കേരളം

അറിവിന്റെ പുണ്യം നുകരാന് നാടൊരുങ്ങി; വിജയദശമി 24ന്

വിജയദശമി ദിനമായ ബുധനാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് ചുവട് വയ്ക്കും. വിദ്യാരംഭ ചടങ്ങിനായി ജില്ലയിലെ വിവിധ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഒരുങ്ങി. വിദ്യാഭ്യാസരംഗത്തെയും...

Read moreDetails

നഗരമാലിന്യം ജനവാസമില്ലാത്ത കേന്ദ്രങ്ങളില്‍ നിക്ഷേപിക്കും

തലസ്ഥാനത്തെ മാലിന്യം നീക്കാന്‍ നടപടിയായി. ജനവാസമില്ലാത്ത കേന്ദ്രങ്ങളിലേക്ക് മാലിന്യം കൊണ്ടുപോവും. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗത്തിലാണ് തീരുമാനമായത്. പത്തു ദിവസത്തിനകം മാലിന്യം ജനവാസമല്ലാത്ത കേന്ദ്രങ്ങളിലേക്കു മാറ്റാനാണ് തീരുമാനിച്ചത്.

Read moreDetails

ദേവസ്വം ബോര്‍ഡ്: ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി

ദേവസ്വം ബോര്‍ഡില്‍ ജനറല്‍ കാറ്റഗറിയിലുള്ള അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശം ഈശ്വര വിശ്വാസിയാണെന്ന് സത്യവാങ്മൂലം നല്‍കുന്ന ഹിന്ദു എംഎല്‍എമാര്‍ക്ക് മാത്രം പരിമിതപ്പെടുത്തിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് മന്ത്രിസഭ അംഗീകാരം. ഒരംഗത്തെയാണ് ഹിന്ദു...

Read moreDetails

എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് തിരുവഞ്ചൂര്‍

കേരളത്തിലെ വിമാനയാത്രക്കാരുടെയും കേരളത്തിലേക്കു വരുന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള സര്‍വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് കുത്തിതുറന്ന് വന്‍ കവര്‍ച്ച. 351 പവന്‍ സ്വര്‍ണവും 124000-രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. ഇടപ്പഴഞ്ഞി പാങ്ങോട് സര്‍വീസ് സഹകരണ സംഘത്തിലാണ്...

Read moreDetails

വിഴിഞ്ഞം തുറമുഖ പദ്ധതി: ടെണ്ടര്‍ പരിശോധിക്കുന്നതിന്‌ ബിഡ്‌ നെഗോസിയേഷന്‍ കമ്മിറ്റി രൂപീകരിച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ പരിശോധിക്കുന്നതിന്‌ സര്‍ക്കാര്‍ ബിഡ്‌ നെഗോസിയേഷന്‍ കമ്മിറ്റി രൂപീകരിച്ചു. തുറമുഖ സെക്രട്ടറി, ഫിനാന്‍സ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി, ലാ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ മാനേജിംഗ്‌...

Read moreDetails

വിദ്യാഭ്യാസ വകുപ്പ് പ്രാപ്തിയുള്ളവരെ ഏല്‍പിക്കണം: സുകുമാരന്‍ നായര്‍

വിദ്യാഭ്യാസത്തെപ്പറ്റി എന്‍എസ്എസ് പറയുന്നത് മനസ്സിലാകണമെങ്കില്‍ ആ വകുപ്പിനെപ്പറ്റി അറിയുന്നവരെ അത് ഏല്‍പിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി കൊടുത്തപ്പോള്‍ അത്...

Read moreDetails
Page 880 of 1165 1 879 880 881 1,165

പുതിയ വാർത്തകൾ