കേരളം

കൂടംകുളം ദിനാചരണം: ശംഖുമുഖത്ത് നാളെകടലില്‍ മനുഷ്യച്ചങ്ങല

കൂടംകുളം ആണവ വിരുദ്ധ സമര ഐക്യദാര്‍ഡ്യ സമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ വൈകുന്നേരം നാലിന് ശംഖുമുഖം കടപ്പുറത്ത് സംഘടിപ്പിക്കുന്ന കൂടംകുളം ദിനാചരണത്തിന്റെ ഭാഗമായുള്ള ആണവവിരുദ്ധ മഹാ സമ്മേളനത്തില്‍ കൂടംകുളം...

Read moreDetails

ടാറ്റാ സുമോയും എയര്‍ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ദേശീയപാതയില്‍ കരുവാറ്റ കന്നുകാലി പാലത്തിനു സമീപം ടാറ്റാ സുമോയും എയര്‍ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ടാറ്റാസുമോ ഡ്രൈവര്‍ താമല്ലാക്കല്‍ ഒതളപ്പറമ്പില്‍ പടീറ്റതില്‍ ദാമോദരന്റെ മകന്‍ സന്തോഷ് (38)...

Read moreDetails

ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികാഘോഷ സ്വാഗതസംഘ രൂപീകരണയോഗം

കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 75-ാം വാര്‍ഷികാഘോഷ സ്വാഗതസംഘ രൂപീകരണ യോഗം ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്നു. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി...

Read moreDetails

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറി കൊല്ലപ്പെട്ട നിലയില്‍

മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും വ്യാപാരപ്രമുഖനുമായ വട്ടാംപൊയില്‍ പി.പി. ഹൗസില്‍ പി.പി. നസീര്‍ അഹമ്മദിനെ (50) റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മലാപ്പറമ്പ് ചേവരമ്പലം റോഡില്‍...

Read moreDetails

കള്ള് നിരോധനം: പ്രായോഗികമല്ലെന്ന് മന്ത്രി കെ. ബാബു

കള്ള് നിരോധിക്കണമെന്ന ഹൈക്കോടതി നിര്‍ദേശത്തിനെതിരേ എക്സൈസ് മന്ത്രി കെ. ബാബു. ഒരാള്‍ എന്ത് കുടിക്കണമെന്ന് ഹൈക്കോടതി ജഡ്ജി നിര്‍ദേശിക്കേണ്ടെന്നും കള്ള് ഷാപ്പുകള്‍ അടച്ചുപൂട്ടുന്നത് പ്രായോഗികമല്ലെന്നും മന്ത്രി പറഞ്ഞു....

Read moreDetails

ശബരിമല: കേരളത്തിന്റെ നിലപാട് തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കും

കടുവ സങ്കേതങ്ങളുടെ സംരക്ഷണത്തിന് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് കേരളത്തിന്റെ നിലപാട് തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വനം-വന്യജീവി വകുപ്പ്, ഇതു സംബന്ധിച്ച സത്യവാങ്മൂലം നല്‍കാന്‍ അഡ്വക്കേറ്റ്...

Read moreDetails

എം.എസ് മധുസൂദനന്‍ അന്തരിച്ചു

കേരളകൗമുദി എഡിറ്റര്‍ എം.എസ് മധുസൂദനന്‍ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. രോഗബാധിതനായ അദ്ദേഹം ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. കേരളകൗമുദി സ്ഥാപക പത്രാധിപരായ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും പുത്രനാണ്....

Read moreDetails

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം: 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയത്തെക്കുറിച്ച് 10 ദിവസത്തിനകം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അമിക്യസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. കണക്കെടുപ്പ് വിലയിരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം.

Read moreDetails

ഹര്‍ത്താലിനെതിരെ സംഘടിതമായി പ്രതികരിക്കേണ്ട സ്ഥിതിയാണെന്നു ജെ.ബി.കോശി

ഹര്‍ത്താല്‍ നടത്തുന്നവരെ സംഘടിതമായി കൈകാര്യം ചെയ്യേണ്ട അവസ്ഥയാണു നിലനില്‍ക്കുന്നതെന്നു മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. ഹര്‍ത്താലിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മനുഷ്യാവകാശ ലംഘനമാണ്.

Read moreDetails
Page 889 of 1165 1 888 889 890 1,165

പുതിയ വാർത്തകൾ