കവി യൂസഫലി കേച്ചേരിക്ക് വള്ളത്തോള്‍ പുരസ്കാരം. 1,11,111 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് ലഭിച്ച അമൂല്യ സമ്പത്താണെന്ന് യൂസഫലി കേച്ചേരിയുടെ കവിതകളെന്ന് പുരസ്കാര നിര്‍ണയസമിതി വിലയിരുത്തി....
Read moreDetailsസംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുതായി രൂപംകൊടുത്ത മന്ത്രിസഭാ ഉപസമിതിയായിരിക്കും നിരക്ക് തീരുമാനിക്കുക. മന്ത്രിമാരായ കെ.എം മാണി, പി.കെ കുഞ്ഞാലിക്കുട്ടി, ആര്യാടന് മുഹമ്മദ്, തിരുവഞ്ചൂര്‍...
Read moreDetailsഈ സര്‍ക്കാരിന്റെ കാലത്ത് ബീവറേജ് കോര്‍പ്പറേഷന്റെ ഒരു ഔട്ട്ലെറ്റ് പോലും പുതുതായി അനുവദിക്കില്ലെന്ന് എക്സൈസ് മന്ത്രി കെ. ബാബു. മദ്യനിരോധനം പ്രായോഗികമല്ലെന്ന് ആവര്‍ത്തിച്ച മന്ത്രി മദ്യത്തിന്റെ ലഭ്യത...
Read moreDetailsസബ്സിഡിയോടെ പാചകവാതക സിലിണ്ടറുകളുടെ വിതരണത്തില്‍ എപിഎല്‍, ബിപിഎല്‍ വ്യത്യാസം ഒഴിവാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായി കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
Read moreDetailsഉരുട്ടിക്കൊലക്കേസ് ഈ മാസം 18 ലേക്ക് മാറ്റി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുന്നത്. വിചാരണ ഉടന്‍ ആരംഭിക്കാനാകില്ലെന്ന് പറഞ്ഞ കോടതി വിടുതല്‍ ഹര്‍ജികള്‍ പരിഗണിച്ചാല്‍...
Read moreDetailsകുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ളതുകൊണ്ടാണു കോണ്‍ഗ്രസ് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഉമ്മന്‍ചാണ്ടി തിരുത്തിയില്ലെങ്കില്‍ സമരം ക്ലിഫ് ഹൗസിലേക്ക് വ്യാപിപ്പിക്കുമെന്നും അദേഹം പറഞ്ഞു.
Read moreDetailsചെറുകിട വ്യാപാര മേഖലയിലെ വിദേശനിക്ഷേപം, ഫുഡ് സേഫ്റ്റി ഇന്‍സ്പെക്ടര്‍മാരുടെ വ്യാപാരിദ്രോഹ നടപടികള്‍ എന്നിവയ്ക്കെതിരേ നാളെ സംസ്ഥാനത്തു കടകളടയ്ക്കുമെന്നു വ്യാപാരികള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു...
Read moreDetailsകള്ള് നിരോധന വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് രംഗത്തെത്തി. കള്ള് നിരോധനത്തിന് അനുകൂലമായ ലീഗിന്റെ നിലപാട് പ്രത്യേക...
Read moreDetailsഗുരുവായൂര്‍ ദേവസ്വത്തിന്റെ ശ്രീഗുരുവായൂരപ്പന് ചെമ്പൈ പുരസ്കാരത്തിനു കര്‍ണാടക സംഗീതജ്ഞന് പദ്മഭൂഷണ്‍ തൃശൂര്‍ വി. രാമചന്ദ്രനെ തെരഞ്ഞെടുത്തതായി ദേവസ്വം ചെയര്മാന് ടി.വി. ചന്ദ്രമോഹന് പത്രസമ്മേളനത്തില്‍ അറിയിച്ചു.
Read moreDetailsശബരിമല തീര്‍ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് അവരുടെ വികാരം വ്രണപ്പെടുത്താന്‍ ഇടയാകുമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ശബരിമലയില്‍ ചുരുങ്ങിയ കാലത്തേക്ക് വരുന്ന തീര്‍ത്ഥാടകരെ നിയന്ത്രിച്ചാല്‍ അത് വിശ്വാസികളെ വ്രണപ്പെടുത്തുമെന്നും സര്‍ക്കാര്‍...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies