കേരളം

തിരുവനന്തപുരം നഗരസഭയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു

നഗരത്തില്‍ മാലിന്യനീക്കം നിലച്ച സംഭവത്തില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചു. ചപ്പുചവറുകള്‍ നീക്കാത്തതിനെതിരേ ലഭിച്ച പരാതിയിലാണ് നോട്ടീസ്. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും നോട്ടീസില്‍...

Read moreDetails

കൂടംകുളം ആണവനിലയം സുരക്ഷിതം: അബ്ദുള്‍ കലാം

കൂടംകുളത്തേത് സുരക്ഷിതവും ആധുനികവുമായ ആണവ നിലയമാണെന്ന് മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം. ജപ്പാനില്‍ ആണവദുരന്തം ഉണ്ടായ സാഹചര്യത്തില്‍ കൂടംകുളത്തെ ആണവനിലയം എത്രത്തോളം സുരക്ഷിതമാണെന്ന ചോദ്യത്തിന്...

Read moreDetails

സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ യാത്രാ നിരക്ക് വര്‍ധന ആവശ്യപ്പെട്ട് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ഈ മാസം 29 മുതല്‍ നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ സമരം നടത്താനാണ് തീരുമാനം. 30...

Read moreDetails

കോടതി വിധി നടപ്പിലാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത: മുഖ്യമന്ത്രി

സര്‍ക്കാര്‍ വിളപ്പില്‍ശാലയിലെ ജനങ്ങളെ കബളിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിളപ്പില്‍ശാലയില്‍ ഹൈക്കോടതി വിധി നടപ്പാക്കുക മാത്രമാണു ചെയ്തത്. കോടതി വിധി നടപ്പാക്കേണ്ട ബാധ്യത...

Read moreDetails

കേന്ദ്രത്തിന്‍റെ ഡാം രജിസ്റ്ററില്‍ മുല്ലപ്പെരിയാര്‍ ഇപ്പോഴും തമിഴ്നാടിന്‍റെ പട്ടികയില്‍

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെയുള്ള നാല് ഡാമുകള്‍ കേന്ദ്രത്തിന്റെ ഡാം രജിസ്റ്ററില്‍ ഇപ്പോഴും തമിഴ്‌നാടിന്റെ പട്ടികയിലാണ്. കേരളത്തിലെ ഡാമുകള്‍ തമിഴ്‌നാടിന്റെ പട്ടികയില്‍ നിന്ന് നീക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു ഗുരുതരമായ...

Read moreDetails

തിരുവനന്തപുരം പ്രസ്‌ക്ലബും എസ്‌യുടി ആശുപത്രിയും ചേര്‍ന്ന് നടത്തിയ മെഡിക്കല്‍ ക്യാമ്പ്

തിരുവനന്തപുരം പ്രസ്‌ക്ലബ് അംഗങ്ങള്‍ക്കും കുടുബത്തിനും വേണ്ടി പ്രസ്‌ക്ലബും എസ്.യു.ടി ഗ്രൂപ്പ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ്. നേത്രരോഗങ്ങള്‍ക്കും ഹൃദയസംബന്ധമായതും അസ്ഥിസംബന്ധമായതുമായ രോഗങ്ങള്‍ക്കുമുള്ള വിവിധ പരിശോധനകള്‍ ക്യാമ്പില്‍...

Read moreDetails

വിളപ്പില്‍ശാലയില്‍ ലിച്ചറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എത്തിച്ചു: പ്രതിഷേധം ശക്തം; ഇന്ന് ഹര്‍ത്താല്‍

മലിനജല ശുദ്ധീകരണത്തിനുള്ള ലിച്ചറ്റ് ട്രീറ്റ്‌മെന്റ് പ്ലാന്റ് വിളപ്പില്‍ശാലയിലെത്തിച്ചു. പുലര്‍ച്ചെ രണ്ടു മണിക്കാണ് നടപടി. പ്ലാന്റിനു ചുറ്റും വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പ്രകാരമാണ് പ്ലാന്റ്...

Read moreDetails

ബോട്ട് യാത്ര: തുറമുഖ വകുപ്പ് വിശദീകരണം തേടി

മന്ത്രിമാരായ കെ.ബി.ഗണേഷ് കുമാറും എ.പി.അനില്‍ കുമാറും രാത്രിയില്‍ ബോട്ടുയാത്ര നടത്തിയതുമായി ബന്ധപ്പെട്ട് കെടിഡിസിയോടും വനം വകുപ്പിനോടും തുറമുഖവകുപ്പ് വിശദീകരണം തേടി. വൈകിട്ട് 6നു ശേഷം തടാകത്തില്‍ ബോട്ട്...

Read moreDetails

കുടുംബശ്രീക്ക് ഉറപ്പുകള്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.സി. ജോസഫ്

കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ സമരം അവസാനിപ്പിക്കാന്‍ ഒരു ഉറപ്പും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് മന്ത്രി കെ.സി.ജോസഫ് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ നോഡല്‍ ഏജന്‍സിയായി...

Read moreDetails
Page 895 of 1175 1 894 895 896 1,175

പുതിയ വാർത്തകൾ