ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ സ്വന്തമായി സാമ്പത്തിക ലാഭമുണ്ടാക്കിയതിനു തെളിവില്ലെന്നു സിബിഐ തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ അറിയിച്ചു. ജി.കാര്‍ത്തികേയന് അഴിമതിയില്‍ പങ്കില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും സിബിഐ...
Read moreDetailsആണവനിലയത്തിനെതിരേയുള്ള സമരം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദര്‍ശിക്കാന്‍ ആലോചിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. എന്നാല്‍ എപ്പോള്‍ പോകണമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
Read moreDetailsഹൈക്കോടതി വിധിക്കെതിരേ വര്‍ക്കല കഹാര്‍ എംഎല്‍എ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ വര്‍ക്കല കഹാറിന് കോടതി സാവകാശം അനുവദിച്ചിരുന്നു. ബിഎസ്പി സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിയത് നിയമപരമാണെനന്നാണ്...
Read moreDetailsകൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കുന്നതിനുവേണ്ടി ധനശേഖരണം നടത്തിയ നാലുപേരെക്കൂടി സി.പി.എം പേരാമ്പ്ര ഏരിയ കമ്മിറ്റി പുറത്താക്കി. പി.എം ഗിരീഷ്, സന്തോഷ് സെബാസ്റ്റിയന്‍, എം.രജീഷ്, എം.ബിജു എന്നിവരെയാണ്...
Read moreDetailsചവറ കെഎംഎംഎല്ലിലെ ഓഫീസ് ബ്ലോക്കില്‍ അഗ്നിബാധയുണ്ടായി. ഫയലുകളും കംപ്യൂട്ടറുകളും കത്തിനശിച്ചതായാണ് പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. കമ്പനിയുടെ തന്നെ അഗ്നിശമന വിഭാഗമാണ് തീ...
Read moreDetailsഎമേര്‍ജിംഗ് കേരളയില്‍ നിശാക്ളബ് പദ്ധതിക്കെതിരേ കെ.മുരളീധരന്‍ എംഎല്‍എ രംഗത്ത്. വിവാദ പദ്ധതികള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. കഴിഞ്ഞ സര്‍ക്കാരിനെ വെള്ളത്തിലാക്കിയ ഉദ്യോഗസ്ഥര്‍ ഇപ്പോഴും സജീവമാണ്.
Read moreDetailsകൂടംകുളം ആണവ നിലയത്തില്‍ ഇന്ധനം നിറയ്ക്കുന്നത് ഈ ആഴ്ച ആരംഭിക്കും. ഇതിന് മുന്നോടിയായി ആണവ നിലയ പരിസരങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. പ്രദേശവാസികള്‍ കടുത്ത എതിര്‍പ്പും വിവിധ...
Read moreDetailsഎല്‍എന്‍ജി വിതരണശൃംഖലയുടെ ആദ്യഘട്ടം തിങ്കളാഴ്ച നാടിന് സമര്‍പ്പിക്കും. പുതുവൈപ്പിനില്‍ നിന്ന് ഉദ്യോഗമണ്ഡലിലേക്കും അമ്പലമുകളിലേക്കുമുള്ള പൈപ്പ് പൂര്‍ത്തിയായി. ആറുകിലോമീറ്റര്‍ ദൂരത്തിലാണ് പൈപ്പ് സ്ഥാപിച്ചിട്ടുള്ളത്.
Read moreDetailsതിരുവനന്തപുരത്തെ തമ്പാനൂരിലുള്ള ഇന്ത്യന്‍ കോഫി ഹൗസ് അടച്ചുപൂട്ടി. ഫുഡ് സേഫ്റ്റി ഇന്‍സ്പക്ടറുടെ നേതൃത്വത്തില്‍ നടന്ന മിന്നല്‍ പരിശോധനയെ തുടര്‍ന്നാണ് നടപടി. ശുചിത്വമില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതു...
Read moreDetailsഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ണ്ണശബളമായ ശോഭയാത്ര നടന്നു. ആയിരക്കണക്കിനു ഭക്തജനങ്ങള്‍ പങ്കെടുത്ത ശോഭായത്രയില്‍ നൂറോളം ബാലികാ ബാലന്‍മാര്‍ ഉണ്ണിക്കണ്ണന്റെയും രാധയുടെയും വേഷത്തിലെത്തിയത് കൗതുകമായി.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies