കേരളം

ദേവസ്വം ഓര്‍ഡിനന്‍സുമായി മുമ്പോട്ടു പോകുമെന്നു മന്ത്രി

ദേവസ്വം ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍ മുമ്പോട്ടു പോകുകയാണെന്നും ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിനു മുമ്പായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുനഃസംഘടിപ്പിക്കുമെന്നും മന്ത്രി വി.എസ്.ശിവകുമാര്‍. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails

അനധികൃതമായി കടത്തിയ മുട്ട പിടിച്ചെടുത്തു

തമിഴ്‌നാട്ടില്‍ നിന്ന് ഗോവിന്ദാപുരം വഴി കോട്ടയത്തെത്തിച്ച മുട്ടകള്‍ ലോറി സഹിതം പിടികൂടി. നാട്ടുകാര്‍ നല്‍കിയ രഹസ്യ വിവരത്തെതുടര്‍ന്നാണ് കോട്ടയത്തെ സ്വകാര്യവ്യക്തിയുടെ ഗോഡൗണില്‍ എത്തിച്ച മുട്ട പിടികൂടിയത്. പിടിച്ചെടുത്ത...

Read moreDetails

ശബരിമല പാര്‍ക്കിംഗ് സൗജന്യമാക്കണം: യുവമോര്‍ച്ച

പന്പയില്‍ അമിതപാര്‍ക്കിംഗ് ഫീസ് പിരിക്കുന്നത് അവസാനിപ്പിക്കണമെന്നും നിലയ്ക്കല്‍ - പമ്പ ചെയിന്‍ സര്‍വ്വീസ് സൗജന്യമാക്കാന്‍ കെ. എസ്. ആര്‍. ടി. സി തയ്യാറാകണമെന്നും കുട്ടികള്‍ക്ക് ഹാഫ്ടിക്കറ്റ് അനുവദിക്കണമെന്നും...

Read moreDetails

ഡെങ്കിപ്പനി നിയന്ത്രണ-പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണം: ഡി.എം.ഒ.

ഡെങ്കിപ്പനി നിയന്ത്രണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും റെസിഡന്‍സ് അസോസിയേഷനുകളുടെയും സഹകരണം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പീതാംബരന്‍ അഭ്യര്‍ത്ഥിച്ചു.ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നവംബര്‍ 4ന് വീടുകള്‍ തോറും സന്ദര്‍ശിക്കുമെന്ന്...

Read moreDetails

വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കാന്‍ നീക്കം

വയനാട് വന്യജീവി സങ്കേതം കടുവ സങ്കേതമാക്കാനുള്ള നീക്കം വനം വകുപ്പ് ആരംഭിച്ചു. വിവരാവകാശ നിയമപ്രകാരം തിരുവനന്തപുരത്തെ വന്യജീവിവിഭാഗം ഫോറസ്റ്റ് കര്‍സര്‍വേറ്റീവ് ഓഫീസില്‍ നിന്നും ലഭിച്ച രേഖകളില്‍ വയനാട്...

Read moreDetails

തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിയമവിരുദ്ധം: ഗണേഷ്കുമാര്‍

സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന തിയേറ്റര്‍ ഉടമകളുടെ ആവശ്യം നിയമവിരുദ്ധമാണെന്ന് മന്ത്രി ഗണേഷ്കുമാര് പറഞ്ഞു‍. സിനിമാ ടിക്കറ്റിനൊപ്പം പിരിക്കുന്ന സര്‍വീസ് ചാര്‍ജ് അഞ്ചു രൂപയായി ഉയര്‍ത്തുക, ഒറ്റ സ്ക്രീനുള്ള...

Read moreDetails

വിശ്വമലയാള മഹോത്സവം: പരിസ്ഥിതി സെമിനാര്‍ മാറ്റി

വിശ്വമലയാള മഹോത്സവത്തോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സെമിനാര്‍ മാറ്റിവെച്ചു. നേരത്തെ സെമിനാറിന്റെ അധ്യക്ഷ സ്ഥാനത്തു നിന്നും സുഗതകുമാരിയെ മാറ്റി സ്പീക്കര്‍ ജി.കാര്‍ത്തികേയനെ നിശ്ചയിച്ചത് വിവാദമാതിനെത്തുടര്‍ന്ന് സ്പീക്കര്‍ സെമിനാറില്‍ പങ്കെടുക്കില്ലെന്ന്...

Read moreDetails

മലയാള സര്‍വകലാശാല മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

മലയാളത്തിന് സ്വന്തമായി സര്‍വകലാശാല നിലവില്‍വന്നു. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മലയാള സര്‍വകലാശാല ഉദ്ഘാടനം ചെയ്തു. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി നേടിയെടുക്കുകയാണ് അടുത്തലക്ഷ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്‍റെ...

Read moreDetails

ശബരിമലയില്‍ മുഴുവന്‍ സമയവും അന്നദാനം വേണമെന്ന് ഹൈക്കോടതി

തീര്‍ഥാടന കാലത്ത് ശബരിമലയില്‍ ഇരുപത്തിനാല് മണിക്കൂറും അയ്യപ്പ ഭക്തര്‍ക്കായി അന്നദാനം നടത്തണമെന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളെ വാണിജ്യവല്‍ക്കരണത്തില്‍ നിന്ന്...

Read moreDetails
Page 887 of 1175 1 886 887 888 1,175

പുതിയ വാർത്തകൾ