കേരളം

വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കാന്‍ നീക്കം

വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കാനുള്ള നീക്കം വനം വകുപ്പ് ആരംഭിച്ചു. വിവരാവകാശ നിയമപ്രകാരം തിരുവനന്തപുരത്തെ വന്യജീവിവിഭാഗം ഫോറസ്റ്റ് കര്‍സര്‍വേറ്റീവ് ഓഫീസില്‍ നിന്നും ലഭിച്ച രേഖകളില്‍ വയനാട്...

Read moreDetails

തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിയമവിരുദ്ധം: ഗണേഷ്കുമാര്‍

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിയമവിരുദ്ധമാണെന്ന് മന്ത്രി ഗണേഷ്കുമാര് പറഞ്ഞു‍. സിനിമാ ടിക്കറ്റിനൊപ്പം പിരിക്കുന്ന സര്‍വീസ് ചാര്‍ജ് അഞ്ചു രൂപയായി ഉയര്‍ത്തുക, ഒറ്റ സ്ക്രീനുള്ള...

Read moreDetails

വിശ്വമലയാള മഹോത്സവം: പരിസ്ഥിതി സെമിനാര്‍ മാറ്റി

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു. നേരത്തെ സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും സുഗതകുമാരിയെ മാറ്റി സ്പീക്കര്‍ ജി.കാര്‍ത്തികേയനെ നിശ്ചയിച്ചത് വിവാദമാതിനെത്തുടര്‍ന്ന് സ്പീക്കര്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന്...

Read moreDetails

മലയാള സര്‍വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മലയാളത്തിന് സ്വന്തമായി സര്‍വകലാശാല നിലവില്‍വന്നു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാള സര്‍വകലാശാല ഉദ്ഘാടനം ചെയ്തു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍റെ...

Read moreDetails

ശബരിമലയില്‍ മുഴുവന്‍ സമയവും അന്നദാനം വേണമെന്ന് ഹൈക്കോടതി

തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഇരുപത്തിനാല് മണിക്കൂറും അയ്യപ്പ ഭക്തര്‍ക്കായി അന്നദാനം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളെ വാണിജ്യവല്‍ക്കരണത്തില്‍ നിന്ന്...

Read moreDetails

കൊച്ചി മെട്രോ: ഡല്‍ഹിയില്‍ വീണ്ടും ചര്‍ച്ചള്‍ നടത്തും

ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്റെ സഹകരണം കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണത്തില്‍ ഉറപ്പുവരുത്തുന്നതിനായി വീണ്ടും ന്യൂഡല്‍ഹിയിലെത്തി ചര്‍ച്ചകള്‍ നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഇതിനായി നവംബര്‍ 7,...

Read moreDetails

നഴ്‌സുമാര്‍ക്ക് ആരോഗ്യവകുപ്പ് നിയമനം നിഷേധിച്ചതായി പരാതി

പിഎസ്‌സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ക്ക് ആരോഗ്യവകുപ്പ് നിയമനം നിഷേധിച്ചതായി പരാതി ഉയര്‍ന്നു. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കാസര്‍കോട് ജില്ലയില്‍ അഡൈ്വസ് മെമ്മോ ലഭിച്ച...

Read moreDetails

രാഷ്ട്രപതി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു

രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി രാജ്ഭവനില്‍ രാവിലെ 10 ന് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. സതേണ്‍ എയര്‍ കമാന്‍ഡ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ 150 വ്യോമസേനാംഗങ്ങള്‍ അടങ്ങുന്ന...

Read moreDetails

ഡെങ്കിപ്പനി നിയന്ത്രണത്തിനായി: ഓഫീസുകളില്‍ ശുചീകരണയജ്ഞം

തിരുവനന്തപുരം നഗരത്തിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, കച്ചവട സ്ഥാപനങ്ങള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നവംബര്‍ ഒന്നിന് രാവിലെ 11 മണി മുതല്‍...

Read moreDetails
Page 883 of 1171 1 882 883 884 1,171

പുതിയ വാർത്തകൾ