കേരളം

എമേര്‍ജിംഗ് കേരള രണ്ടുവര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കും: മുഖ്യമന്ത്രി

എമേര്‍ജിംഗ് കേരള നിക്ഷേപക സംഗമം രണ്ടു വര്‍ഷത്തിലൊരിക്കല്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ, അന്തര്‍ദേശീയ കലണ്ടറില്‍ എമേര്‍ജിംഗ് കേരളയെ രേഖപ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എമേര്‍ജിംഗ്...

Read moreDetails

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു

എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന ചടങ്ങില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് തറക്കല്ലിട്ടു. ആലുവ മുതല്‍ പേട്ട വരെ നീളുന്ന ആദ്യഘട്ടത്തിന്...

Read moreDetails

മികച്ച പത്രപ്രവര്‍ത്തന പാരമ്പര്യമുള്ള നാടാണ് കേരളം: പ്രധാനമന്ത്രി

കേരളം മികച്ച പത്രപ്രവര്‍ത്തന പാരമ്പര്യത്തിന്‍റെ നാടാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു. കൊച്ചിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യ ഉന്നമനത്തിനായി...

Read moreDetails

കേരളത്തിന് ഡിഎം ഹെല്‍ത്ത് കെയര്‍ 2,150 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചു

പ്രമുഖ ആരോഗ്യ സംരക്ഷണ ശൃംഖലയായ ഡിഎം ഹെല്‍ത്ത് കെയര്‍ 2,150 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ കേരളത്തിനായി പ്രഖ്യാപിച്ചു. മെഡിക്കല്‍ ടൌണ്‍ഷിപ്, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി, മെഡിക്കല്‍...

Read moreDetails

എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന് തുടക്കമായി

കേരളത്തെ നിക്ഷേപ സ്വപ്‌നങ്ങള്‍ക്ക് നിറംപകരുന്നതിനായി എമേര്‍ജിംഗ് കേരള നിക്ഷേപ സംഗമത്തിന് തുടക്കമായി. കൊച്ചി ലേ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് പരിപാടി ഉദ്ഘാടനം...

Read moreDetails

എമേര്‍ജിംഗ് കേരള: ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച് നടത്തി

എമേര്‍ജിംഗ് കേരള വേദിയിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാര്‍ച്ച്. ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററിന് 250 മീറ്റര്‍ അകലെ മാര്‍ച്ച് പോലീസ് തടഞ്ഞു. പ്രതിഷേധം നടക്കുമെന്ന് നേരത്തെ വിവരം...

Read moreDetails

വിവാദങ്ങള്‍ കേരളത്തിന്റെ വികസന താല്‍പര്യത്തെ ബാധിച്ചു: എ.കെ ആന്റണി

വിവാദങ്ങള്‍ കേരളത്തിന്റെ വികസന താല്‍പര്യത്തെ ബാധിച്ചുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പറഞ്ഞു. കൊച്ചിയില്‍ എമേര്‍ജിംഗ് കേരളയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തിസഹമായ എതിരഭിപ്രായങ്ങള്‍ സ്വീകരിക്കാന്‍ സംസ്ഥാന...

Read moreDetails

എമര്‍ജിങ് കേരളയിലെ പ്രതിനിധികള്‍ക്ക് പ്രത്യേക യാത്രാസൌകര്യം ഏര്‍പ്പെടുത്തി

എമര്‍ജിങ് കേരളയിലെ പ്രതിനിധികള്‍ക്ക് യാത്രചെയ്യുന്നതിനായി പ്രത്യേക യാത്രാസൌകര്യം ഏര്‍പ്പെടുത്തി. പ്രതിനിധികള്‍ താമസിക്കുന്ന നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നിന്ന് സമ്മേളനം നടക്കുന്ന മൂന്ന് ദിവസങ്ങളിലും രാവിലെ എട്ട് മുതല്‍...

Read moreDetails

‘ആത്മ സമീക്ഷ’ ഇന്നു മുതല്‍ സെപ്റ്റംബര്‍ 16 വരെ അനന്തപുരിയില്‍

പ്രമുഖ ആത്മീയ പ്രഭാഷകന്‍ എല്‍.ഗിരീഷ് കുമാര്‍ നയിക്കുന്ന 'ആത്മസമീക്ഷ' എന്ന പ്രഭാഷണ പരമ്പര അനന്തപുരിയിലെ അഭേദാശ്രമം ഹാളില്‍ ഇന്നു മുതല്‍ സെപ്റ്റംബര്‍ 16 വരെ നടക്കും. ആത്മീയ...

Read moreDetails

ഊര്‍ജ്ജസംരക്ഷണ അടുപ്പുകള്‍: അനര്‍ട്ട് സഹായം നല്‍കും

മെച്ചപ്പെട്ട വിറകടുപ്പുകള്‍ വീടുകളിലും സ്‌കൂളുകളിലും സ്ഥാപിക്കുന്നതിന് സഹായവുമായി അനെര്‍ട്ട് പുതിയ പദ്ധതികളുമായി അനെര്‍ട്ട് എത്തുന്നു. 2500 രൂപയോളം നിര്‍മ്മാണ ചെലവുളള മെച്ചപ്പെട്ട പുകയില്ലാത്ത അടുപ്പുകള്‍ എസ്.ടി., എസ്.സി.,...

Read moreDetails
Page 898 of 1166 1 897 898 899 1,166

പുതിയ വാർത്തകൾ