വിളപ്പില്‍ശാലയില്‍ സംയുക്ത സമര സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്ചാണ്ടി നേരിട്ട് ചര്ച്ച നടത്തും. ഡെപ്യൂട്ടി സ്പീക്കര് എന് ശക്തന് അറിയച്ചതാണ് ഇക്കാര്യം. ഇന്ന് വൈകിട്ടായിരിക്കും ചര്ച്ചയെന്നും സമര പന്തല്...
Read moreDetailsകൊച്ചി മെട്രോയുടെ നിര്മാണ ചുമതല ഡിഎംആര്സിയെ ഏല്പ്പിക്കാന് മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വിജിലന്സ് കമ്മീഷന്‍ ഇക്കാര്യത്തില് എതിര്പ്പ് ഉന്നയിച്ചാല് കേന്ദ്രസര്ക്കാരിനെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപ്രശ്നങ്ങള് ഉയര്ന്ന്...
Read moreDetailsമണ്ഡല മഹോത്സവത്തിനു മുന്നോടിയായി ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള മൂന്നു തട്ടായി തറയോടുപാകിയ ഗ്രൗണ്ട് തയാറായിട്ടുണ്ട്. കാനനപാതയില്‍ വിശ്രമകേന്ദ്രങ്ങളും തയാറായിട്ടുണ്ട്.
Read moreDetailsപമ്പുകള്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കാത്തതിനെതിരേ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രെഡേഴ്‌സ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോള്‍പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കും. നാളെ മുതല്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ...
Read moreDetailsമാലിന്യപ്രശ്‌നം രൂക്ഷമായ വിളപ്പില്‍ശാലയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഹര്‍ത്താല്‍. വിളപ്പില്‍ പഞ്ചായത്ത് പരിധിയിലുള്ള വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്തംഭിപ്പിക്കുമെന്നും വിളപ്പില്‍ പഞ്ചായത്തിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
Read moreDetailsഉദയംപേരൂര്‍ ഐഒസി പ്ലാന്റില്‍ ട്രക്ക് ഡ്രൈവേഴ്‌സ് യൂണിയന്‍ നടത്തിവന്ന സമരം പിന്‍വലിച്ച് ഗ്യാസ്‌വിതരണം പുനഃസ്ഥാപിച്ചു. ഡ്രൈവര്‍മാരുടെ യൂണിയനും പൃഥ്വിഗ്യാസ് ഏജന്‍സിക്കാരുമായി ഐ.ഒ.സി അധികൃതര്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം...
Read moreDetailsകോണ്‍ഗ്രസ്സിന്റെ ആത്മാഭിമാനം പണയംവെച്ചുകൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. യുഡിഎഫിനെ നിലനിര്‍ത്തുന്നതിനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ്സിനുണ്ട്. സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തെ ശക്തമായി ചെറുക്കും.
Read moreDetailsവിളപ്പില്‍ശാലയിലേക്ക് രഹസ്യമായി മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള യന്ത്രസാമഗ്രികള്‍ എത്തിച്ചതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരി നടത്തുന്ന നിരാഹാരസമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ചവര്‍ ഫാക്ടറി...
Read moreDetailsസംസ്ഥാനത്ത് പുതുക്കിയ മില്‍മ പാല്‍വില നിലവില്‍ വന്നു. ലിറ്ററിന് അഞ്ചു രൂപയാണ് വര്‍ധിപ്പിച്ചത്. 27 രൂപ വില ഉണ്ടായിരുന്ന മഞ്ഞക്കവറില്‍ ലഭിക്കുന്ന ഡബിള്‍ടോണ്‍ഡ് പാലിന്റെ വില 32...
Read moreDetailsനഗരത്തില്‍ മാലിന്യനീക്കം നിലച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ചപ്പുചവറുകള്‍ നീക്കാത്തതിനെതിരേ ലഭിച്ച പരാതിയിലാണ് നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും നോട്ടീസില്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies