സംസ്ഥാനത്തെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്ര അന്തര്‍ മന്ത്രാലയ പ്രതിനിധി സംഘം ജില്ലകളില്‍ പര്യടനം ആരംഭിച്ചു. 9 അംഗ സംഘം രണ്ടായി പിരിഞ്ഞ് വയനാട്, ഇടുക്കി ജില്ലകളിലാണ്...
Read moreDetailsസിഎംപി ജനറല്‍ സെക്രട്ടറിയായി എം. വി. രാഘവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു നടന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെക്രട്ടറിമാരായി പാട്യം രാജന്‍, സി.പി ജോണ്‍, എം.കെ കണ്ണന്‍,...
Read moreDetailsശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി എന്‍.ദാമോദരന്‍ പോറ്റിയെ തെരഞ്ഞെടുത്തു. വൈക്കം സ്വദേശിയാണ് അദ്ദേഹം. മാളികപ്പുറം മേല്‍ശാന്തിയായി കൂത്താട്ടുകുളം കാരിക്കോട് ഇല്ലത്തെ എ.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു.
Read moreDetailsതിരുവനന്തപുരം നഗരസഭയുടെ പുതിയ നിലപാടോടെ വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുന്നു. പ്ലാന്റ് അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് നഗരസഭാ മേയര്‍ പറഞ്ഞു.ഈ...
Read moreDetailsമാലിന്യ ഫാക്ടറിക്കെതിരെ നിരാഹാരം നടത്തിവന്ന വിളപ്പില്‍ പഞ്ചായത്ത് പ്രസിഡന്റ് ശോഭന കുമാരിയെ ആസ്പത്രിയിലേക്ക് മാറ്റി. ഉച്ചയ്ക്ക് 2 മണിയോടെ വന്‍ പോലീസ് സംഘമെത്തിയാണ് ശോഭനകുമാരിയെ ആസ്പത്രിയിലേയ്ക്ക് മാറ്റിയത്....
Read moreDetailsവിളപ്പില്‍ശാലയില്‍ സംയുക്ത സമര സമിതിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ചര്‍ച്ച നടത്തും. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തന്‍ അറിയച്ചതാണ് ഇക്കാര്യം. ഇന്ന് വൈകിട്ടായിരിക്കും ചര്‍ച്ചയെന്നും സമര പന്തല്‍...
Read moreDetailsകൊച്ചി മെട്രോയുടെ നിര്‍മാണ ചുമതല ഡിഎംആര്‍സിയെ ഏല്‍പ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇക്കാര്യത്തില്‍ എതിര്‍പ്പ് ഉന്നയിച്ചാല്‍ കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. ഇതുമായി ബന്ധപ്പെട്ട് നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്ന്...
Read moreDetailsമണ്ഡല മഹോത്സവത്തിനു മുന്നോടിയായി ശബരിമലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയ്യപ്പഭക്തന്‍മാര്‍ക്ക് വിരിവയ്ക്കുന്നതിനുള്ള മൂന്നു തട്ടായി തറയോടുപാകിയ ഗ്രൗണ്ട് തയാറായിട്ടുണ്ട്. കാനനപാതയില്‍ വിശ്രമകേന്ദ്രങ്ങളും തയാറായിട്ടുണ്ട്.
Read moreDetailsപമ്പുകള്‍ക്കുള്ള കമ്മീഷന്‍ വര്‍ധിപ്പിക്കാത്തതിനെതിരേ ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രെഡേഴ്‌സ് സംഘടിപ്പിക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പെട്രോള്‍പമ്പുകളുടെ പ്രവര്‍ത്തനസമയം പുനക്രമീകരിക്കും. നാളെ മുതല്‍ പമ്പുകളുടെ പ്രവര്‍ത്തനം രാവിലെ...
Read moreDetailsമാലിന്യപ്രശ്‌നം രൂക്ഷമായ വിളപ്പില്‍ശാലയില്‍ ഇന്നുമുതല്‍ അനിശ്ചിതകാല ഹര്‍ത്താല്‍. വിളപ്പില്‍ പഞ്ചായത്ത് പരിധിയിലുള്ള വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്തംഭിപ്പിക്കുമെന്നും വിളപ്പില്‍ പഞ്ചായത്തിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുമെന്നും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies