കേരളം

സംസ്ഥാനത്ത് യുവമദ്യപാനികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന

കേരളത്തില്‍ മദ്യപരുടെ എണ്ണം വര്‍ധിക്കുന്നതായി ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തില്‍ വിദഗ്ധ സമിതി നടത്തിയ പഠനം വ്യക്തമാക്കുന്നു. കേരളത്തിലെ ഉല്‍സവാഘോഷങ്ങള്‍ക്കായി വന്‍തോതില്‍ മദ്യമാണു വിപണിയിലെത്തുന്നത്. യുവമദ്യപാനികളില്‍ 42 ശതമാനവും...

Read moreDetails

വി.എസ് പരസ്യമായി തെറ്റുകള്‍ ഏറ്റുപറഞ്ഞു

പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പരസ്യമായി കുറ്റസമ്മതം നടത്തി.കൂടംകുളത്തേക്ക് പോയതും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചതും തെറ്റായിപ്പോയെന്ന്...

Read moreDetails

പകര്‍ച്ചാവ്യാധി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗം

തിരുവനന്തപുരത്ത് കോളറയടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് പ്രത്യേക യോഗം ചേരും. ഉച്ചയ്ക്ക് ഒരുമണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് യോഗം.

Read moreDetails

ചേങ്കോട്ടുകോണം കല്ലടിച്ചവിളയിലെ മാലിന്യനിക്ഷേപ നീക്കം ഉപേക്ഷിക്കണം: സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി

നഗരത്തിലെ ഖരമാലിന്യം ശേഖരിച്ച് ചേങ്കോട്ടുകോണം കല്ലടിച്ചവിള പാറമടയില്‍ നിക്ഷേപിക്കുവാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് ശ്രീരാമദാസ ആശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ആവശ്യപ്പെട്ടു. നീരൊഴുക്കുള്ള പ്രദേശമായതിനാല്‍ ജലസ്രോതസ്സുകള്‍...

Read moreDetails

ലയ പാലിന് നിരോധനം ഏര്‍പ്പെടുത്തി

കേരളത്തില്‍ വില്പന നടത്തിവരുന്ന ലയ പാസ്ച്വറൈസ്ഡ് ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്കില്‍ , ഗവണ്‍മെന്റ് അനലിസ്റ് ലാബിലെ പരിശോധനയില്‍ ആരോഗ്യത്തിന് ഹാനികരമായ ആല്‍ക്കലി ന്യൂട്രലൈസര്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ പാലിന്റെ...

Read moreDetails

ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ പാട്യത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വിനോദ്, ഭാര്യ ബീന, മകള്‍ ശ്രീലക്ഷ്മി എന്നിവരാണ് മരിച്ചത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല.വിനോദിന്റെ അമ്മയും...

Read moreDetails

വരള്‍ച്ച: കേന്ദ്രസംഘം ജില്ലകളില്‍ പര്യടനം തുടങ്ങി

സംസ്ഥാനത്തെ വരള്‍ച്ചയെക്കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്ര അന്തര്‍ മന്ത്രാലയ പ്രതിനിധി സംഘം ജില്ലകളില്‍ പര്യടനം ആരംഭിച്ചു. 9 അംഗ സംഘം രണ്ടായി പിരിഞ്ഞ് വയനാട്, ഇടുക്കി ജില്ലകളിലാണ്...

Read moreDetails

എം.വി. രാഘവന്‍ വീണ്ടും ജനറല്‍ സെക്രട്ടറി

സിഎംപി ജനറല്‍ സെക്രട്ടറിയായി എം. വി. രാഘവന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കോട്ടയത്തു നടന്ന എട്ടാം പാര്‍ട്ടി കോണ്‍ഗ്രസില്‍ സെക്രട്ടറിമാരായി പാട്യം രാജന്‍, സി.പി ജോണ്‍, എം.കെ കണ്ണന്‍,...

Read moreDetails

എന്‍ .ദാമോദരന്‍ പോറ്റി ശബരിമല മേല്‍ശാന്തി

ശബരിമലയില്‍ പുതിയ മേല്‍ശാന്തിയായി എന്‍.ദാമോദരന്‍ പോറ്റിയെ തെരഞ്ഞെടുത്തു. വൈക്കം സ്വദേശിയാണ് അദ്ദേഹം. മാളികപ്പുറം മേല്‍ശാന്തിയായി കൂത്താട്ടുകുളം കാരിക്കോട് ഇല്ലത്തെ എ.എന്‍. ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയേയും തെരഞ്ഞെടുത്തു.

Read moreDetails

വിളപ്പില്‍ശാല പ്ലാന്റ് പൂട്ടാന്‍ ധാരണ; എതിര്‍പ്പുമായി നഗരസഭ

തിരുവനന്തപുരം നഗരസഭയുടെ പുതിയ നിലപാടോടെ വിളപ്പില്‍ശാല മാലിന്യ പ്രശ്‌നം വീണ്ടും സങ്കീര്‍ണമാവുന്നു. പ്ലാന്റ് അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയാല്‍ എതിര്‍ സത്യവാങ്മൂലം നല്‍കുമെന്ന് നഗരസഭാ മേയര്‍ പറഞ്ഞു.ഈ...

Read moreDetails
Page 893 of 1175 1 892 893 894 1,175

പുതിയ വാർത്തകൾ