Read moreDetailsകൊച്ചി മെട്രോ പദ്ധതി പ്രദേശം ഡി.എം.ആര്.സി ഉപദേഷ്ടാവ് ഇ ശ്രീധരന് ഇന്ന് സന്ദര്‍ശിച്ചു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം ഡല്‍ഹിയില്‍ നടക്കുന്ന...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies