ദൈവവിശ്വാസികളായ എംഎല്‍എമാര്‍ക്കു മാത്രമായി ദേവസ്വം ബോര്‍ഡ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശംപരിമിതപ്പെടുത്തിയ വ്യവസ്ഥ ഒഴിവാക്കാന്‍ മന്ത്രിസഭയോട് ശിപാര്‍ശ ചെയ്യാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. ഇപ്പോഴത്തെ നിലയില്‍ എല്‍ഡിഎഫിലാണ് ഹിന്ദു...
Read moreDetailsഗള്‍ഫ് മേഖലയിലേക്കുള്ള വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ പറഞ്ഞു. നിലവിലുള്ള 92 വിമാന സര്‍വീസുകള്‍ 119 ആക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം - റിയാദ് സര്‍വീസ് ഡിസംബര്‍ 5...
Read moreDetailsകൊച്ചി മെട്രോ പദ്ധതി പ്രദേശം ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ ഇന്ന് സന്ദര്‍ശിച്ചു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം ഡല്‍ഹിയില്‍ നടക്കുന്ന...
Read moreDetailsമാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കും മാലിന്യനീക്കം തടസ്സപ്പെടുന്നവര്‍ക്കും, വ്യത്തിഹീനമായ ആഹാരപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും, അനധിക്യതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ക്കും എതിരെ നടപടിയെടുക്കുന്നതിനായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ജില്ലാ...
Read moreDetailsസ്വകാര്യ സൌരോര്‍ജ പ്ളാന്റില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി, ലോടെന്‍ഷന്‍ ഗ്രിഡ് വഴി കടത്തിവിടാന്‍ വൈദ്യുതി ബോര്‍ഡിനു വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്കി. ആദ്യഘട്ടത്തില്‍ കോട്ടയത്തെ മലങ്കര പ്ളാന്റേഷന്‍...
Read moreDetailsഎയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്രക്കാര്‍ക്കു മെച്ചപ്പെട്ട സേവനം ഉറപ്പാക്കണമെന്നു പുതുതായി ചുമതലയേറ്റ കേന്ദ്ര വ്യോമയാന സഹമന്ത്രി കെ.സി. വേണുഗോപാല്‍. കൊച്ചി വിമാനത്താവളത്തില്‍ വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsകേരള പോലീസില്‍ തിരുവഞ്ചൂര്‍ പോലീസ് എന്നൊരു വിഭാഗം ഇല്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കെ. സുധാകരന്റെ ആരോപണങ്ങള്‍ പരാമര്‍ശിച്ചായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം. തെറ്റുകള്‍ക്കെതിരേ പ്രതികരിക്കുകയാണ് പോലീസിന്റെ കടമ.
Read moreDetailsദേവസ്വം ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകുകയാണെന്നും ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി വി.എസ്.ശിവകുമാര്‍. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read moreDetailsതമിഴ്‌നാട്ടില്‍ നിന്ന് ഗോവിന്ദാപുരം വഴി കോട്ടയത്തെത്തിച്ച മുട്ടകള്‍ ലോറി സഹിതം പിടികൂടി. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെതുടര്‍ന്നാണ് കോട്ടയത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ എത്തിച്ച മുട്ട പിടികൂടിയത്. പിടിച്ചെടുത്ത...
Read moreDetailsപന്പയില്‍ അമിതപാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വ്വീസ് സൗജന്യമാക്കാന്‍ കെ. എസ്. ആര്‍. ടി. സി തയ്യാറാകണമെന്നും കുട്ടികള്‍ക്ക് ഹാഫ്ടിക്കറ്റ് അനുവദിക്കണമെന്നും...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies