കേരളം

വ്യാജ സിഡി: ലണ്ടനില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

മലയാള സിനിമകളുടെ വ്യാജ സിഡികള്‍ നിര്‍മ്മിച്ച് വിദേശരാജ്യങ്ങളില്‍ വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനെതിരെ കേന്ദ്ര ഇന്റലിജന്‍സ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. ലണ്ടനില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശി...

Read moreDetails

സ്ഫോടക വസ്തുശേഖരം ചെക്ക്പോസ്റ്റില്‍ പിടികൂടി

പച്ചക്കറിയെന്ന് തെറ്റിദ്ധരിപ്പിച്ചു കടത്തിയ സ്ഫോടക വസ്തുശേഖരം ചെക്ക്പോസ്റ്റില്‍ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ അറസ്റ്റിലായി. കര്‍ണാടകയില്‍ നിന്നും സംസ്ഥാനത്തേക്കു കടത്തുന്നതിനിടെയാണ് കീഴല്ലൂര്‍ സ്വദേശികളായ ടി. രഞ്ജിത്ത് (30),...

Read moreDetails

മദ്യവില്‍പ്പന അഞ്ചുമണിക്കു ശേഷമാക്കണമെന്ന് കോടതി

സംസ്ഥാനത്ത് ബാറുകളിലെ മദ്യ വില്‍പന വൈകിട്ട് അഞ്ചു മണിക്കു ശേഷം മാത്രമാക്കണമെന്നു ഹൈക്കോടതി. ബാറുകളുടെ പകല്‍സമയത്തെ മദ്യ ഉപഭോഗവും വില്‍പനയും സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെയാണു കോടതിയുടെ നിരീക്ഷണം....

Read moreDetails

സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് ഒരു മണിക്കൂര്‍ ലോഡ്‌ഷെഡിങ് ഏര്‍പ്പെടുത്താന്‍ തീരുമാനമായി. വൈദ്യുതി ബോര്‍ഡിന്റെ ശുപാര്‍ശ പരിഗണിച്ച് മന്ത്രിസഭായോഗത്തിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനമായത്. പകലും രാത്രിയും അര മണിക്കൂര്‍ വീതം...

Read moreDetails

വീട്ടുവളപ്പില്‍ പച്ചക്കറികൃഷി: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പച്ചക്കറിവിത്തു വിതരണം

സ്‌കൂള്‍ കുട്ടികളുടെ വീട്ടുവളപ്പില്‍ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടന്‍ഹില്‍ സ്‌കൂളിലെ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തു വിതരണം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

Read moreDetails

പയ്യോളി മനോജ് വധം: പ്രതികളുടെ നുണപരിശോധനാ ഹര്‍ജി തള്ളി

പയ്യോളിയിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന മനോജ് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകരായ ആറു പ്രതികള്‍ നല്‍കിയ നുണപരിശോധന ഹര്‍ജി കോടതി തള്ളി. പാര്‍ട്ടി വിലക്കിനെ മറികടന്നാണ്...

Read moreDetails

മഞ്ജുള ചെല്ലൂര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ ചുമതലയേറ്റു. കേരള ഹൈക്കോടതിയിലെ മൂന്നാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രക്ഷാധികാരിയായ ദേശീയ ലീഗല്‍ സര്‍വീസസ്...

Read moreDetails

ദേഹാസ്വാസ്ഥ്യം: സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

മന്ത്രിസഭായോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 10 മണിയോടെ മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് മന്ത്രിയ്ക്ക്...

Read moreDetails

ഗുരുനിന്ദ: എറണാകുളം ഡിസിസി പ്രസിഡന്റ് ഖേദം പ്രകടിപ്പിച്ചു

ശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന ആരോപണത്തെതുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൌലോസ് ഖേദം പ്രകടിപ്പിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ...

Read moreDetails

ക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ചു ഹോട്ടലുകള്‍ മൂന്നിന് അടച്ചിടും

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന കടയടപ്പു സമരത്തിനു പിന്തുണ നല്‍കി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി...

Read moreDetails
Page 890 of 1165 1 889 890 891 1,165

പുതിയ വാർത്തകൾ