കേരളം

രാജ്യാന്തര റബര്‍ സമ്മേളനം കോവളത്ത് നടക്കും

റബര്‍ ഉത്പാദക രാജ്യങ്ങളിലെ റബര്‍ ഗവേഷണസ്ഥാപനങ്ങളുടെ പൊതുവേദിയായ ഇന്റര്‍നാഷണല്‍ റബര്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡി(ഐആര്‍ആര്‍ഡിബി)ന്റെ വാര്‍ഷികസമ്മേളനവും പത്താം രാജ്യാന്തര സമ്മേളനവും കോവളത്തു നടക്കും.

Read moreDetails

ലീഗ് മന്ത്രിമാര്‍ക്കും തങ്ങള്‍ക്കുമെതിരെ വിജിലന്‍സ് അന്വേഷണം

കാലിക്കറ്റ് സര്‍വകലാശാലയിലെ വിവാദ ഭൂമിദാനവുമായി ബന്ധപ്പെട്ട് ലീഗ് മന്ത്രിമാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങള്‍, വൈസ് ചാന്‍സലര്‍ അബ്ദുല്‍ സലാം...

Read moreDetails

പാല്‍ വിലവര്‍ദ്ധന പിന്‍വലിക്കണം: വി.എസ്

മില്‍മ പാലിന്റെയും കാലിത്തീറ്റയുടെയും വിലവര്‍ദ്ധന പിന്‍വലിക്കണമെന്നു പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്‍ ആവശ്യപ്പെട്ടു. അഞ്ചു രൂപ‍യില്‍നിന്നു 4 രൂപ 60 പൈസ കര്‍ഷകര്‍ക്കു നല്‍കുമെന്നു പറയുന്ന മില്‍മ...

Read moreDetails

നവരാത്രി വിഗ്രഹ ഘോഷയാത്ര ഇന്ന് പുറപ്പെടും

നവരാത്രി ഉത്സവത്തിനുള്ള വിഗ്രഹങ്ങള്‍ വ്യാഴാഴ്ച ശുചീന്ദ്രത്തു നിന്ന് പുറപ്പെടും. തിരുവനന്തപുരം റൂറല്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് ചിത്രസേനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും തമിഴ്‌നാട് പോലീസും ഘോഷയാത്രയ്ക്ക്...

Read moreDetails

മാലിന്യപ്രശ്‌നം ഗുരുതരം: മുഖ്യമന്ത്രി

തലസ്ഥാന നഗരിയിലെ മാലിന്യപ്രശ്‌നം അതീവ ഗുരുതരമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം നഗരത്തിലെ മാലിന്യം അടിയന്തരമായി നീക്കം...

Read moreDetails

ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി ജയന്തിദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ നടന്ന ലക്ഷാര്‍ച്ചന

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 77-ാം  ജയന്തി മഹോത്സവത്തോടനുബന്ധിച്ച് ജയന്തി ദിനത്തില്‍ ജ്യോതിക്ഷേത്രത്തില്‍ നടന്ന ലക്ഷാര്‍ച്ചന.

Read moreDetails

പൂജാരിയെ ക്ഷേത്രത്തിനുള്ളില്‍ കെട്ടിയിട്ട് കവര്‍ച്ച

പൂജാരിയെ ക്ഷേത്രത്തിനുള്ളില്‍ പൂട്ടിയിട്ട് കവര്‍ച്ച നടത്തി. എടപ്പാള്‍ ചുങ്കം പയ്യങ്ങാട് ഭഗവതിക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. വിഗ്രഹത്തിലെ മൂന്ന് പവന്‍ താലിയാഭരണമാണ് മോഷ്ടിച്ചത്. രാവിലെ നിലവിളക്ക് കൊളുത്താന്‍ അകത്ത്...

Read moreDetails

ചാരക്കേസില്‍ നരസിംഹ റാവുവിനും പങ്കെന്നുണ്ടെന്ന് കെ.മുരളീധരന്‍

ഐഎസ്ആര്‍ഒ ചാരവൃത്തി കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടങ്കില്‍ അതിനു പിന്നില്‍ നരസിംഹ റാവുവിനും പങ്കുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് പറഞ്ഞു‍. കുറ്റകരമായ വീഴ്ച വരുത്തിയെന്നു കണ്ടെത്തിയ ഉന്നത...

Read moreDetails

ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം വെട്ടിക്കുറച്ച നടപടി പിന്‍വലിക്കണം: പിണറായി

ഗ്യാസ് സിലിണ്ടറുകളുടെ വിലവര്‍ധനയും അവയുടെ എണ്ണം വെട്ടിക്കുറച്ച നടപടിയും ജനജീവിതം ദുസ്സഹമാക്കിയ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. എണ്ണക്കമ്പനികള്‍ വന്‍...

Read moreDetails
Page 896 of 1175 1 895 896 897 1,175

പുതിയ വാർത്തകൾ