സ്‌കൂള്‍ കുട്ടികളുടെ വീട്ടുവളപ്പില്‍ പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോട്ടന്‍ഹില്‍ സ്‌കൂളിലെ കുട്ടികള്‍ക്കുള്ള പച്ചക്കറി വിത്തു വിതരണം ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
Read moreDetailsപയ്യോളിയിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന മനോജ് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകരായ ആറു പ്രതികള്‍ നല്‍കിയ നുണപരിശോധന ഹര്‍ജി കോടതി തള്ളി. പാര്‍ട്ടി വിലക്കിനെ മറികടന്നാണ്...
Read moreDetailsകേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മഞ്ജുള ചെല്ലൂര്‍ ചുമതലയേറ്റു. കേരള ഹൈക്കോടതിയിലെ മൂന്നാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രക്ഷാധികാരിയായ ദേശീയ ലീഗല്‍ സര്‍വീസസ്...
Read moreDetailsമന്ത്രിസഭായോഗത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണ മന്ത്രി സി.എന്‍ ബാലകൃഷ്ണനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 10 മണിയോടെ മന്ത്രിസഭായോഗം നടക്കുന്നതിനിടെയാണ് മന്ത്രിയ്ക്ക്...
Read moreDetailsശ്രീനാരായണ ഗുരുവിനെ നിന്ദിച്ചു എന്ന ആരോപണത്തെതുടര്‍ന്ന് പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് വി.ജെ.പൌലോസ് ഖേദം പ്രകടിപ്പിച്ചു. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ...
Read moreDetailsഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന കടയടപ്പു സമരത്തിനു പിന്തുണ നല്‍കി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി...
Read moreDetailsഎസ്.പി രഘുവര്‍മയെ സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് സംസ്പെന്‍ഷന്‍. തിരുവനന്തപുരം സിറ്റി പോലീസ് കമീഷണറുടെ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കമീഷണര്‍...
Read moreDetailsമാട്ടുപ്പെട്ടിയിലെ ഡെയറി ഫാം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് യാത്രയ്ക്ക് ബുദ്ധിമുട്ടുള്ളതിനാല്‍ തിരുവനന്തപുരത്ത് വസതിയിലിരുന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് ഉദ്ഘാടന പ്രസംഗം മാട്ടുപ്പെട്ടിയിലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചു.
Read moreDetailsകേരളത്തില്‍ കീഴ്ക്കോടതികളിലെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനു രാഷ്ട്രപതിയുടെ അനുമതി വേണമെന്നു ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കോടതിയെ അറിയിച്ചു. രാഷ്ട്രപതിയുടെ അനുവാദത്തോടെ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കു മാത്രമേ ഇത്തരത്തില്‍ നടപടി...
Read moreDetailsമലയാളം ടൈപ്പ് ചെയ്യാനുള്ള സ്വതന്ത്ര സോഫ്റ്റ്വെയറായ സ്ക്രൈബ്സ് മലയാളം പുറത്തിറങ്ങി. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും പ്രസിദ്ധീകരണശാലകള്‍ക്കും സ്ക്രൈബ്സ് മലയാളം സുഗമമായി ഉപയോഗിക്കാനാകും.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies