51-ാമത് ദേശീയ അദ്ധ്യാപകദിനാഘോഷത്തിന്റെയും സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്ത്തികേയന് നിര്‍വ്വഹിച്ചു.
Read moreDetailsബ്രിട്ടീഷ് ഹൌസസ് ഓഫ് പാര്‍ലമെന്റില്‍ 6നു നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനു ധനമന്ത്രി കെ.എം. മാണി ലണ്ടനിലേക്കു തിരിച്ചു. രണ്ടു പതിറ്റാണ്ടിലേറെ മന്ത്രിയായിരിക്കുകയും പത്തു ബജറ്റുകള്‍ അവതരിപ്പിക്കുകയും...
Read moreDetailsടി.പി. ചന്ദ്രശേഖരന് വധത്തിലെ ഗൂഢാലോചന തെളിയിക്കാന്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണമെന്ന് ആര്‍എംപി നേതാക്കള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥരെ സി.പി.എം പട്ടിക തയാറാക്കി ഭീഷണിപ്പെടുത്തുന്ന സാഹചര്യമാണ്...
Read moreDetailsചാലയില്‍ 19 പേരുടെ ജീവനപഹരിച്ച ദുരന്തത്തിനിടയാക്കിയ ടാങ്കര്‍ ലോറി ഉടമ തമിഴ്നാട് നാമക്കല്‍ സ്വദേശി ദുരൈരാജിനെ പ്രതിചേര്‍ത്ത് പൊലീസ് കണ്ണൂര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ടാങ്കര്‍ ലോറി...
Read moreDetailsകര്‍ണ്ണാടകയിലെ ഗംഗാവതിയില്‍ പ്രവര്‍ത്തിക്കുന്ന ഇഷ റീഡിംഗ്റൂം ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്നും 2011-2012ല്‍ പ്രധാനമന്ത്രിയുടെ മെരിറ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ച വിമുക്തഭടന്മാരുടെ മക്കള്‍ക്ക് സെലക്ഷന് ലഭിച്ചതായി കാണിച്ച് കത്തുകള്‍...
Read moreDetailsഒരാഴ്ച കേരളമൊട്ടാകെ ജനങ്ങളെ ആനന്ദലഹരിയില്‍ ആറാടിച്ച ഓണാഘോഷത്തിന്റെ സമാപനം ഇന്ന്. പ്രധാന കേന്ദ്രമായ തിരുവനന്തപുരത്ത് നിരവധിവേദികളിലായി നാടന്‍ കലാരൂപങ്ങളും മെഗാഷോകളും ഉള്‍പ്പെടെ നിരവധി കലാരൂപങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി. ഇന്നു...
Read moreDetailsഗുരൂവായൂരില്‍ വന്‍ ബ്രൗണ്ഷുഗര്വേട്ട. അന്താരാഷ്ട്ര വിപണിയില്‍ ഒരുകോടിയോളം വിലവരുന്ന ബ്രൌണ്‍ ഷുഗറാണ് പോലീസ് പിടിച്ചെടുത്തത്. ഒരാഴ്ചയായി പോലീസ് നിരീക്ഷണത്തിലായിരുന്ന മയക്കുമരുന്നു സംഘത്തെ തന്ത്രപൂര്‍വമാണു കീഴടക്കിയത്. പ്രതികളെ ഇന്നു...
Read moreDetailsഎസ്എന്‍ ട്രസ്റിന് 62.23 കോടിയുടെ ബജറ്റ്. ചേര്‍ത്തല എസ്എന്‍ കോളജില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ട്രസ്റ് സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ആശുപത്രികളുടെ നവീകരണത്തിനും സൗകര്യങ്ങള്‍...
Read moreDetailsടാങ്കര്‍ ലോറി ദുരന്തത്തെക്കുറിച്ചുള്ള അന്വേഷണ പരിധിയില്‍ ഐ.ഒ.സിയെ ഉള്‍പ്പെടുത്തുമെന്നു ഡിജിപി കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ഡിജിപി. ടൌണ്‍ ഡിവൈഎസ്പി പി. സുകുമാരന്റെ നേതൃത്വത്തില്‍...
Read moreDetailsജനറല്‍ ആശുപത്രി വികസനത്തെക്കുറിച്ച് ആശുപത്രി ആഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ സംസാരിക്കുന്നു.
Read moreDetails © Punnyabhumi Daily
Tech-enabled by Ananthapuri Technologies
© Punnyabhumi Daily
Tech-enabled by Ananthapuri Technologies