കേരളം

നെല്ലിന്റെ സംഭരണവില 2 രൂപ കൂട്ടി

നെല്ലിന്റെ സംഭരണവില രണ്ട് രൂപ കൂട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നെല്ലിന് കിലോയ്ക്ക് 15 രൂപയായിരുന്നത് 17 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. സംഭരണവേളയില്‍ തന്നെ ഇനിമുതല്‍ വില...

Read moreDetails

വി.എസ് അച്യുതാനന്ദനെ കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് തടഞ്ഞു

കൂടംകുളം ആണവനിലയത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരഭൂമിയിലേക്ക് തിരിച്ച വി.എസ് അച്യുതാനന്ദനെ കളിയിക്കാവിളയില്‍ തമിഴ്നാട് പോലീസ് തടഞ്ഞു. ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും യാത്ര അവസാനിപ്പിച്ച് മടങ്ങിപ്പോകണമെന്നുമുള്ള തമിഴ്നാട് പോലീസിന്റെ...

Read moreDetails

കൊച്ചിയില്‍ നിന്നും യാത്രതിരിച്ച ഐഎന്‍എസ് സുദര്‍ശിനിക്ക് നാവികസേനയുടെ യാത്രയയപ്പ് നല്‍കി

കൊച്ചിയില്‍ നിന്നും യാത്രതിരിച്ച ഐഎന്‍എസ് സുദര്‍ശിനിക്ക് നാവികസേനയുടെ അഡ്മിറല്‍ ഡി.കെ.ജോഷി പച്ചക്കൊടി കാണിച്ചപ്പോള്‍.

Read moreDetails

ഡീസല്‍ വിലവര്‍ദ്ധന: കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍

ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലായി‍. ഡീസല്‍ വില വര്‍ധനയ്ക്കു മുമ്പ് മാസം 58 കോടി രൂപയ്ക്കാണ് ഡീസല്‍ വാങ്ങിയിരുന്നത്. ഡീസലിന്റെ വില കൂട്ടിയതോടെ ഡീസല്‍...

Read moreDetails

ദേവദാസന്‍ ഭട്ടതിരിപ്പാട് ഗുരുവായൂര്‍ മേല്‍ശാന്തി

ഗുരുവായൂര്‍ മേല്‍ശാന്തിയായി പാലക്കാട് നൂറണി ചേകൂര്‍ മനയ്ക്കല്‍ ദേവദാസന്‍ ഭട്ടതിരിപ്പാടിനെ (54) തിരഞ്ഞെടുത്തു. ഗുരുവായൂരില്‍ മേല്‍ശാന്തിയായിരുന്ന പരേതനായ ചേകൂര്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ മകനാണ് ദേവദാസന്‍ ഭട്ടതിരിപ്പാട്. ഒക്ടോബര്‍...

Read moreDetails

ചാര്‍ജ്ജ് വര്‍ദ്ധന: സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്‌

ഡീസല്‍ വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ചാര്‍ജ്ജ് വര്‍ദ്ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ പണിമുടക്കിലേക്ക്. ബസ്സുടമകളുടെ വിവിധ സംഘടനകളാണ് സമരത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഒക്‌ടോബര്‍ 1 മുതല്‍...

Read moreDetails

പാചകവാതക ക്ഷാമം തുടങ്ങി

വാതകച്ചോര്‍ച്ചയെത്തുടര്‍ന്ന് ഉദയംപേരൂര്‍ ഐഒസി പാചകവാതക ബോട്ട്ലിംഗ് പ്ളാന്റിലെ പ്രവര്‍ത്തനം നിലച്ചതോടെ സംസ്ഥാനത്തു പാചകവാതക ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇന്നലെ ഐഒസിയുടെ ജനറല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള സംഘം ഐഒസിയില്‍...

Read moreDetails

സംസ്ഥാനത്ത് ലോറി സമരം ആരംഭിച്ചു

സംസ്ഥാനത്ത് അര്‍ധരാത്രി മുതല്‍ ലോറി സമരം ആരംഭിച്ചു. ഡീസല്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ ലോറി വാടക 30 ശതമാനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഓള്‍ കേരള സ്റ്റേറ്റ് ലോറി...

Read moreDetails

ടി.പി. കേളു നമ്പ്യാര്‍ അന്തരിച്ചു

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ അന്തരിച്ചു. എറണാകുളം കാരിക്കാമുറി റോഡിലെ 'അനാമിക' വീട്ടില്‍ പകല്‍ മൂന്നരയോടെയായിരുന്നു അന്ത്യം. 86 വയസ്സായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച 12ന്...

Read moreDetails

മതസ്പര്‍ധ: മലയാളിയുടെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളുടെ ഉപയോഗം നിരീക്ഷണത്തിലെന്ന് തിരുവഞ്ചൂര്‍

കേരളത്തില്‍ മതപരവും സാമുദായികവുമായ സ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളെ ഉപയോഗിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ വ്യക്തമാക്കി. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read moreDetails
Page 894 of 1165 1 893 894 895 1,165

പുതിയ വാർത്തകൾ