രാഷ്ട്രപതിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു പോലീസ് കനത്ത സുരക്ഷാവലയമൊരുക്കി. രണ്ടായിരത്തി അഞ്ഞൂറിലേറെ പോലീസുകാരെയാണു സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്തെത്തുന്നത്.
Read moreDetailsനെല്‍പ്പാടങ്ങള്‍ നികത്തുന്നതിനുള്ള ഒരു നിയമവും സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിയമങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ ശുപാര്‍ശകളാണ് ഇപ്പോള്‍ പുറത്തുവന്നത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.
Read moreDetailsനിര്‍ദ്ദിഷ്ട ദേവസ്വം ഓര്‍ഡിനന്‍സില്‍ മാറ്റമുണ്ടാകില്ലെന്നു മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു. പ്രസ്തുത ഓര്‍ഡിനന്‍സിലെ വ്യവസ്ഥകളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും ആക്ഷേപങ്ങള്‍ നിയമസഭയില്‍ ഓര്‍ഡിനന്‍സ് ചര്‍ച്ച ചെയ്യുമ്പോള്‍ പരിശോധിക്കുമെന്നും വി.എസ്....
Read moreDetailsആര്‍. എം. പി നേതാവ് ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രധാനസാക്ഷി രാമചന്ദ്രന്‍ അന്തരിച്ചു. അര്‍ബുദരോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെതുടര്‍ന്ന് രാമചന്ദ്രനെ വടകരയിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും...
Read moreDetailsഓട്ടോ,ടാക്‌സി നിരക്ക് വര്‍ധിപ്പിക്കാന്‍ ധാരണയായി. ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി മന്ത്രി ആര്യാടന്‍ മുഹമ്മദ് നടത്തിയ ചര്‍ച്ചയിലാണ് ഇതു സംബന്ധിച്ച ധാരണയായത്. അന്തിമ തീരുമാനം മന്ത്രിസഭാ...
Read moreDetailsഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ക്ക് സത്യസ ന്ധത കുറഞ്ഞുവരുന്നതായി കെ. മുരളീധരന്‍ എംഎല്‍എ. രാഷ്ട്രീയത്തില്‍ നേതാക്കന്‍മാര്‍ പലപ്പോഴും സ്ഥാനമാനങ്ങള്‍ക്കു പിറകെയാണു ഓടുന്നത്. എന്നാല്‍ അണികള്‍ ലാഭനഷ്ടം നോക്കാതെയാണു പ്രവര്‍ത്തിക്കുന്നത്.
Read moreDetailsദേവസ്വം ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പ്രതികരിച്ചു. ഓര്‍ഡിനന്‍സിലെ വ്യവസ്ഥകള്‍ ഭരണഘടനാ ലംഘനമാണെന്നു അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക്...
Read moreDetailsവിജയദശമി ദിനമായ ഇന്ന് സരസ്വതി ക്ഷേത്രങ്ങളിലും കളരികളിലും വിവിധ സ്ഥാപനങ്ങളിലും പൂജയെടുപ്പും വിദ്യാരംഭവും നടത്തി. ദക്ഷിണമൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രത്തില്‍ വിദ്യാരംഭത്തിന് വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. വിദ്യാരംഭം...
Read moreDetailsഎയര്‍ ഇന്ത്യയെക്കുറിച്ചു പറഞ്ഞു പറഞ്ഞു മടുത്തതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്തിറക്കിയതിനു ശേഷമുണ്ടായ സംഭവവികാസങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. എയര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies