എസ്.പി രഘുവര്‍മയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് സംസ്പെന്‍ഷന്‍. തിരുവനന്തപുരം സിറ്റി പോലീസ് കമീഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കമീഷണര്‍...
Read moreDetailsമാട്ടുപ്പെട്ടിയിലെ ഡെയറി ഫാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് യാത്രയ്ക്ക് ബുദ്ധിമുട്ടുള്ളതിനാല്‍ തിരുവനന്തപുരത്ത് വസതിയിലിരുന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം മാട്ടുപ്പെട്ടിയിലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
Read moreDetailsകേരളത്തില്‍ കീഴ്ക്കോടതികളിലെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനു രാഷ്ട്രപതിയുടെ അനുമതി വേണമെന്നു ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കോടതിയെ അറിയിച്ചു. രാഷ്ട്രപതിയുടെ അനുവാദത്തോടെ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കു മാത്രമേ ഇത്തരത്തില്‍ നടപടി...
Read moreDetailsമലയാളം ടൈപ്പ് ചെയ്യാനുള്ള സ്വതന്ത്ര സോഫ്റ്റ്വെയറായ സ്ക്രൈബ്സ് മലയാളം പുറത്തിറങ്ങി. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും പ്രസിദ്ധീകരണശാലകള്‍ക്കും സ്ക്രൈബ്സ് മലയാളം സുഗമമായി ഉപയോഗിക്കാനാകും.
Read moreDetailsതിരുവനന്തപുരത്തെ പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തില്‍ ബിഹാര്‍ സ്വദേശി സത്നം സിംഗ് മര്‍ദനമേറ്റു മരിച്ച കേസിലെ ഒന്നാം പ്രതിയും ആശുപത്രി അറ്റന്‍ഡറുമായ അനില്‍കുമാര്‍ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്കി. മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിക്കപ്പെട്ട...
Read moreDetailsടി.പി. ചന്ദ്രശേഖന്‍ വധക്കേസ് അന്വേഷണം സിബിഐക്കു വിടുന്നതിനെക്കുറിച്ചു നിയമോപദേശം തേടിയശേഷം മന്ത്രിസഭ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുമായി ഒഞ്ചിയത്തെ വീട്ടിലെത്തി...
Read moreDetailsആലപ്പുഴ, എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം, കാസര്‍ഗോഡ്, കോട്ടയം എന്നി ആറ് ജില്ലകളിലെ തീരദേശ റോഡു വികസനത്തിന് 3.62 കോടി അനുവദിച്ചതായി ഫിഷറീസ് മന്ത്രി കെ. ബാബു അറിയിച്ചു....
Read moreDetailsഅപൂര്‍വചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാക്കുക, ബാഷ്പീകരണ നഷ്ടം കണക്കിലെടുത്ത് പെട്രോള്‍, ഡീസല്‍ എന്നിവയുടെ കമ്മീഷന്‍ വര്‍ധിപ്പിക്കുക, അശാസ്ത്രീയമായ രീതിയില്‍ പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നത് അവസാനിപ്പിക്കുക എന്നി...
Read moreDetailsഅരൂരില്‍ ട്രെയിന്‍ കാറിലിടിച്ച് മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. നാരായണന്‍, കാര്‍ത്തികേയന്‍, സുമേഷ്, ചെല്ലപ്പന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ അവരവരുടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. രണ്ടു വയസുകാരന്‍ നെല്‍ഫിന്റെ സംസ്‌കാരം അരൂര്‍...
Read moreDetailsപ്രശസ്ത നടന്‍ തിലകന്‍ അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് പുലര്‍ച്ചെ 3.35 നായിരുന്നു അന്ത്യം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 4.30ന് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടന്നു. മൃതദേഹം 11...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies