കൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് ഈ ആഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായി ആണവ നിലയ പരിസരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രദേശവാസികള്‍ കടുത്ത എതിര്‍പ്പും വിവിധ...
Read moreDetailsഎല്‍എന്‍ജി വിതരണശൃംഖലയുടെ ആദ്യഘട്ടം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. പുതുവൈപ്പിനില്‍ നിന്ന് ഉദ്യോഗമണ്ഡലിലേക്കും അമ്പലമുകളിലേക്കുമുള്ള പൈപ്പ് പൂര്‍ത്തിയായി. ആറുകിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
Read moreDetailsതിരുവനന്തപുരത്തെ തമ്പാനൂരിലുള്ള ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി. ഫുഡ് സേഫ്റ്റി ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതു...
Read moreDetailsഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണശബളമായ ശോഭയാത്ര നടന്നു. ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്ത ശോഭായത്രയില് നൂറോളം ബാലികാ ബാലന്മാര് ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷത്തിലെത്തിയത് കൗതുകമായി.
Read moreDetailsഎമേര്‍ജിംഗ് കേരളയ്ക്ക് ജസ്റീസ് വി.ആര്. കൃഷ്ണയ്യര്‍ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തി. കൊച്ചി കളമശേരി കുസാറ്റ് ക്യാമ്പസില്‍ ആരംഭിച്ച കൃഷ്ണയ്യര്‍ ചെയറിന്റെ ഉദ്ഘാടന ചടങ്ങിലാണ് അദ്ദേഹം പരിപാടിക്ക് പിന്തുണ...
Read moreDetailsഅഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പനെ ഒരുനോക്കു കാണാന്‍ ഗുരുവായൂരില്‍ വന്‍ ഭക്തജനപ്രവാഹം. ഇന്നലെ വൈകിട്ടു മുതല്‍ തന്നെ കണ്ണന്റെ ദര്‍ശനപുണ്യം തേടി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ഇന്നു രാവിലെ...
Read moreDetailsവോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഫോട്ടോ ഐഡികാര്‍ഡ് എന്നിവ മാത്രമേ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവൂ. രാവിലെ 8നും ഉച്ചയ്ക്കു 12നും ഇടയില്‍...
Read moreDetailsമലയാളത്തിനു ശ്രേഷ്ഠ ഭാഷാപദവി ലഭിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും തുടരുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരള സാഹിത്യ അക്കാദമിയുടെ 56-ാം വാര്‍ഷികാഘോഷവും വിശിഷ്ടാംഗത്വ സമര്‍പ്പണ...
Read moreDetailsവിവാദം സൃഷ്ടിച്ച ചാരക്കേസില്‍ ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് ഡോ.നമ്പി നാരായണന് 10ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ചാരവൃത്തിക്കേസില്‍ തുമ്പ ബഹിരാകാശ...
Read moreDetailsആര്.എം.പി നേതാവായിരുന്ന ടി.പി ചന്ദ്രശേഖരനെ 2009ല്‍ വധിക്കാന്‍ കൊലയാളികള്‍ ഉപയോഗിച്ച വാഹനവും ഓടിച്ചിരുന്ന ഡ്രൈവര്‍ സന്തോഷിനെയും പോലീസ് കസ്റഡിയില്‍ എടുത്തു. വാഹനം കസ്റഡിയിലെടുക്കാഞ്ഞതിനാല് ഈ കേസില്‍ കുറ്റപത്രം...
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies