കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്തു. സുല്‍ത്താന്‍ ബത്തേരി പഴുപത്തൂര്‍ സ്വദേശി ശിവന് ആണ് ആത്മഹത്യ ചെയ്തത്. 65 വയസ്സായിരുന്നു. വിഷം കഴിച്ച് അവശനിലയിലായിരുന്ന ഇദ്ദേഹം,...
Read moreDetailsകൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ചു. ചെന്നൈ സ്വദേശി അരുണ്‍ കുമാറാണ് മരിച്ചത്. സ്വന്തം തോക്ക് ഉപയോഗിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....
Read moreDetailsടി പി വധക്കേസിന്റെ വിചാരണ ഉടന്‍ തുടങ്ങണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്കി. അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് വിടുന്നതിന് മുമ്പ് തീരുമാനം എടുക്കണമെന്നും എജി ആവശ്യപ്പെട്ടു....
Read moreDetailsഭര്‍തൃഗൃഹത്തില്‍ ഭാര്യയെ പീഡിപ്പിക്കുന്നെന്ന പരാതിയില്‍ ബന്ധുക്കളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ജില്ലാ പോലീസ് അധികാരിയുടെ അനുമതി വേണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. സ്ത്രീ പീഢനനം തടയുന്നതിനുള്ള 498(എ) വകുപ്പ് ദുരുപയോഗം...
Read moreDetailsചാരക്കേസില്‍ കരുണാകരന് അനുകൂലമായി അന്ന് സ്വീകരിച്ച നിലപാട് എന്എസ്എസിന്റേതായിരുന്നില്ലെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭാഗമായിരുന്ന എന്‍ഡിപി ചെയര്മാന് എന്ന നിലയ്ക്കാണ് നാരായണപ്പണിക്കര്‍ കരുണാകരനെ...
Read moreDetailsഎയര്‍ ഇന്ത്യ യാത്രക്കാരോട് കാട്ടുന്നത് ക്രൂരതയാണെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്. അബുദാബി- കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്നലെയുണ്ടായ അനിഷ്ട സംഭവങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം....
Read moreDetailsകൊച്ചി മെട്രോ റെയില്‍ പദ്ധതിയില്‍ നിന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനെ ഒഴിവാക്കിയാല്‍ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍പറഞ്ഞു. ഇ.ശ്രീധരനെ പദ്ധതിയില്‍ നിന്ന്...
Read moreDetailsഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച ആഭ്യന്തര സെക്രട്ടറിയുടെ അന്വേഷണം അര്‍ത്ഥരഹിതമാണെന്ന് കെ മുരളീധരന്. ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തില്‍ കൂടുതലൊന്നും അതിലുണ്ടാകാന്‍ വഴിയില്ല.ചാരക്കേസ് ചാരമാകാന്‍ അനുവദിക്കില്ല. തന്റെ നിലപാടിന് പാര്‍ട്ടി...
Read moreDetailsസംസ്ഥാനം വീണ്ടും പാചകവാതക ക്ഷാമത്തിലേയ്ക്ക് നീങ്ങുന്നു. കൊല്ലം പാരിപ്പള്ളി ഐഒസി പ്ലാന്റിലെ മോട്ടോര്‍ തൊഴിലാളികള്‍ അനിശ്ചിതകാലസമരം ആരംഭിച്ചു. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ടാണ് സമരം. തൊഴിലാളികളുടെ പണിമുടക്കോടെ തെക്കന്‍...
Read moreDetailsജമ്മുകാശ്മീരില്‍ വീരമ്യത്യുവരിച്ച ധീരജവാന് വിനോദിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിച്ച 5 ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ കെ.എന്‍.സതീഷ് വിനോദിന്റെ അമ്മ കെ.ലീലാകുമാരിക്ക് കൈമാറുന്നു
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies