ഭാരത് പെട്രോളിയം ലിമിറ്റഡിന്റെ തോന്നയ്ക്കലുളള പെട്രോളിയം റീട്ടെയല്‍ ഔട്ട്‌ലെറ്റിന്റെ നടത്തിപ്പിനായി ആര്‍മിയിലെ ലഫ്റ്റനന്റ് അഥവാ നേവി/എയര്‍ഫോഴ്‌സിലെ തത്തുല്യപദവിയില്‍ കുറയാത്ത റാങ്കില്‍ നിന്ന് റിട്ടയര്‍ ചെയ്തിട്ടുളള ഓഫീസര്‍മാരില്‍ നിന്നും...
Read moreDetailsസംസ്ഥാനത്തിന് പുറത്തേക്കുളള വാഹനങ്ങളുടെ പരിശോധന ടോള്‍ ബൂത്തിനു സമീപത്തേക്കുമാറ്റുന്നതിനായി അമരവിളയില്‍ പുതുതായി സ്ഥാപിച്ച ഔട്ട്‌ചെക്ക് പോസ്റ്റിന്റെ ഉദ്ഘാടനം നവംബര്‍ 19ന് വൈകിട്ട് നാലിന് ധനമന്ത്രി കെ.എം.മാണി നിര്‍വ്വഹിക്കും.
Read moreDetailsകൊച്ചി മെട്രോ സംബന്ധിച്ച് അന്തിമ തീരുമാനം ഈ മാസം 27ന് ഡല്‍ഹിയില്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊച്ചി മെട്രോയും ഡിഎംആര്‍സിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണ്....
Read moreDetailsപന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ വികസനരേഖ ജില്ലാ കളക്ടര്‍ കെ.എന്‍ സതീഷിന് നല്‍കികൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്യുന്നു
Read moreDetailsഇ-മെയില്‍ കേസിലെ രണ്ടാം പ്രതിയും ഹോമിയോ ഡിഎംഒയുമായ ഡോ. ദസ്തഗീറിനെ 23 വരെ കോടതി റിമാന്‍ഡ് ചെയ്തു. ദസ്തഗീര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. വ്യാഴാഴ്ചയാണ്...
Read moreDetailsഅഞ്ചേരി ബേബി വധക്കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് ഹാജരാകാന്‍ കഴിയില്ലെന്ന് സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം.മണി. ഇക്കാര്യം മണി രേഖാമൂലം അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. തനിക്ക്...
Read moreDetailsസംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച പ്രതിരോധമന്ത്രി എ.കെ.ആന്റണിയുടെ നിലപാടിന് പിന്തുണയുമായി കേന്ദ്രമന്ത്രി കെ.വി.തോമസും രംഗത്തെത്തി. ആന്റണി പറഞ്ഞത് നല്ല പച്ച മലയാളത്തിലാണെന്നും അദ്ദേഹം ഉദ്ദേശിച്ചത് എന്താണെന്ന് എല്ലാവര്‍ക്കും...
Read moreDetailsവിഎസ്ഡിപി പ്രവര്‍ത്തകര്‍ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ രണ്ടു പോലീസുകാര്‍ക്ക് പരിക്കേറ്റു. മൂന്ന് വിഎസ്ഡിപി...
Read moreDetailsലോഡ് ഷെഡിങ് തുടരേണ്ടിവരുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. വൈദ്യുതി നിയന്ത്രണം നിലവിലുണ്ടെങ്കിലും ഉപഭോഗം ഗണ്യമായി കൂടിയതിനാലാണ് നിയന്ത്രണം നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. വേണ്ടരീതിയില്‍ മഴ ലഭിക്കാത്തതും ഉത്പാദനം കുറഞ്ഞതുമാണ്...
Read moreDetailsകളമശ്ശേരി സ്കൂളില് വാതക ചോര്ച്ചയെ തുടര്ന്ന് 40 വിദ്യാര്ത്ഥികളെ ആശുപത്രിയില് പ്രവേശിപ്പിച്ചു. കളമശ്ശേരി സെന്റ് പോള്സ് സ്കൂളിലാണ് വാതകച്ചോര്ച്ച ഉണ്ടായത്. 15 വിദ്യാര്ത്ഥികളെ തീവ്രപരിചരണ വിഭാഗത്തില് പ്രവേശിപ്പിച്ചിരിക്കുകയാണ്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies