കേരളം

വിവാദങ്ങള്‍ കേരളത്തിന്റെ വികസന താല്‍പര്യത്തെ ബാധിച്ചു: എ.കെ ആന്റണി

വിവാദങ്ങള്‍ കേരളത്തിന്റെ വികസന താല്‍പര്യത്തെ ബാധിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കൊച്ചിയില്‍ എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിസഹമായ എതിരഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന...

Read moreDetails

എമര്‍ജിങ് കേരളയിലെ പ്രതിനിധികള്‍ക്ക് പ്രത്യേക യാത്രാസൌകര്യം ഏര്‍പ്പെടുത്തി

എമര്‍ജിങ് കേരളയിലെ പ്രതിനിധികള്‍ക്ക് യാത്രചെയ്യുന്നതിനായി പ്രത്യേക യാത്രാസൌകര്യം ഏര്‍പ്പെടുത്തി. പ്രതിനിധികള്‍ താമസിക്കുന്ന നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് സമ്മേളനം നടക്കുന്ന മൂന്ന് ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍...

Read moreDetails

‘ആത്മ സമീക്ഷ’ ഇന്നു മുതല്‍ സെപ്റ്റംബര്‍ 16 വരെ അനന്തപുരിയില്‍

പ്രമുഖ ആത്മീയ പ്രഭാഷകന്‍ എല്‍.ഗിരീഷ് കുമാര്‍ നയിക്കുന്ന 'ആത്മസമീക്ഷ' എന്ന പ്രഭാഷണ പരമ്പര അനന്തപുരിയിലെ അഭേദാശ്രമം ഹാളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 16 വരെ നടക്കും. ആത്മീയ...

Read moreDetails

ഊര്‍ജ്ജസംരക്ഷണ അടുപ്പുകള്‍: അനര്‍ട്ട് സഹായം നല്‍കും

മെച്ചപ്പെട്ട വിറകടുപ്പുകള്‍ വീടുകളിലും സ്‌കൂളുകളിലും സ്ഥാപിക്കുന്നതിന് സഹായവുമായി അനെര്‍ട്ട് പുതിയ പദ്ധതികളുമായി അനെര്‍ട്ട് എത്തുന്നു. 2500 രൂപയോളം നിര്‍മ്മാണ ചെലവുളള മെച്ചപ്പെട്ട പുകയില്ലാത്ത അടുപ്പുകള്‍ എസ്.ടി., എസ്.സി.,...

Read moreDetails

66 കെ.വി ഇലക്ട്രിക് ടവര്‍ തകര്‍ത്ത് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

തോട്ടയ്ക്കാട്ടുകര ജംഗ്ഷനു സമീപം ദേശീയപാതയില്‍ ഇന്ന് പുലര്‍ച്ചെ 2.30നാണ് അപകടമുണ്ടായത്. അങ്കമാലി ഭാഗത്തു നിന്ന് എറണാകുളത്തേക്ക് പേപ്പര്‍ റോള്‍ കയറ്റിവന്ന കണ്ടെയ്‌നറാണ് മീഡിയനിലെ ഇലക്ട്രിക് ടവറിന്റെ ഫൗണ്ടേഷനിലിടിച്ച്...

Read moreDetails

ഐസ്ക്രീം പാര്‍ലര്‍ അട്ടമറിക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം

ഐസ്ക്രീം പാര്‍ലര്‍ അട്ടമറിക്കേസില്‍ കേസ് ഡയറി ഹാജരാക്കാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സാക്ഷിമൊഴികളുടെ വിശദാംശങ്ങളും ഹാജരാക്കാന്‍ നിര്‍ദേശിച്ച കോടതി അന്വേഷണ ഉദ്യോഗസ്ഥനെ...

Read moreDetails

ചാല ടാങ്കര്‍ അപകടം: ഒരാള്‍ കൂടി മരിച്ചു

ചാല ടാങ്കര്‍ അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരിച്ചു. അപകടത്തില്‍ നേരത്തെ മരിച്ച ചാല ദേവി നിവാസില്‍ കൃഷ്ണന്‍-ദേവി ദമ്പതികളുടെ മകനായ പ്രമോദ് (41)...

Read moreDetails

മുണ്ടൂരില്‍ സി.പി.ഐ.എം പിളര്‍ന്നു

മുണ്ടൂരില്‍ സി.പി.ഐ.എം പിളര്‍ന്നു. ഗോകുല്‍ ദാസിന്റെ നേതൃത്വത്തില്‍ പുതിയ ഏരിയാ കമ്മിറ്റി രൂപീകരിച്ചു. കഴിഞ്ഞ ദിവസം ഗോകുല്‍ ദാസിനെ ഏരിയാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു....

Read moreDetails

പ്രധാനമന്ത്രി നാളെ കൊച്ചിയിലെത്തും

കൊച്ചി മെട്രോ റെയിലിന്റെ ശിലാസ്ഥാപന ചടങ്ങിലും എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമത്തിലും പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് നാളെ കൊച്ചിയിലെത്തും. എമേര്‍ജിംഗ് കേരളയുടെ പശ്ചാത്തലത്തില്‍ ഈയാഴ്ചത്തെ...

Read moreDetails

റെയില്‍വേ ടിക്കറ്റ് കൌണ്ടര്‍ ജീവനക്കാര്‍ നിന്നുകൊണ്ട് ടിക്കറ്റ് നല്‍കി പ്രതിഷേധിക്കുന്നു

അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് റെയില്‍വേ ടിക്കറ്റ് കൌണ്ടര്‍ ജീവനക്കാര്‍ നിന്നുകൊണ്ട് ടിക്കറ്റ് നല്‍കി പ്രതിഷേധിക്കുന്നു. രാവിലെ പ്രതിഷേധസൂചകമായി ഏതാനും മിനിറ്റത്തേക്ക് ടിക്കറ്റ് വിതരണം നിര്‍ത്തിവെച്ച ശേഷമാണ് പ്രതിഷേധം ആരംഭിച്ചത്.

Read moreDetails
Page 897 of 1165 1 896 897 898 1,165

പുതിയ വാർത്തകൾ