കേരളം

എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് തിരുവഞ്ചൂര്‍

കേരളത്തിലെ വിമാനയാത്രക്കാരുടെയും കേരളത്തിലേക്കു വരുന്നവരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്.

Read moreDetails

തിരുവനന്തപുരം നഗരത്തില്‍ വന്‍ കവര്‍ച്ച

തിരുവനന്തപുരത്തെ പൂജപ്പുരയിലുള്ള സര്‍വീസ് സഹകരണ സംഘത്തിന്റെ ഓഫീസ് കുത്തിതുറന്ന് വന്‍ കവര്‍ച്ച. 351 പവന്‍ സ്വര്‍ണവും 124000-രൂപയും മോഷ്ടാക്കള്‍ അപഹരിച്ചു. ഇടപ്പഴഞ്ഞി പാങ്ങോട് സര്‍വീസ് സഹകരണ സംഘത്തിലാണ്...

Read moreDetails

വിഴിഞ്ഞം തുറമുഖ പദ്ധതി: ടെണ്ടര്‍ പരിശോധിക്കുന്നതിന്‌ ബിഡ്‌ നെഗോസിയേഷന്‍ കമ്മിറ്റി രൂപീകരിച്ചു

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെണ്ടര്‍ പരിശോധിക്കുന്നതിന്‌ സര്‍ക്കാര്‍ ബിഡ്‌ നെഗോസിയേഷന്‍ കമ്മിറ്റി രൂപീകരിച്ചു. തുറമുഖ സെക്രട്ടറി, ഫിനാന്‍സ്‌ എക്‌സ്‌പെന്‍ഡിച്ചര്‍ സെക്രട്ടറി, ലാ സെക്രട്ടറി, വിഴിഞ്ഞം തുറമുഖ മാനേജിംഗ്‌...

Read moreDetails

വിദ്യാഭ്യാസ വകുപ്പ് പ്രാപ്തിയുള്ളവരെ ഏല്‍പിക്കണം: സുകുമാരന്‍ നായര്‍

വിദ്യാഭ്യാസത്തെപ്പറ്റി എന്‍എസ്എസ് പറയുന്നത് മനസ്സിലാകണമെങ്കില്‍ ആ വകുപ്പിനെപ്പറ്റി അറിയുന്നവരെ അത് ഏല്‍പിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. 33 സ്‌കൂളുകള്‍ക്ക് എയ്ഡഡ് പദവി കൊടുത്തപ്പോള്‍ അത്...

Read moreDetails

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. സുല്‍ത്താന്‍ ബത്തേരി പഴുപത്തൂര്‍ സ്വദേശി ശിവന്‍ ആണ് ആത്മഹത്യ ചെയ്തത്. 65 വയസ്സായിരുന്നു. വിഷം കഴിച്ച് അവശനിലയിലായിരുന്ന ഇദ്ദേഹം,...

Read moreDetails

കൊച്ചിയില്‍ നാവികസേന ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

കൊച്ചിയില്‍ നാവികസേന ആസ്ഥാനത്ത് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ചെന്നൈ സ്വദേശി അരുണ്‍ കുമാറാണ് മരിച്ചത്. സ്വന്തം തോക്ക് ഉപയോഗിച്ച് ഇയാള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം....

Read moreDetails

ടി പി വധം: വിചാരണ ഉടന്‍ വേണമെന്ന് എജിയുടെ നിയമോപദേശം നല്‍കി

ടി പി വധക്കേസിന്റെ വിചാരണ ഉടന്‍ തുടങ്ങണമെന്ന് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കി. അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് വിടുന്നതിന് മുമ്പ് തീരുമാനം എടുക്കണമെന്നും എജി ആവശ്യപ്പെട്ടു....

Read moreDetails

ഗാര്‍ഹികപീഢനം: അറസ്റ്റിന് അനുമതി വേണം

ഭര്‍തൃഗൃഹത്തില്‍ ഭാര്യയെ പീഡിപ്പിക്കുന്നെന്ന പരാതിയില്‍ ബന്ധുക്കളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ജില്ലാ പോലീസ് അധികാരിയുടെ അനുമതി വേണമെന്ന് ഡിജിപിയുടെ സര്‍ക്കുലര്‍. സ്ത്രീ പീഢനനം തടയുന്നതിനുള്ള 498(എ) വകുപ്പ് ദുരുപയോഗം...

Read moreDetails
Page 882 of 1166 1 881 882 883 1,166

പുതിയ വാർത്തകൾ